Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

എന്താ രുചി.!! രാവിലെ ഇതിലൊരെണ്ണം മതിയാകും; 2 ചേരുവ കൊണ്ട് രാവിലത്തേക്ക് എന്തെളുപ്പം.!! raw rice breakfast recipe

raw rice breakfast recipe : “എന്താ രുചി.!! രാവിലെ ഇതിലൊരെണ്ണം മതിയാകും; 2 ചേരുവ കൊണ്ട് രാവിലത്തേക്ക് എന്തെളുപ്പം” വ്യത്യസ്തമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി!നമ്മുടെയെല്ലാം വീടുകളിൽ പ് രഭാതഭക്ഷണത്തിനായി എല്ലാ ദിവസവും വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നിരുന്നാലും ഉണ്ടാക്കാനുള്ള എളുപ്പത്തിനായി മിക്ക വീടുകളിലും ഇഡലിയും, ദോശയും തന്നെയായിരിക്കും കൂടുതലായും ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി അതേസമയം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി […]

വയറുനിറയെ ഉണ്ണാൻ ഇതുമാത്രം മതി.!! 1നേന്ത്രകായും ചക്കക്കുരുവും ഉണ്ടെങ്കിൽ, ആരും കൊതിക്കും രുചിയിൽ.!! Raw Banana Recipe

> ചക്കക്കുരു തൊലി കളഞ്ഞെടുത്തത് നീളത്തിൽ അരിഞ്ഞെടുക്കണം. മൺചട്ടിയിലേക്ക് ഈ ചക്കക്കുരു ചേർക്കാം. അതിലേക്ക് മഞ്ഞപ്പൊടി, ഉപ്പ്, വേപ്പില ആവശ്യത്തിന് വെള്ളം ചേർത്ത് മൂടിവെച്ച് ചക്കക്കുരു വേവിച്ചെടുക്കാം. പകുതി വേവ് ആയാൽ അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന കായ ചേർക്കാം. അതിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞെടുത്തത് കൂടി ചേർത്ത് നന്നായി ഇളക്കി മൂടി വേവിക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ […]

അമ്പമ്പോ.!! പൂരി ഉണ്ടാക്കാൻ വാട്ടണ്ട കുഴക്കേണ്ട പരത്തണ്ട.!! കുക്കറിൽ ഇങ്ങനെ ചെയ്താൽ മൊരിഞ്ഞു വരും.. ഇതറിഞ്ഞാൽ ഇനി ഇങ്ങനെയേ പൂരി ഉണ്ടാക്കൂ.!! | Kerala Style Poori Recipes Using Cooker

Kerala Style Poori Using Cooker : പൂരി നമുക്കെല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പ്രഭാത ഭക്ഷണമാണ്. എന്നാൽ ഇനി നിങ്ങൾ പൂരി തയ്യാറാക്കുന്നതിനായി ചൂടുവെള്ളം വേണ്ട പരത്തണ്ട കുഴയ്ക്കുകയും വേണ്ട. കുക്കറിൽ വളരെ എളുപ്പത്തിൽ എത്ര പൂരി വേണമെങ്കിലും മിനിറ്റുകൾ കൊണ്ട് ചുട്ടെടുക്കാം. നല്ല പപ്പടം പോലെ പൊങ്ങിവരുന്ന വളരെ സോഫ്റ്റായ പൂരി എളുപ്പത്തിൽ തയ്യാറാക്കാം. ഇതിലേക്ക് നല്ല കിടിലൻ കോമ്പിനേഷനായ വളരെ എളുപ്പത്തിലും രുചിയിലും തയ്യറാക്കിയെടുക്കാവുന്ന ഒരു പൊട്ടാറ്റോ ഗ്രേവി കൂടെ ഉണ്ടാക്കാം. ആദ്യമായി […]

ഒരു തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ ഇതിൻ്റെ രുചിയേ വേറെ; ഇതള് പോലത്തെ ഇലയട എളുപ്പത്തിൽ ഉണ്ടാക്കാം.!! Soft and Thin Ela Ada Recipe

Soft and Thin Ela Ada Recipe : “ഇതള് പോലത്തെ ഇലയട എളുപ്പത്തിൽ ഉണ്ടാക്കാം ഒരു തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ ഇതിൻ്റെ രുചിയേ വേറെ” രുചികരമായ ഇലയട എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇലയട. പ്രത്യേകിച്ച് വിശേഷവസരങ്ങളിലും മറ്റും മിക്ക വീടുകളിലും എളുപ്പത്തിൽ ഇലയട തയ്യാറാക്കി എടുക്കാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചും ഗോതമ്പ് പൊടി ഉപയോഗിച്ചുമെല്ലാം വ്യത്യസ്ത രീതികളിൽ ഇലയട തയ്യാറാക്കുന്ന പതിവ് പലയിടങ്ങളിലും […]

ഇറച്ചി കറിയുടെ ടേസ്റ്റിൽ കുറഞ്ഞ ചേരുവ കൊണ്ട് ഉരുളക്കിഴങ്ങ് മസാല; ഒരു തവണ എങ്കിലും ഈ കിടിലൻ കറി ഉണ്ടാക്കിനോക്കൂ എളുപ്പത്തിൽ കിടിലൻ രുചിയിൽ.!! Spicy Potato Curry Recipe

Spicy Potato Curry Recipe : “ഇറച്ചി കറിയുടെ അതേ രുചിയിൽ ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കാം” ചപ്പാത്തി, പൂരി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം കഴിക്കാൻ ഏറെ രുചിയുള്ള ഒരു കറിയാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന മസാല കറി. എന്നാൽ പല സ്ഥലങ്ങളിലും പല രീതികളിലായിരിക്കും ഉരുളക്കിഴങ്ങ് കറി തയ്യാറാക്കുന്നത്. പ്രത്യേകിച്ച് വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ഒരേ രീതിയിലുള്ള കറി തന്നെ സ്ഥിരമായി ഉണ്ടാക്കി കൊടുത്താൽ അവർക്ക് പെട്ടെന്ന് മടുക്കും. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം […]

ഓട്സ് കൊണ്ട് നല്ല ഹെൽത്തി ഇഡ്ഡലി!! അരിയും, ഉഴുന്നും വേണ്ട,10 മിനിട്ടിൽ ഓട്സ് കൊണ്ട് ഒരടിപൊളി വിഭവം; ഇത് ഉണ്ടാക്കുവാൻ ഇത്ര എളുപ്പമോ.!! Special Oats Idli Recipe

Special Oats Idli Recipe : നമ്മുടെ പ്രഭാതഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണല്ലോ ഇഡലി.. സാധാരണ ഇപ്പോഴും നമ്മളെല്ലാവരും പ്രഭാത ഭക്ഷണം ഹെൽത്തി ആയിരിക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.. നമുക്ക് ഏറ്റവും കൂടുതൽ ഊർജം ലഭിക്കുന്നത് ഇതിൽ നിന്നും ആണല്ലോ… പ്രഭാത ഭക്ഷണം ആരോഗ്യകരമാക്കിയാലോ. ഓട്സ് ഇങ്ങനെ കൊടുത്താൽ ആരും വേണ്ട എന്ന് പറയില്ല. ഇഡ്ഡലി മിക്കവർക്കും ഇഷ്ടമാണല്ലോ. ഇനി മുതൽ അല്പം വ്യത്യസതമായി ഇഡ്ഡലി തയ്യാറാക്കി നോക്കിയാലോ. അരിയും ഉഴുന്നും വേണ്ട… അരി ഉഴുന്ന് തുടങ്ങിയവയൊന്നും ഇല്ലാതെ തന്നെ എളുപ്പത്തിൽ […]

പാവയ്ക്ക കഴിക്കാത്തവരും കഴിക്കും.!! പാവക്ക ഇങ്ങനെ തയാറാക്കി നോക്കു; എത്ര തിന്നാലും കൊതി തീരില്ല മക്കളേ.!! Pavakka Gravy Recipe

Pavakka Gravy Recipe : പാവയ്ക്ക വെച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ കറി! സാധാരണയായി പാവയ്ക്ക കറി വച്ചു കൊടുത്താൽ കഴിക്കാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. അത്തരത്തിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ നല്ല രുചികരമായ ഒരു പാവയ്ക്കാ കറി എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പാവയ്ക്ക തയ്യാറാക്കാനായി അതിനകത്തെ കുരുവെല്ലാം കളഞ്ഞ് വട്ടത്തിൽ മുറിച്ചെടുth മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് […]

ഉപ്പുമാവ് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ കിടു രുചിയാണേ; റെയിൽവേ കാന്റീനിലെ ഉപ്പുമാവ്.!! Perfect Upma Railway Canteen Style

Perfect Upma Railway Canteen Style :പ്രഭാത ഭക്ഷണത്തിന് വ്യത്യസ്ഥമായ ഉപ്പുമാവ് തയ്യാറാക്കി നോക്കിയാലോ. ദോശയും ഇഡലിയും ചപ്പാത്തിയും ഒക്കെ കഴിച്ചു മടുത്തവർക്ക് അടിപൊളി രുചിയിൽ നല്ല ഉപ്പുമാവ് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഐറ്റമാണ് ഉപ്പുമാവ്. കറിയില്ലെങ്കിലും പഞ്ചസാരയോ പഴമോ ചേർത്ത് കഴിക്കാവുന്നതുമാണ്. റവ കൊണ്ട് നല്ല ടേസ്റ്റി ഉപ്പുമാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. എല്ലാവർക്കും ഇഷ്ടമാകും. വായിലിട്ടാൽ അലിഞ്ഞു പോകും വിധം സോഫ്റ്റ് ആയ റെയിൽവേ കാന്റീനിലെ ഉപ്പുമാവ് തയ്യാറാക്കാം. ആദ്യമായി ഒരു […]

ഗുരുവായൂർ സ്റ്റൈൽ രസകാളൻ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം; ഗുരുവായൂരിലെ പ്രിയപ്പെട്ട കറി.!! Special Rasakalan Recipe

Special Rasakalan Recipe : നമ്മുടെ നാട്ടിലെ ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത രുചിയിലുള്ള കറികളും പലഹാരങ്ങളുമായിരിക്കും ഉള്ളത്. അത്തരത്തിൽ ഗുരുവായൂർ ഭാഗങ്ങളിൽ വളരെയധികം പ്രസിദ്ധമായി ഉണ്ടാക്കാറുള്ള ഒരു കറിയാണ് രസകാളൻ. കഴിക്കാൻ ഏറെ രുചിയുള്ള ഈയൊരു രസകാളൻ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ രസകാളൻ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തെല്ലാമാണെന്ന് നോക്കാം. ഒരു വലിയ മുരിങ്ങക്കായ നീളത്തിൽ അരിഞ്ഞെടുത്തത്, ഒരു പയർ, കായ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, മത്തങ്ങ, ഒരു ചെറിയ കഷണം […]

15 മിനുട്ടിൽ അടിപൊളി മുട്ട കറി.!! തേങ്ങയില്ലാതെ നല്ല കുറുകിയ ഗ്രേവിയുള്ള കിടിലൻ മുട്ട കറി.. ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ.!! | Kerala Style Egg Curry Recipe

Kerala Style Egg Curry Recipe : “15 മിനുട്ടിൽ അടിപൊളി മുട്ട കറി.!! തേങ്ങയില്ലാതെ നല്ല കുറുകിയ ഗ്രേവിയുള്ള കിടിലൻ മുട്ട കറി.. ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ” ആപ്പം, ചപ്പാത്തി, ഇടിയപ്പം എന്നിങ്ങനെ പലവിധ പലഹാരങ്ങളോടൊപ്പം ഒരേ രീതിയിൽ വിളമ്പാവുന്ന ഒരു കറിയാണ് മുട്ടക്കറി. ഇവ തന്നെ പല രീതികളിലായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്നത്. തേങ്ങയരച്ചും അല്ലാതെയും ഉണ്ടാക്കുന്ന മുട്ട കറികളിൽ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നായിരിക്കും മുട്ട റോസ്റ്റ്. എന്നാൽ മുട്ട […]