Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

കുലകുത്തി മുളക് പിടിക്കാൻ കാര്യങ്ങൾ ശ്രദ്ധിക്കൂ.!! ഒരു കറ്റാർവാഴ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി; മുളക് കുല കുലയായി തിങ്ങി നിറയും.!! Chilli Cultivation Using Aloe Vera

Chilli Cultivation Using Aloe Vera : “ഒരു കറ്റാർവാഴ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി! മുളക് കുല കുലയായി തിങ്ങി നിറയും; കുലകുത്തി മുളക് പിടിക്കാൻ കാര്യങ്ങൾ ശ്രദ്ധിക്കൂ ” കാന്താരി മുളക്, പച്ചമുളക് കാടുപോലെ വളരാൻ കറ്റാർവാഴ മതി അടുക്കളയിലെ പച്ചക്കറികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് വളരെ എളുപ്പത്തിൽതന്നെ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിലും മിക്ക ആളുകളും കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. മിക്കപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന മുളക് പല രീതിയിലുള്ള […]

ഇനി ചീര പറിച്ചു മടുക്കും.!! പൊട്ടിയ ഓട് ഉണ്ടോ വീട്ടിൽ; വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും.!! Cheera Krishi using roof tile

Cheera Krishi using roof tile : വീട്ടിലെ ആവശ്യങ്ങൾക്കുള്ള ചീര മുറ്റത്ത് തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് നല്ല കാര്യമല്ലേ. കാരണം ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളിൽ എല്ലാം വലിയ തോതിൽ വിഷാംശം അടിച്ചിട്ടുള്ളവയായിരിക്കും. വളരെ എളുപ്പത്തിൽ ചീര കൃഷി ചെയ്തെടുക്കാൻ സാധിക്കുമെങ്കിലും പലർക്കും അത് ചെയ്യേണ്ട രീതി എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു ചീര നടൽ രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചീര നടാനായി ഓട് […]

ചകിരി ഉണ്ടോ? മുന്തിരിക്കുല പോലെ കോവക്ക നിറയും; ഒരു കോവൽ വള്ളിയിൽ നിന്നും കിലോ കണക്കിന് കോവയ്ക്ക പറിക്കാം.!! Koval krishi tips using coconut husk

Koval krishi tips using coconut husk : കോവൽ കൃഷി തുടങ്ങാൻ ഇതിലും എളുപ്പമാർഗ്ഗം വേറെയില്ല! വളരെ കുറഞ്ഞ രീതിയിലുള്ള പരിചരണം കൊണ്ട് തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കോവൽ. ഒരിക്കൽ പടർത്തി വിട്ട് കഴിഞ്ഞാൽ വളരെ പെട്ടെന്നു തന്നെ അത് പടർന്നു പന്തലിക്കുകയും നല്ല രീതിയിൽ കായ് ഫലങ്ങൾ നൽകുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും പലർക്കും കോവൽ കൃഷി ചെയ്യേണ്ട രീതിയെ പറ്റി അത്ര അറിവുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു […]

ഒരു കുപ്പി മാത്രം മതി; കറ്റാർവാഴ പെട്ടന്ന് വണ്ണംവെക്കാൻ കുപ്പി കൊണ്ടൊരു സൂത്രം.!! Aloevera care using Plastic bottle

Aloevera care using Plastic bottle : നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണല്ലോ കറ്റാർവാഴ. അതുകൊണ്ടുതന്നെ ഒരു കറ്റാർവാഴയുടെ തൈ എങ്കിലും വീട്ടിൽ നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യ കാര്യമാണ്. അതേസമയം കറ്റാർവാഴ നട്ടുപിടിപ്പിച്ചാലും അത് നല്ല രീതിയിൽ വളരുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു പ്രത്യേക വളക്കൂട്ട് വിശദമായി മനസ്സിലാക്കാം. കറ്റാർവാഴ നട്ടുപിടിപ്പിക്കുമ്പോൾ തന്നെ നല്ല രീതിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ഒട്ടും വെള്ളത്തിന്റെ അംശം നിൽക്കാത്ത രീതിയിലുള്ള മണ്ണ് അല്ലെങ്കിൽ […]

എവിടെയും വളരുന്ന ആകർഷകമായ അത്ഭുത സസ്യം; ഇങ്ങനെ ചെയ്താൽ മതി ചട്ടി നിറയെ റിയോ പ്ലാന്റ്റ് തിങ്ങി നിറയും.!! Rhoeo Plant care tips

Rhoeo Plant care tips : എവിടെയും എളുപ്പം വളർത്താവുന്ന ആകർഷകമായ റോഹിയോ പ്ലാന്റ് എന്ന അത്ഭുത സസ്യം. കണ്ണിന് കുളിർമ നൽകുന്നവയാണ് ചെടികൾ. കൊറോണയും ലോക്ക് ഡൗണും ഒക്കെ വന്നതിന് ശേഷം ഒരുപാട് ആളുകൾ ചെടികൾ നട്ടു പിടിപ്പിക്കാനും സംരക്ഷിക്കാനും ഒക്കെ തുടങ്ങിയിട്ടുണ്ട്. എത്ര സമയം ഇല്ലാത്തവർക്കായാലും എളുപ്പം വളർത്താവുന്ന ചെടിയാണ് ഓയ്സ്റ്റർ പ്ലാന്റ് അഥവാ ബോട്ട് ലില്ലി. ഇതിനെ റോഹിയോ പ്ലാന്റ് എന്നും പറയും. ഗ്രൗണ്ട് കവർ ആയും വേർട്ടിക്കൽ ഗാർഡനിങ് പ്ലാന്റ് ആയും […]

പൗഡർ വെറുതെ കളയേണ്ട.!! നിറയെ ഇലകളോട് കൂടി കറിവേപ്പ് തഴച്ചു വളരാൻ പൌഡർ കൊണ്ടൊരു സൂത്രം; ഈ സൂത്രം നിങ്ങളെ ഞെട്ടിക്കും.!! Curry leaves Cultivation Using Powder

Curry leaves Cultivation Using Powder : മലയാളികളുടെ പാചകരീതിയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. പണ്ടുകാലങ്ങളിൽ അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന പതിവാണ് ഉണ്ടായിരുന്നത്. എന്നാൽ ഫ്ലാറ്റ് പോലുള്ള സ്ഥലങ്ങളിലേക്ക് ആളുകൾ താമസം മാറിയതോടെ കറിവേപ്പില നട്ടുപിടിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരു ചെറിയ തൈ എങ്കിലും വച്ചു പിടിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില വീട്ടിൽ നിന്നു തന്നെ ലഭിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. […]

ഈ ഒരു സൂത്രം ചെയ്താൽ മതി.!! അഡീനിയം പെട്ടെന്ന് വളർന്ന് പൂക്കൾ കൊണ്ട് തിങ്ങി നിറയും; അഡീനിയം നിറഞ്ഞ് പൂക്കും.!! Adenium Plant Detailed care tips

Adenium Plant Detailed care tips : ഇതൊന്ന് ഇട്ടു കൊടുത്താൽ മതി! അഡീനിയം പെട്ടെന്ന് വളർന്ന് പൂക്കൾ കൊണ്ട് നിറയും; അഡീനിയം കാടുപോലെ പൂക്കാൻ. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിറത്തിലും നിറഞ്ഞുനിൽക്കുന്ന പൂക്കളാണ് അഡീനിയം. വ്യത്യസ്ത രീതിയിലുള്ള അഡീനിയം പൂക്കൾ ഇഷ്ടമല്ലാത്തവർ ആരും തന്നെ കാണുകയില്ല. അധികം ജലം ഒന്നും വേണ്ടാത്ത എന്നാൽ കൃത്യമായ പരിപാലനം വേണ്ട ഒരു പൂച്ചെടി ആണ് അടിനിയം. ഇന്ന് അഡീനിയത്തിന്റെ തുടക്കം മുതലുള്ള പരിപാലനത്തെ പറ്റിയാണ് പറയുന്നത്. ആദ്യം തന്നെ […]

വീട്ടിൽ പഴയ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടോ? പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലർ ഉണ്ടാക്കാം; ഇങ്ങനെ ചെയ്തു നോക്കൂ.!! moss rose in plastic bottle

moss rose in plastic bottle : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലർ ആണ്. നമ്മുടെ വീടുകളിൽ ഉപയോഗശൂന്യമായ ധാരാളം പ്ലാസ്റ്റിക് കുപ്പിൽ ഉണ്ടാകും. സാധാരണ ഇത് കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് കളഞ്ഞാൽ അത് പ്രകൃതിക്ക് വലിയ പ്രശ്നമുള്ളതുകൊണ്ട് നമ്മൾ അത് എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകും. ഈ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കൊണ്ട് നമുക്ക് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലറുകൾ ഉണ്ടാക്കുവാൻ സാധിക്കും. അപ്പോൾ പ്ലാസ്റ്റിക് ബോട്ടിലുകൾ […]

കടയിൽനിന്നും വാങ്ങുന്ന ഒരു തക്കാളി മതി.!! തക്കാളി കൃഷി ചെയ്യാൻ; ഇനി കിലോ കണക്കിന് തക്കാളി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാം.!! Tomato Farming Tips at home

Tomato Farming Tips at home : കടയിൽനിന്നും വാങ്ങുന്ന ഒരു തക്കാളി മതി, തക്കാളി കൃഷി ചെയ്യാൻ.!! ഇനി കിലോക്കണക്കിന് തക്കാളി വീട്ടിൽ തന്നെ.!! പച്ചക്കറികളിലെ സുന്ദരിയായ തക്കാളി മിക്ക വിഭവങ്ങളിലെയും പ്രധാന ചേരുവയാണ്. ഒട്ടുമിക്ക്യ വീടുകളിലും തക്കാളി കടയിൽ നിന്നാണ് വാങ്ങുന്നത്. മാരകമായ കീടനാശിനികള്‍ ധാരാളം പ്രയോഗിച്ചാണ് ഇതര സംസ്ഥാനത്ത് നിന്നും തക്കാളി നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. ഒന്നു മനസ് വച്ചാല്‍ വീട്ടിലേക്ക് ആവശ്യമായ തക്കാളി അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്നതേയുള്ളൂ. തക്കാളി വളരെ എളുപ്പത്തില്‍ വീട്ടിൽ […]

കടയിൽ നിന്നും വാങ്ങുന്ന ഒരു കോവയ്ക്ക മാത്രം മതി; വീട്ടിൽ കോവൽ തൈ ഉണ്ടാക്കാം ഇനി എളുപ്പത്തിൽ.!! awesome method to plant koval

awesome method to plant koval : ഒരു വള്ളി ഉണ്ടെങ്കിൽ തന്നെ ഒരുപാട് ഉണ്ടാകുന്നതാണ് കോവയ്ക്ക.ഇത് മിക്ക വീടുകളിലും ഉണ്ടാകാറുണ്ട്. കോവയ്ക്ക വീട്ടിൽ തന്നെ കൃഷി ചെയ്യാൻ മറ്റ് പച്ചക്കറികൾ കൃഷി ചെയ്യുന്ന പോലെ ബുദ്ധിമുട്ട് ഇല്ല, കോവൽ തൈ മുളപ്പിച്ച് എടുക്കാൻ പെട്ടന്ന് തന്നെ കഴിയും. അല്ലെങ്കിൽ ഒരു വർഷം പ്രായം ആയ കോവിൽ ചെടിയിൽ നിന്നും തണ്ട് മുറിച്ച് പുതീയ തൈകൾ ഉണ്ടാക്കണം, ഇനി അങ്ങനെ ചെയ്യേണ്ട. നല്ല പഴുത്ത കോവയ്ക്കയിൽ നിന്നും […]