Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

വെള്ളീച്ചയെ പൂർണമായും നശിപ്പിക്കാൻ കിടിലൻ കീടനാശിനി; ഇതൊന്ന് മാത്രം മതി വെള്ളീച്ച ഇനി ചെടിയുടെ പരിസരത്ത് പോലും വരില്ല.!! Best Pesticides for Whiteflies

Best Pesticide for Whiteflies : പച്ചക്കറി കൃഷികൾ ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വെള്ളീച്ച എന്ന് പറയുന്നത്. വെള്ളീച്ചയെ തുരത്താൻ ആയി പല മാർഗങ്ങൾ നിലവിലുണ്ടെങ്കിലും പുതിയ പുതിയ രീതികൾ ഓരോരുത്തരും കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണ്. വീട്ടിൽ ഉള്ള സാധനം കൊണ്ട് വെള്ളീച്ചയെ തുരത്താൻ ആയുള്ള ഒരു പുതിയ വഴിയെക്കുറിച്ച് പരിചയപ്പെടാം. ഇത് മറ്റൊന്നുമല്ല വീടുകളിൽ തന്നെ ഉള്ള മണ്ണെണ്ണ ആണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു ml മണ്ണെണ്ണ എന്ന കണക്കിൽ ആണ് എടുക്കേണ്ടത്. […]

പ്ലാവ് കായ്ക്കാൻ ആർക്കും അറിയാത്ത ഒരു കിടിലൻ സൂത്രപ്പണി.!! കായ്ക്കാത്ത പ്ലാവിന്റെ വേരിൽ പോലും ചക്ക; ഇങ്ങനെ ചെയ്താൽ ഏത് കായ്ക്കാത്ത പ്ലാവും കുലകുത്തി കായ്ക്കും.!! Jackfruit Cultivation Tip Using Salt

Jackfruit Cultivation Tip Using Salt and ash : കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. വളരെ വലിയ ഫലം ആയത് കൊണ്ട് തന്നെ അനേകം പഴങ്ങളുടെ സമ്മേളനം ആണ് ചക്ക എന്ന് പറയാം. ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ചക്ക. ചക്കയുടെ ഓരോ ഭാഗങ്ങളും നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞവയാണ്. ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്തടിയിൽ തന്നെയാണ് ഉണ്ടാവുന്നത്.“വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും” എന്ന പഴഞ്ചൊല്ല് മലയാളികൾക്ക് സുപരിചിതമാണ്. മരത്തിന്റെ തായ്ത്തടിയുടെ ഏറ്റവും ചുവട്ടിൽ കായ്ക്കുന്നത് […]

365 ദിവസവും നുള്ളിയാലും തീരാത്തത്ര മല്ലിയില പറിക്കാം.!! ഇനി ഫ്രഷ് മല്ലിയില്ല ദിവസവും നമ്മുടെ വീട്ടുമുറ്റത്ത്; മല്ലി വിത്ത് മുളക്കുവാൻ ഒരു മന്ത്രികവിദ്യ.!! Tips To Grow Coriander At Home

Tips To Grow Coriander At Home : യൂട്യൂബിൽ നോക്കിയാൽ മല്ലി മുളപ്പിക്കാൻ ധാരാളം വീഡിയോ കാണാറുണ്ട്. അതൊക്കെ പരീക്ഷിച്ചു നോക്കിയാലും പലപ്പോഴും ഫലം കാണാറില്ല. അതിനൊരു പരിഹാരമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ. ആദ്യം തന്നെ നല്ല ഇനം മല്ലി വിത്ത് വാങ്ങിക്കുക. പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കടയിൽ പോയി കുറച്ചു മല്ലി വാങ്ങിയാൽ മതിയാവും. ഇതിനെ നല്ല ഒരു തുണിയിൽ കിഴി കെട്ടണം. ഇതിനെ മൂന്നു ദിവസം രാത്രിയിൽ വെള്ളത്തിൽ വയ്ക്കുകയും അതാത് ദിവസം […]

കറിവേപ്പ് കൊമ്പിൽ നിന്നും എളുപ്പത്തിൽ തൈ ഉണ്ടാക്കാം.!! ഈ ഒരു സൂത്രം ചെയ്‌താൽ മതി; വേപ്പിൻ തൈ ഉണ്ടാക്കാൻ എളുപ്പമാർഗ്ഗം ഇതാ.!! Curry leaves plant making

Curry leaves plant making : ഒരു പാട് ഔഷധ ഗുണമുള്ള ഒരു ചെടിയാണ് കറിവേപ്പ്. കറികളിൽ ഇടാനും മറ്റും കറിവേപ്പ് ധാരാളമായി ഉപയോഗിക്കുന്നു. കറിവേപ്പില മുടി വളരാനും വളരെ നല്ലതാണ്. എല്ലാ അടുക്കളത്തോട്ടത്തിലും പ്രധാനപെട്ട ഒരു ചെടിയാണിത്. വീടുകളിൽ തന്നെ കറിവേപ്പ് വളർത്തിയാൽ ഫ്രഷ് ആയി തന്നെ നമ്മുക്ക് ഉപയോഗിക്കാം. കടകളിൽ നിന്ന് വാങ്ങുന്ന കറിവേപ്പ് മിക്കവാറും വിഷമടിച്ചത് ആയിരിക്കും. ഇത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. കറിവേപ്പിൻ്റെ കൊമ്പിൽ നിന്ന് പുതിയ തൈ ഉണ്ടാക്കില്ല […]

100 % റിസൾട്ട് ഉറപ്പ്.!! ഞെട്ടിക്കും ഈ മുറിവിദ്യ മാവ് പെട്ടെന്ന് പൂത്തു കായ്ക്കാൻ ഇത് ചെയ്യൂ; ഏത് പൂക്കാത്ത മാവും നിറയെ കായ്ക്കും.!! Mango Flowering easy trick

Mango Flowering easy tricks : മാവ് പെട്ടെന്ന് പൂക്കാൻ ഇങ്ങനെ ചെയ്യാം.!! നന്നായി പൂക്കാനും കുല കുത്തി മാങ്ങാ ഉണ്ടാവാനും ഈ രീതി മതി മാവും മാങ്ങയും നമുക്ക് എന്നും പ്രിയപ്പെട്ടവയാണ്. ഒരു മാവെങ്കിലും വീട്ടിൽ വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഒരു ചെറു തയ്യെങ്കിലും വെച്ച് പിടിപ്പിച്ച് നല്ല വിധം പരിപാലിച്ചാൽ ധാരാളം കായ് പിടിക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം. മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ്‌​ പൂവിടുവാൻ​ ഏറ്റവും […]

കറിവേപ്പില ഇനി പറിച്ച് മടുക്കും.!! മുട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി; കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും.!! Curry Leaves Growing Tips Using Egg

Curry Leaves Growing Tips Using Egg : വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളും മറ്റും വീട്ടിൽ തന്നെ വിളയിപ്പിച്ച് എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ ചെടികളിൽ ഉണ്ടാകുന്ന പുഴു ശല്യവും മറ്റും കാരണം നല്ല രീതിയിൽ വിളവ് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കറിവേപ്പില പോലുള്ള ചെടികൾ നല്ല രീതിയിൽ തഴച്ചു വളരാനായി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില നല്ല രീതിയിൽ […]

ഒരു വള്ളിയിൽ നിന്നും കിലോ കണക്കിന് കോവക്ക പറിക്കാം.!! ഒരു ബക്കറ്റ് വെള്ളം മാത്രം മതി; ഇനി മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും.!! Koval Krishi Using Water

Koval Krishi Using Water : “കോവൽ കൃഷി ചെയ്യുന്നവർ ഇരട്ടി വിളവിനായി ഇതൊന്നു കൂടി ചെയ്തു നോക്കൂ!” നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങളായിരിക്കും കോവയ്ക്ക ഉപയോഗിച്ചുള്ള തോരനും മറ്റും. വളരെ എളുപ്പത്തിൽ പടർത്തിയെടുക്കാവുന്ന കോവൽ വള്ളി എങ്ങനെ കൃഷി ചെയ്ത് എടുക്കണം എന്നത് പലർക്കും അറിയുന്നുണ്ടാകില്ല. വളരെ എളുപ്പത്തിൽ കോവൽ വള്ളി പടർത്തി നിറച്ച് കായകൾ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളെല്ലാം വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കുന്നതാണ് ഏറ്റവും നല്ല […]

ഇതൊരു സ്പൂൺ മാത്രം മതി.!! ഒറ്റ പൂവ് പോലും കൊഴിയാതെ പയർ നിറയെ കായ്ക്കാൻ ഒരടി പൊളി സൂത്രം; പയറിൽ ഇനി നൂറ് മേനി വിളവ്.!! Maximum yield from payar

Maximum yield from payar : എല്ലാ കാലാവസ്ഥയിലും വളർത്താൻ പറ്റുന്നതും എളുപ്പം നോക്കാവുന്നതുമായ ഒരു ഇനമാണ് പയർ. വള്ളി പയർ അല്ലെങ്കിൽ പച്ചപയർ എന്നൊക്കെ പറയും. പ്രധാനമായും പയർ രണ്ട് തരത്തിൽ ഉണ്ട് കുറ്റി പയറും വളളി പയറും. വള്ളി പയർ ആണെങ്കിൽ പടർത്താൻ ഉള്ള സൗകര്യം ഉണ്ടാക്കി കൊടുക്കണം. ഇങ്ങനെ പടർത്താൻ ഉള്ള സൗകര്യം ഇല്ലാത്തവർക്ക് വളർത്താൻ പറ്റുന്നതാണ് കുറ്റി പയർ. ഒരു പാക്കറ്റിൽ തന്നെ ഒരുപാട് വിത്തുകൾ ഉണ്ടായിരിക്കും. ഒരു തടം എടുത്ത് […]

പെയിന്റ് ബക്കറ്റിൽ ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി; ഇനി അടുക്കളവേസ്റ്റ് എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കി മാറ്റാം.!! Bucket bittermelon Cultivation

bucket bitter melon Cultivation : വീട്ടിൽ പഴയ പെയിന്റ് ബക്കറ്റ് ഉണ്ടോ? അടുക്കളയിലെ പച്ചക്കറി വേസ്റ്റ് മിനിറ്റുകൾ കൊണ്ട് ഈസിയായി കമ്പോസ്റ്റ് ആക്കി മാറ്റാം; പെയിന്റ് ബക്കറ്റിലെ കൃഷിയും കിടിലൻ കമ്പോസ്റ്റും! വീട്ടിൽ കൃഷി ചെയ്യുമ്പോൾ ചെടി നടുന്നതും അതിന് വളം തയ്യാറാക്കുന്നതും ഒരേസമയം ചെയ്യാൻ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ സമയം ലാഭിക്കുന്നതിനായി ഇതു രണ്ടും ഒരേ സമയം തന്നെ ചെയ്യാൻ സാധിക്കുമോ എന്നാണ് അധികവും കർഷകർ നോക്കുന്നത്. ഇന്ന് അങ്ങനെയുള്ളവർക്ക് ആയുള്ള ഏറ്റവും […]

100% റിസൾട്ട്.!! ഈ ഒരു വളം മാത്രം മതി പച്ചമുളക് കുലകുത്തി കായ്ക്കാൻ; ചെടി നിറയെ പച്ചമുളക് ഉണ്ടാകാൻ ഇനി എന്തെളുപ്പം.!! Chilli farming Fertilizer

Chilli farming Fertilizer : എല്ലാ വീടുകളിലും ഒരു അടുക്കളത്തോട്ടം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യം ആണ്. ചെറിയ രീതിയിൽ എങ്കിലും പാചകത്തിന് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നത് നല്ല കാര്യമാണ്. അധികം സമയവും പൈസയും ചിലവില്ലാതെ ഇത് ചെയ്യാം. ഇങ്ങനെ കൃഷി ചെയ്യുന്നതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് പച്ചമുളക്. വീട്ടിലെ ആവശ്യത്തിന് ഉള്ള പച്ചമുളക് പുറത്ത് കടകളിൽ നിന്ന് വാങ്ങാതെ ഫ്രഷ് ആയി ചെടിയിൽ നിന്ന് പറിച്ച് ഉപയോഗിക്കുന്നത് വളരെ നല്ല ഒരു കാര്യമാണ്. പച്ചമുളക് കൃഷിയിൽ […]