Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

മൂന്ന് ബെഡ്‌റൂംസ് അടങ്ങുന്ന പരമ്പരാഗതമായ ഒരു അടിപൊളി വീട്..!! | 3 Bedroom Trending Home Malayalam

3 Bedroom Trending Home Malayalam: മൂന്ന് ബെഡ്‌റൂംസ് അടങ്ങുന്ന ട്രെഡീഷണൽ ടച്ചായിട്ടുള്ള ഒരു വീടാണിത്. മോഡേൺ എലമെന്റ്സ് കൊണ്ടുവന്നിട്ടുള്ള ഒരു എലിവേഷൻ ഡിസൈനാണ് ഈ വീടിന് നൽകിയിരിക്കുന്നത്. വീടിന് ചുറ്റും നാച്ചുറൽ ഗ്രാസ് വെച്ചിട്ടുണ്ട്.സിമന്റിൽ ചെയ്ത ഇന്റർലോക്ക് ബ്രിക്‌സ് ആണ് നൽകിയിട്ടുള്ളത്. നാല് അടിയോളം സൺഷെയ്ഡ് നൽകിയിട്ടുണ്ട്. പരമാവധി വെള്ളത്തിന്റെ അല്ലെങ്കിൽ വെയിലിന്റെ പ്രശ്നങ്ങൾ ഭിത്തിയിൽ അടിക്കാതെ നോക്കാൻ ഈ രീതി സഹായിക്കുന്നു. 3 Bedroom Trending Home Malayalam സിറ്റൗട്ട് എൽ ഷേപ്പിൽ വരുന്നതാണ്. […]

ഇത് സാധാരണക്കാരന്റെ സ്വപ്നഭവനം; 1100 സ്ക്വയർ ഫീറ്റിൽ കുറഞ്ഞ ചിലവിൽ നിർമിച്ച 2 ബെഡ്‌റൂം വീട്.!! 1100 Sqft Simple budget home plan

1100 Sqft Simple budget home plan Home Features 1100 Sqft Simple budget home plan : കുറഞ്ഞ ചിലവിൽ മനോഹരമായ വീടുകൾ അന്വേഷിക്കുന്നവർക്ക്, അഞ്ച് സെന്റ് സ്ഥലത്ത് നിർമ്മിച്ച 1103 ചതുരശ്ര അടിയുള്ള ഈ വീട് മികച്ച ഒരു മാതൃകയാണ്. ഗ്രേയും വൈറ്റും നിറങ്ങളിലുള്ള എലിവേഷൻ കോമ്പിനേഷൻ വീടിന് ആകർഷകമായൊരു ഭംഗി നൽകുന്നു. വീടിൽ രണ്ട് കിടപ്പുമുറികളും അവയിൽ ഒന്ന് അറ്റാച്ച്ഡ്, കൂടാതെ ഒരു കോമൺ ബാത്ത്‌റൂവും ഉൾപ്പെടുത്തിയിരിക്കുന്നു. ചെറിയ സിറ്റ്ഔട്ട്, ടൈൽസ് […]

നീളൻ പ്ലോട്ടിൽ 1100 sq ഫീറ്റിൽ നിർമിച്ച ഒരു കിടിലൻ വീട്; ലളിതമായ രീതിയിലുള്ള മനോഹരമായ വീട് ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷൻ.!! 1100 sqft Budget-friendly independent house

1100 sqft Budget-friendly independent house : 1100 sq ഫീറ്റിൽ പണിത 5 സെന്റ് പ്ലോട്ടിലുള്ള വീടാണിത്. അതുപോലെ ഒരു ലെങ്ത്തി ആയിട്ടുള്ള പ്ലോട്ടിൽ ചെയ്ത ലളിതമായതും മനോഹരമായതുമായ വീടാണിത്. വീടിന്റെ മുൻവശത്തുള്ള സിറ്റ് ഔട്ടിന്റെ സ്റ്റെപ്പിൽ ഗ്രാനെയിറ്റാണ് കൊടുത്തിരിക്കുന്നത്. 2*4 വെട്രിഫൈഡ് ടൈലുകൾ ആണ് കൊടുത്തിരിക്കുന്നത്. GI യുടെ ഹാൻഡ്രിൽ കൊടുത്തിട്ടുണ്ട്. മെയിൻ ഡോർ നല്ല രീതിയിൽ സെറ്റ് ചെയിതിട്ടുണ്ട്. 1100 sqft Budget-friendly independent house വീടിന്റെ ഉള്ളിലെ ഹാളിന്റെ സൈസ് 330345 […]

മൂന്നു ബെഡ്‌റൂമോട് കൂടി നാലുകെട്ട് മോഡൽ വീട്.. ട്രഡീഷണൽ രീതിയിൽ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു സ്വപ്നഭവനം.!! | 3 Bedroom Low Budget Home

3 Bedroom Low Budget Home: വ്യത്യസ്തങ്ങളായ വീടുകൾ നിർമിക്കുവാൻ ആഗ്രഹക്കുന്നവരായിരിക്കും നമ്മളോരോരുത്തരും. അതിനു വേണ്ടിയായിരിക്കും മിക്ക ആളുകളുടെയും പ്രയത്നങ്ങളും. ആധുനിക രീതിയിൽ വീട് നിര്മിക്കുവാറുണ്ടെങ്കിൽ പോലും അതിൽ കുറച്ചു പരമ്പരാഗത ആശയങ്ങൾ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരും വീട് മുഴുവനായും പരാമ്പരാഗതമായ രീതിയിൽ നിർമിക്കുവാൻ ആഗ്രഹിക്കുന്നവരും നിരവധി. 3 Bedroom Low Budget Home വീട് നിർമാണത്തിൽ ഏതൊരാളെയും അലട്ടുന്ന ഒരു പ്രധാന പ്രശനം ബഡ്ജറ്റ് തന്നെയാണ്. നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം തന്നെ ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. […]

വ്യത്യസ്തമായ എലെവഷൻ ഉള്ള ഒരു വീട്; വേറിട്ട എലെവഷൻ തന്നെ ഈ വീടിന്റെ ഹൈലൈറ്റ് | 2650 sq ft variety interior home

2650 sq ft variety interior home : മലപ്പുറം ജില്ലയിലാണ് ഈ വീട് ഉള്ളത്. 20 സെന്റിൽ 2650 sq ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ കളർ കോമ്പിനേഷൻ ട്രെഡിഷണൽ ടച്ചിലാണ് കൊടുത്തിരിക്കുന്നത്. സ്ലോപ് ആയിട്ടുള്ള റൂഫുകൾ ആണ് കൊടുത്തിരിക്കുന്നത് എന്നാൽ ട്രെഡിഷണൽ ലൂക്കിലേക്ക് പോയിട്ടുമില്ല. ആ ഒരു രൂപത്തിൽ ആണ് ഇത് കംപ്ലീറ്റ് ചെയ്തത്. വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ട്‌ ലെങ്ത്തി ആയിട്ടാണ് കൊടുത്തിരിക്കുന്നത്. സ്റ്റെപ്പിൽ ഗ്രാനെയിറ്റ് നൽകിയിട്ടുണ്ട്. […]

ഇങ്ങനെ ചെയ്താൽ ചെത്തിയിൽ പൂക്കൾ വന്നു നിറയും; പത്ത് പൈസ ചിലവില്ലാതെ ചെത്തി നിറയെ പൂക്കൾ ഉണ്ടാകാൻ കിടിലൻ ടിപ്പ്.!! Ixora plant care tips

Ixora plant care tips Ixora plant care tips : പൂന്തോട്ടങ്ങളിലെ ഒഴിച്ചു കൂടാൻ ആകാത്ത ഒരു ചെടിയാണ് ചെത്തി. ചെത്തി ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പലനിരങ്ങളിലായി കുല കുലയായി പൂക്കൾ ഉണ്ടാകും എന്നതാണ് ചെത്തിയുടെ പ്രത്യേകത. ചെടിയെ നല്ല രീതിയിൽ വെട്ടി ഒതുക്കി നിർത്തുകയാണെങ്കിൽ ചെടി തോട്ടങ്ങളെ ആകർഷകമാക്കാൻ ചെത്തി ചെടി മാത്രം മതി. എല്ലാ സീസണിലും പൂക്കൾ ഉണ്ടാകും എന്നതാണ് ഈ ചെടിയുടെ മറ്റൊരു പ്രത്യേകത. അമിതമായ പരിചരണങ്ങൾ ഒന്നും ഇതിന് ആവശ്യമില്ല. […]

എന്റെ പൊന്നോ ഇജ്ജാതി ഡിസൈൻ ഈ വീട് കണ്ടാൽ കണ്ടു തള്ളിപോവും; 6.5 സെന്റിൽ ഒരു കുളവും 1700 Sq ft വീടും.!! | 6.5 cent plot 1700 Sqft Home

6.5 cent plot 1700 Sqft Home : 1700 സ്ക്വയർ ഫീറ്റിൽ ആറര സെന്റിൽ നിർമ്മിച്ച ഒരു സ്വപന സുന്ദര ഭവനമാണ്. ഏകദേശം 34 ലക്ഷം. രൂപയാണ് വീടിനു ചിലവായി ആകെ വന്നത്. കയറി ചെല്ലുമ്പോൾ തന്നെ വലത് വശത്ത് തന്നെ കാർ പോർച്ച് കാണാം. അരികെ തന്നെ ചെറിയ സിറ്റ്ഔട്ട്‌ കാണാം. സിറ്റ്ഔട്ട്‌ കഴിഞ്ഞ് ഒരു ഫോയർ സ്പേസ് നൽകിട്ടുണ്ട്. കുറച്ചു കൂടി മുന്നോട്ടു നടക്കുമ്പോൾ വലിയ ഹാൾ കാണാം. ലിവിങ് അതിനോടപ്പം തന്നെ […]

കുറഞ്ഞ ചെലവിൽ 750 സ്‌കൊയർഫീറ്റിൽ; അതിമനോഹരമായ വീട് !! ഒന്ന് കാണാം…!! | 750 Sqft Home Tour

750 Sqft Home Tour: 750 സ്‌കൊയർഫീറ്റിൽ ഒരു കിടിലൻ വീടാണ് പരിചയപ്പെടാൻ പോകുന്നത്. എല്ലാം സൗകര്യകളോടും കൂടിയ സുന്ദരമായ വീട് ആണ്. നമ്മൾ സാധാരണക്കാർ നമ്മുടെ ബഡ്ജറ്റിനെ പറ്റിയ ഒതുങ്ങിയ വീട് ആണ് നോക്കുന്നത് എല്ലാം സൗകര്യകൾ ഉള്ള ഒരു വീടാണിത് . ഈ വീട് ഒരുനിലയാണ്. വളരെ വലുപ്പത്തിൽ വീട് പണിതിട്ട് കാര്യമില്ല നമ്മുടെ ബഡ്ജറ്റിലെ ഒരു കുഞ്ഞ് വീട് അതാണ് വേണ്ടത് . ഈ വീട്ടിലേക്ക് ചെല്ലുന്നത് സിറ്ഔട്ടിലേക്ക് ആണ് ഇരിക്കാനുള്ള സൗകര്യത്തിൽ […]

ആധുനിക രീതിയിൽ പണിത ഒരു മൂന്ന് നില വീട്; 4 സെൻ്റിൽ ഇത്രയും സൗകര്യങ്ങളോട് കൂടി 2200 sq ft അത്ഭുത വീട്.!! Trending Kerala 2200 sq ft Home

Trending Kerala 2200 sq ft Home Trending Kerala 2200 sq ft Home : 2200 sq ഫീറ്റിൽ നിർമ്മിച്ച ഒരു മൂന്ന് നില വീടാണിത്. നാല് സെന്റിൽ പണിത ഈ വീട്ടിൽ നാല് ബെഡ്റുമും, വലിയ അടുക്കളയൊക്കെയാണുള്ളത്. Kanthy Builders and developers ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറത്ത് 3 കാറുകൾ പാർക്ക് ചെയ്യാൻ കഴിയും. അതുപോലെ വീടിന്റെ എലവേഷനിൽ ഫ്രെയിം സ്ട്രക്ചറിൽ ആണ് ചെയ്തിരിക്കുന്നത്. മുൻവശത്ത് നല്ല രീതിയിൽ […]

1500 sqft ലെ വിസ്മയം; അതിമനോഹരമായ ഡിസൈനിൽ തീർത്ത ഒരു ഒറ്റ നില വീട് | 1500 Sqft Kerala Single Story Home

1500 Sqft Kerala Single Story Home : 1500 sq ഫീറ്റിൽ നിർമ്മിച്ച ഒരു ഒറ്റ നില വീടാണിത്. മൂന്ന് ബെഡ്‌റൂം, രണ്ട് അറ്റാച്ഡ് ബാത്രൂം ഒരു കോമൺ ബാത്രൂം ഒരു ഓപ്പൺ കിച്ചൺ ഒരു ഡൈനിങ്ങ് റൂം ഒരു സിറ്റ് ഔട്ട്‌ ഒരു വർക്ക്‌ ഏരിയ എന്നിവ അടങ്ങിയിട്ടുള്ള ഒരു വീടാണിത്. വളരെ മനോഹരമായ ഡിസൈനിൽ ആണ് ഈ വീട് ഒരുക്കിയിട്ടുള്ളത്. വീടിന്റെ പുറം ഭംഗി ആകർഷകമാണ്. മുറ്റത്ത്‌ മെറ്റൽസ് ഇട്ടിട്ടുണ്ട്. 1500 Sqft […]