Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

കംഫർട്ട് വീട്ടിൽ ഉണ്ടായിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ!! കംഫർട്ട് കടുകിലേക്ക് ഒഴിച്ചാൽ നിങ്ങൾ ഞെട്ടും; ആർക്കും അറിയാത്ത സൂത്രം.!! Mustard Seeds and Comfort Ideas

Mustard Seeds and Comfort Ideas : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി തുണികൾ അലക്കി കഴിഞ്ഞ് കൂടുതൽ മണം കിട്ടുന്നതിന് വേണ്ടിയായിരിക്കും കംഫർട്ട് ഉപയോഗിക്കുന്നത്. എന്നാൽ അതേ കംഫർട്ട് ഉപയോഗപ്പെടുത്തി തന്നെ വീട്ടിലെ മറ്റു ചില കാര്യങ്ങൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത്തരത്തിലുള്ള ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീടിനകത്ത് കെട്ടി നിൽക്കുന്ന ദുർഗന്ധം ഒഴിവാക്കാനായി കംഫർട്ട് ഉപയോഗിക്കാവുന്നതാണ്. അതിനായി അടുക്കളയിലെ ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിക്കുക. ശേഷം അതിലേക്ക് […]

അമ്പമ്പോ.!! പൂരി ഉണ്ടാക്കാൻ വാട്ടണ്ട കുഴക്കേണ്ട പരത്തണ്ട.!! കുക്കറിൽ ഇങ്ങനെ ചെയ്താൽ മൊരിഞ്ഞു വരും.. ഇതറിഞ്ഞാൽ ഇനി ഇങ്ങനെയേ പൂരി ഉണ്ടാക്കൂ.!! | Kerala Style Poori Recipes Using Cooker

Kerala Style Poori Using Cooker : പൂരി നമുക്കെല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പ്രഭാത ഭക്ഷണമാണ്. എന്നാൽ ഇനി നിങ്ങൾ പൂരി തയ്യാറാക്കുന്നതിനായി ചൂടുവെള്ളം വേണ്ട പരത്തണ്ട കുഴയ്ക്കുകയും വേണ്ട. കുക്കറിൽ വളരെ എളുപ്പത്തിൽ എത്ര പൂരി വേണമെങ്കിലും മിനിറ്റുകൾ കൊണ്ട് ചുട്ടെടുക്കാം. നല്ല പപ്പടം പോലെ പൊങ്ങിവരുന്ന വളരെ സോഫ്റ്റായ പൂരി എളുപ്പത്തിൽ തയ്യാറാക്കാം. ഇതിലേക്ക് നല്ല കിടിലൻ കോമ്പിനേഷനായ വളരെ എളുപ്പത്തിലും രുചിയിലും തയ്യറാക്കിയെടുക്കാവുന്ന ഒരു പൊട്ടാറ്റോ ഗ്രേവി കൂടെ ഉണ്ടാക്കാം. ആദ്യമായി […]

15 മിനുട്ടിൽ അടിപൊളി മുട്ട കറി.!! തേങ്ങയില്ലാതെ നല്ല കുറുകിയ ഗ്രേവിയുള്ള കിടിലൻ മുട്ട കറി.. ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ.!! | Kerala Style Egg Curry Recipe

Kerala Style Egg Curry Recipe : “15 മിനുട്ടിൽ അടിപൊളി മുട്ട കറി.!! തേങ്ങയില്ലാതെ നല്ല കുറുകിയ ഗ്രേവിയുള്ള കിടിലൻ മുട്ട കറി.. ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ” ആപ്പം, ചപ്പാത്തി, ഇടിയപ്പം എന്നിങ്ങനെ പലവിധ പലഹാരങ്ങളോടൊപ്പം ഒരേ രീതിയിൽ വിളമ്പാവുന്ന ഒരു കറിയാണ് മുട്ടക്കറി. ഇവ തന്നെ പല രീതികളിലായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്നത്. തേങ്ങയരച്ചും അല്ലാതെയും ഉണ്ടാക്കുന്ന മുട്ട കറികളിൽ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നായിരിക്കും മുട്ട റോസ്റ്റ്. എന്നാൽ മുട്ട […]

ചെറുപയറും പാലും ഉണ്ടെങ്കിൽ ഇതൊന്ന് ഉണ്ടാക്കി നോക്കൂ പായസം ഇത്ര രുചിയിൽ കഴിച്ചു കാണില്ല.!! Tasty Cherupayar Payasam Recipe

Tasty Cherupayar Payasam Recipe : കിടു ഐറ്റം! ഇതും കൂടെ ചേർത്തപ്പോൾ ആണ്‌ പായസം വേറെ ലെവൽ ആയത്! ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നും; ഇത് എത്ര ഗ്ലാസ് കഴിച്ചാലും മതിയാവില്ല! പായസം എല്ലാവർക്കും ഇഷ്ടമാണ്. ചെറുപയർ പായസം ആണെങ്കിൽ കുറച്ച് ഇഷ്ടം, പക്ഷേ ചെറുപയർ പായസത്തിൽ ഈ ഒരു ചേരുവ ചേർത്തിട്ടുണ്ടാവില്ല അത് ഉറപ്പ് തന്നെയാണ്. ഒരു ചേരുവ എന്താണ് എന്ന് നമുക്ക് നോക്കാം. എപ്പോഴും കഴിക്കാൻ വളരെ നല്ലതാണ് ചെറുപയർ […]

മീൻ കറി ഒരുതവണ ഇതുപോലെ തയ്യാറാക്കി നോക്കൂ കറിച്ചട്ടി ഉടനെ കാലിയാകും; ഹോട്ടലിനു കിട്ടുന്ന ഓറഞ്ച് കളർ മീൻ കറി; നല്ല പച്ച തേങ്ങ അരച്ച കിടിലം മീൻകറി ഇതാ.!! Special tasty fish curry recipe

Special tasty fish curry recipe : “ഹോട്ടലിനു കിട്ടുന്ന ഓറഞ്ച് കളർ മീൻ കറി.നല്ല പച്ച തേങ്ങ അരച്ച കിടിലം മീൻകറി മീൻ കറി ഒരുതവണ ഇതുപോലെ തയ്യാറാക്കി നോക്കൂ കറിച്ചട്ടി ഉടനെ കാലിയാകും” ഹോട്ടലിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ തേങ്ങയരച്ച മീൻ കറി വീട്ടിലും തയ്യാറാക്കാം! നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും മീൻ കറി. തേങ്ങയരച്ചും അല്ലാതെയുമൊക്കെയായി വ്യത്യസ്ത രീതികളിലായിരിക്കും ഓരോ വീടുകളിലും മീൻ കറി തയ്യാറാക്കുന്നത്. സ്ഥിരമായി ഒരേ […]

കിടുകാച്ചി മോര് കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് മോരുകറി ഒന്ന് ഉണ്ടാക്കി നോക്കൂ; വേറെ ലെവൽ ടേസ്റ്റ് ആണ്!! Tasty Moru Curry Recipe

Tasty Moru Curry Recipe “:: “കിടുകാച്ചി മോര് കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് മോരുകറി ഒന്ന് ഉണ്ടാക്കി നോക്കൂ; വേറെ ലെവൽ ടേസ്റ്റ് ആണ്” എന്നും ഈ സാമ്പാറും രസവും ഒക്കെ ഉണ്ടാക്കി മടുത്തോ? എളുപ്പത്തിന് വേണ്ടി മോരു കറി ഉണ്ടാക്കിയാലും ഒരു സുഖമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും? തക്കാളി ഇട്ട ഈ മോരു കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ഒരു കിടുകാച്ചി മോര് കറി! ഇല്ലെങ്കിൽ ഇന്ന് ഉച്ചക്ക് ഈ കറി […]

സൂപ്പർ സോഫ്റ്റ് ടർക്കിഷ് ബ്രെഡ്ഡും അടിപൊളി ചിക്കൻ കറിയും.!! ഇതുപോലെ ഉണ്ടാക്കിയാൽ എല്ലാവരും ചോദിച്ചു വാങ്ങികഴിക്കും; കിടു രുചി.!! Turkish bread and chicken curry recipe

Turkish bread and chicken curry recipe : രാവിലയോ രാത്രിയോ👌🏻ഇതുപോലെ ഉണ്ടാക്കിയാൽ എല്ലാവരും ചോദിച്ചു വാങ്ങികഴിക്കും/കിടു രുചി “സൂപ്പർ സോഫ്റ്റ് ടർക്കിഷ് ബ്രെഡ്ഡും അടിപൊളി ചിക്കൻ കറിയും:” രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും രാത്രി ഡിന്നറായും തയ്യാറാക്കി എടുക്കാവുന്ന ഒരു സൂപ്പർ കോംബോ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. സൽക്കാരങ്ങളിലും മറ്റും സ്പെഷ്യലായി തയ്യാറാക്കി എടുക്കാവുന്ന ഈ അടിപൊളി വിഭവം തയ്യാറാക്കാം. ഈ ഒരു അടിപൊളി റെസിപ്പി തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് താഴെ വിശദമായി […]

ഗുരുവായൂർ സ്റ്റൈൽ രസകാളൻ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം; ഗുരുവായൂരിലെ പ്രിയപ്പെട്ട കറി.!! Special Rasakalan Recipe

Special Rasakalan Recipe : നമ്മുടെ നാട്ടിലെ ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത രുചിയിലുള്ള കറികളും പലഹാരങ്ങളുമായിരിക്കും ഉള്ളത്. അത്തരത്തിൽ ഗുരുവായൂർ ഭാഗങ്ങളിൽ വളരെയധികം പ്രസിദ്ധമായി ഉണ്ടാക്കാറുള്ള ഒരു കറിയാണ് രസകാളൻ. കഴിക്കാൻ ഏറെ രുചിയുള്ള ഈയൊരു രസകാളൻ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ രസകാളൻ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തെല്ലാമാണെന്ന് നോക്കാം. ഒരു വലിയ മുരിങ്ങക്കായ നീളത്തിൽ അരിഞ്ഞെടുത്തത്, ഒരു പയർ, കായ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, മത്തങ്ങ, ഒരു ചെറിയ കഷണം […]

ചാമ്പക്ക ഉണ്ടോ.!! ഇങ്ങനെ ഉണ്ടാക്കിയാൽ ഒറ്റ വലിക്ക് തീർക്കും.. ഒരു തവണ രുചിച്ചാൽ മതി പിന്നെ കുടിച്ചു കൊണ്ടേയിരിക്കും… അടിപൊളി ചാമ്പക്ക ജ്യൂസ്.!!

Chambakka Drink Recipe : ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്കുന്ന പതിവായിരിക്കും മിക്ക സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ ചാമ്പക്ക ഉപയോഗപ്പെടുത്തി രുചികരമായ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.പ്രത്യേകിച്ച് നോമ്പ് തുറക്കാനായി ജ്യൂസ് തയ്യാറാക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇത്. ആദ്യം തന്നെ ഒരു പിടി അളവിൽ ചാമ്പക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നടു മുറിച്ച് വെക്കുക. പിന്നീട് ജ്യൂസിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു പ്രധാന ചേരുവ പാലാണ്. കൂടാതെ മൂന്ന് […]

ഈ ഒരു വെള്ളം മാത്രം മതി.!! ഏതു കരിപിടിച്ച നിലവിളക്കും ഇനി വെട്ടിത്തിളങ്ങും; ഇതിലും എളുപ്പ മാർഗം വേറെയില്ല.!! Nilavilakku Cleaning trick

Nilavilakku Cleaning trick Nilavilakku Cleaning trick : മിക്കവരുടെയും വീട്ടിൽ കാണും ചിലതെങ്കിലും ഓട്ടു പാത്രങ്ങൾ. ഒരു വിളക്കെങ്കിലും ഇല്ലാത്ത വീടുകളുണ്ടാവില്ല. എന്നാൽ കാണാനുള്ള ഭംഗിപോലെ തന്നെ ഇവ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. വളരെ പെട്ടെന്ന് തന്നെ പഴക്കമുള്ളതായി തോന്നുകയും കരിപിടിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല.. വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനങ്ങൾ മാത്രം മതി. വിളക്ക് എന്നും പുതിയതുപോലെ വെട്ടിത്തിളങ്ങി തന്നെ ഇരിക്കും. ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല. […]