Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

100% റിസൾട്ട്.!! ഈ ഒരു വളം മാത്രം മതി പച്ചമുളക് കുലകുത്തി കായ്ക്കാൻ; ചെടി നിറയെ പച്ചമുളക് ഉണ്ടാകാൻ ഇനി എന്തെളുപ്പം.!! Chilli farming Fertilizer

Chilli farming Fertilizer : എല്ലാ വീടുകളിലും ഒരു അടുക്കളത്തോട്ടം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യം ആണ്. ചെറിയ രീതിയിൽ എങ്കിലും പാചകത്തിന് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നത് നല്ല കാര്യമാണ്. അധികം സമയവും പൈസയും ചിലവില്ലാതെ ഇത് ചെയ്യാം. ഇങ്ങനെ കൃഷി ചെയ്യുന്നതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് പച്ചമുളക്. വീട്ടിലെ ആവശ്യത്തിന് ഉള്ള പച്ചമുളക് പുറത്ത് കടകളിൽ നിന്ന് വാങ്ങാതെ ഫ്രഷ് ആയി ചെടിയിൽ നിന്ന് പറിച്ച് ഉപയോഗിക്കുന്നത് വളരെ നല്ല ഒരു കാര്യമാണ്. പച്ചമുളക് കൃഷിയിൽ […]

മോഡേൺ ശൈലിയിൽ നിർമ്മിച്ച മനോഹരമായ ഒരു നാലുകെട്ട്!! | Trending naalukettu home

Trending naalukettu home: എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകി പഴമ നിലനിർത്തിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള നാലുകെട്ടിനെ പറ്റി വിശദമായി മനസ്സിലാക്കാം. 3400 സ്ക്വയർ ഫീറ്റ് ആണ് വീടിന്റെ ആകെ വിസ്തൃതി. വീടിന്റെ പുറം ഭാഗം തൊട്ട് ഈ നാലുകെട്ടിൽ പഴമയുടെ ശൈലി നിലനിർത്താനായി ശ്രമിച്ചിട്ടുണ്ട്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെട്ടുകല്ലിൽ നിർമ്മിച്ച ഒരു മതിലും അതോടൊപ്പം ഒരു പടിപ്പുരയും നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ വാഹനങ്ങൾക്ക് കയറാനായി മറ്റൊരു പ്രധാന ഗേറ്റും നൽകിയിട്ടുണ്ട്.വീട്ടിൽ നിന്നും കുറച്ചു മാറി ജി ഐ […]

1302 സ്ക്വയർഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോടെ നിർമ്മിച്ച മനോഹര ഭവനം!! | 3 BHK 21 Lakh Budget Home

3 BHK 21 Lakh Budget Home: എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മൂന്ന് ബെഡ്‌റൂമുകളോടെ നിർമ്മിച്ച വീടിനെ പറ്റി അറിഞ്ഞിരിക്കാം. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇന്റർലോക്ക് കട്ടകൾ പാകി വിശാലമായ മുറ്റം കാണാനായി സാധിക്കും. നല്ല രീതിയിൽ വെളിച്ചവും കാറ്റും ലഭിക്കുന്ന പ്രദേശത്താണ് ഈ ഒരു ഒറ്റ നില വീട് സ്ഥിതി ചെയ്യുന്നത്.വീടിനകത്തേക്ക് കയറുമ്പോൾ ആദ്യം ഒരു വിശാലമായ സിറ്റൗട്ട് നൽകിയിരിക്കുന്നു.ഇവിടെ ഇരിക്കാനായി തിട്ടുകളും നൽകിയിട്ടുണ്ട്. പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പമുള്ള ഒരു […]

1150 സ്ക്വയർ ഫീറ്റിൽ 18.5 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച മനോഹര ഭവനം!! | 3 BHK TRADITIONAL HOME

3 BHK TRADITIONAL HOME: പഴമയും പുതുമയും കോർത്തിണക്കി, അതിമനോഹരമായി,വയനാട് ജില്ലയിൽ മൂന്ന് ബെഡ്റൂമുകളോട് കൂടി നിർമ്മിച്ചിട്ടുള്ള അജിത്ത് കുമാറിന്റെ വീടിനെ പറ്റി വിശദമായി മനസ്സിലാക്കാം.ചിലവ് ചുരുക്കി അതേസമയം കാഴ്ചയിൽ ഭംഗി നൽകുന്ന രീതിയിലാണ് ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. വിശാലമായ ഒരു മുറ്റവും അവിടെ നിന്നും പ്രവേക്ഷിക്കുന്ന ഭാഗത്ത് ഒരു സിറ്റൗട്ടും നൽകിയിരിക്കുന്നു. സിറ്റൗട്ടിലെ തൂണുകൾ വുഡൻ ഫിനിഷിംഗിലുള്ള ടൈൽ ഉപയോഗിച്ചത് കാഴ്ചയിൽ കൂടുതൽ ഭംഗി നൽകുന്നു. പ്രധാന വാതിൽ കടന്ന് അകത്തേക്ക് […]

1600 സ്ക്വയർ ഫീറ്റിൽ കേരളത്തനിമയിലൊരു വീട്!!! | Low budget naalukettu house

Low budget naalukettu house: പഴയകാല വീടുകളെ ഓർമിപ്പിക്കുന്ന രീതിയിൽ എന്നാൽ അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് നിർമ്മിച്ച വീടിനെ പറ്റി വിശദമായി മനസ്സിലാക്കാം. പഴമയും പുതുമയും ഒത്തിണക്കിക്കൊണ്ട് നിർമ്മിച്ച ഈ വീടിന് വിശാലമായ മുറ്റമാണ് ഉള്ളത്. അവിടെ നിന്നും പ്രവേശിക്കുന്നത് ലാറ്ററേറ്റ് ബ്രിക്ക് ഉപയോഗിച്ച് നിർമ്മിച്ച തൂണുകളോട് കൂടിയ സിറ്റൗട്ടിലേക്ക് ആണ്. ഇവിടെ ഫ്ളോറിങ്ങിനായി വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗപ്പെടുത്തിയത്. റൂഫിങ്ങിൽ ട്രസ് വർക്ക് ചെയ്ത് ഓട് പാകി നൽകിയിരിക്കുന്നു. പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം […]

റേഷൻ അരിയിൽ കാണുന്ന വെളുത്ത അരി എന്താണ്.!! റേഷൻ അരി വാങ്ങുന്നവർ ആണോ നിങ്ങൾ; ഇത് നിങ്ങൾ നിബന്ധമായും കണ്ടിരിക്കണം.!! Ration Shop Fortified Rice

Ration Shop Fortified Rice : “റേഷൻ അരി വാങ്ങുന്നവർ ആണോ നിങ്ങൾ റേഷൻ അരിയിൽ കാണുന്ന വെളുത്ത അരി എന്താണ് ഇത് നിങ്ങൾ നിബന്ധമായും കണ്ടിരിക്കണം” റേഷൻ അരി വാങ്ങുന്ന എല്ലാവർക്കുമുള്ള സംശയത്തിന്റെ ഉത്തരമിതാ! കേരളത്തിലെ മിക്ക വീടുകളിലും റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന അരിയാണ് ചോറ് വെക്കാനും മറ്റുമായി കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന അരിയിൽ വെള്ള നിറത്തിലുള്ള ചില അരിമണികൾ കാണുന്നത് പലരിലും വ്യത്യസ്ത രീതിയിലുള്ള സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഇത്തരത്തിലുള്ള […]

വീട്ടുമുറ്റത്തെ തണ്ണിമത്തൻ കൃഷി.!! തണ്ണിമത്തൻ നൂറുമേനി വിളയിക്കാൻ ഇതാ ഒരു കുറുക്കുവിദ്യ; ഇങ്ങനെ ചെയ്‌താൽ തണ്ണിമത്തൻ ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല.!! Watermelon Cultivation Easy Tip

Watermelon Cultivation Easy Tip : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള ഒന്നായിരിക്കും തണ്ണിമത്തൻ. പ്രത്യേകിച്ച് ചൂടുകാലമായാൽ തണ്ണിമത്തൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കി കഴിക്കുന്നത് മിക്കയിടങ്ങളിലെയും പതിവായിരിക്കും. എന്നാൽ ആരും തണ്ണിമത്തൻ അധികം വീട്ടിൽ കൃഷി ചെയ്യുന്ന പതിവ് ഉണ്ടായിരിക്കില്ല. കാരണം അതിന്റെ പരിചരണ രീതികളെ പറ്റി വലിയ അറിവ് അധികമാർക്കും ഉണ്ടായിരിക്കില്ല. വീട്ടാവശ്യങ്ങൾക്കുള്ള തണ്ണിമത്തൻ എങ്ങിനെ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തണ്ണിമത്തൻ കൃഷി ചെയ്തെടുത്ത് വിൽക്കാനുള്ള പ്ലാനാണ് […]

1113 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോടെ നിർമ്മിച്ച മനോഹര ഭവനം !! | 1113 Sq Ft Home at 6 Cent Plot

1113 Sq Ft Home at 6 Cent Plot: 6 സെന്റ് സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും നൽകി നിർമ്മിച്ചിട്ടുള്ള വീട് പരിചയപ്പെടാം. ബോക്സ് ഡിസൈനിൽ ക്ലാഡിങ് വർക്ക് ചെയ്ത എക്സ്റ്റീരിയർ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നു. വിശാലമായ മുറ്റത്ത് നിന്നാണ് സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്നത്. ഈ വീടിന്റെ ഫ്ളോറിങ്ങിനായി വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രധാന വാതിൽ ഉൾപ്പെടെ എല്ലാ ഫർണിച്ചറുകളും മഹാഗണിയിലാണ് നിർമ്മിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് ഏരിയ സെറ്റ് […]

ഉപയോഗിച്ചറിഞ്ഞ സത്യം.!! ഈ ചൂടിലും നിങ്ങൾ തണുത്ത് വിറക്കും; ഇത്രയും റിസൾട്ട് കിട്ടുന്ന വിദ്യ വേറെ ഉണ്ടാകില്ല.. ഒരു രൂപ ചിലവില്ല.!! To Make Natural Air Cooler at home

To Make Natural Air Cooler at home : വേനൽക്കാലമായാൽ ചൂടുകാരണം ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് മിക്കപ്പോഴും ഉണ്ടാകാറുള്ളത്. സാധാരണക്കാരായ ആളുകൾക്ക് ചൂടിനെ ശമിപ്പിക്കാനായി റൂമുകളിലും മറ്റും എ സി വാങ്ങി ഫിറ്റ്‌ ചെയ്യുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറച്ചു സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ ഒരു എയർ കണ്ടീഷൻ സിസ്റ്റം വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു സംവിധാനം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പമുള്ള ഒരു ബക്കറ്റ്, […]

1450 സ്‌ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപക്ക് നിർമിച്ച 3 ബെഡ്‌റൂം വീട്!!| Simple House for Small Family

Simple House for Small Family: എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് അതിമനോഹരമായി കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ഒരു വീട് പരിചയപ്പെട്ടാലോ. വിശാലമായ മുറ്റം കടന്ന് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് ഒരുക്കിയിരിക്കുന്നു. പ്രധാന വാതിൽ മരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. അവിടെ നിന്നും വീടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് സീലിങ്ങിൽ ചെയ്തിട്ടുള്ള ജിപ്സം വർക്കും,സ്പോട്ട് ലൈറ്റുകളും തന്നെയാണ്. വിശാലമായ ഒരു ലിവിങ് ഏരിയ കടന്ന് ഡൈനിങ് ഏരിയയിൽ എത്തുമ്പോൾ ആറു പേർക്ക് […]