മനോഹരമായ ഡിസൈനിൽ ചെയ്ത ഒരു അടിപൊളി വീട്..!! | 2850sqft Beautiful home
2850sqft Beautiful home: 2850 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്.വീടിന്റെ പുറത്തുള്ള ഗെയിറ്റിൽ GI യിൽ HPL ഷീറ്റ് കൊടുത്തിട്ട് 2K പെയിന്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു വിശാലമായ മുറ്റം അവിടെ ബാംഗ്ലൂർ സ്റ്റോൺ വിരിച്ചിട്ടുണ്ട്. പിന്നെ!-->…