നാളെ ആറ്റുകാൽ പൊങ്കാല; ആറ്റുകാൽ പൊങ്കാല ദിവസം നിങ്ങൾ ഈ 12 കാര്യങ്ങൾ ചെയ്യല്ലേ! നിങ്ങൾക്ക് വലിയ ദോഷം ചെയ്യും.!! Attukal Ponkala 2026

Attukal Ponkala 2026

  • Do not throw away Pongala payasam received from others.
  • Never waste the prasadam; share it respectfully if excess.
  • Do not uproot, replace, or donate the Tulsi plant on this day.
  • Avoid placing Pongala prasadam in unclean surroundings.
  • Do not leave the house without lighting the Nilavilakku (traditional lamp).
  • Ensure the house is not kept dark on Pongala day.
  • Lighting the lamp between 6:10 AM and 7:50 AM is considered auspicious.
  • Devotees offering Pongala may light the lamp around 9:30 AM before rituals.
  • Do not store prasadam in cracked or damaged vessels.
  • Avoid heavy meals; prefer light food, fruits, and water.
  • Maintain cleanliness and spiritual discipline throughout the day.
  • Use only a new earthen pot for preparing Pongala offering.

Attukal Ponkala 2026 : ആറ്റുകാലമ്മയുടെ മറ്റൊരു പൊങ്കാല മഹോത്സവം കൂടി വന്നിരിക്കുകയാണ്. മാർച്ച്‌ 3 ചൊവ്വാഴ്ച്ചയാണ് ആറ്റുകാൽ പൊങ്കാല. ഇത് നടക്കുന്ന ദിവസം അറിഞ്ഞോ അറിയാതെയോ നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 12 കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. അതെന്തൊക്കെയാണെന്ന് നോക്കാം. ആദ്യത്തെ കാര്യം ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് നമ്മളൊക്കെ പായസങ്ങളൊക്കെ ഉണ്ടാക്കുതാണ്.

അതുപോലെ ആറ്റുകാൽ പൊങ്കാല ഇട്ടവര് നമ്മുടെ വീട്ടിൽ പായസമൊക്കെ കൊണ്ട് തരും. പക്ഷെ യാതൊരു കാരണവശാലും അത് എടുത്ത് കളയരുത്. പൊങ്കാല ഇടുന്നവർ നിങ്ങൾക്ക് പറ്റുന്നയിടത്തോളം കൊടുക്കുക അത്രയും നിങ്ങൾക്ക് ഐശ്വര്യം വന്നുചേരും. അതുപോലെ പൊങ്കാല പായസം ഒരിക്കലും വേസ്റ്റ് ആക്കരുത്. ആവശ്യമുള്ളവർ കഴിക്കുക. അല്ലെങ്കിൽ അന്നം മുട്ടും എന്നതിൽ ഉറപ്പാണ്. രണ്ടാമത്തെ കാര്യം വീടിന്റെ മുമ്പിൽ തുളസി ചെടിയുണ്ടാകും.

വീടിന്റെ ഐശ്വര്യം ആണ് അത്. ഈ ഒരു പൊങ്കാല ദിവസം തുളസി ചെടി പറച്ചെടുക്കാനൊ പുതിയത് മാറ്റി നടാനൊ അല്ലെങ്കിൽ തുളസി ധാനമായിട്ട് കൊടുക്കാനോ പാടില്ല. ഒരിക്കലും ഇങ്ങനെ പൊങ്കാല ദിവസത്തിൽ ചെയ്യരുത്. മൂന്നാമത്തെ കാര്യം നമ്മളെല്ലാവരും പല തരത്തിലുള്ള പക്ഷി മൃഗങ്ങളെ വീട്ടിൽ വളർത്തുന്നവരാണ്. അവർക്ക് പൊങ്കാല പായസം കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷെ വൃത്തി ഹീനമായി കിടക്കുന്ന സ്ഥലത്ത് പുണ്ണ്യ പവിത്രമായ ആറ്റുകാൽ പൊങ്കാലയുടെ പ്രസാദം വെക്കരുത്. അത് ഇരട്ടി ദോഷം നിങ്ങൾക്ക് ചെയ്യും. നാലാമത്തെ കാര്യം പൊങ്കാല ദിവസം വീട്ടിൽ നിലവിളക്ക് കത്തിക്കാനായിട്ട് വിട്ട് പോകരുത്. അതുപോലെ ആ ദിവസം ഭഗവതിയെ പ്രാർത്ഥിച്ചിരിക്കണം.

രാവിലെ 6:10 നും 7 :50 നും ഇടയിൽ നിലവിളക്ക് കത്തിക്കുന്നത് ശുഭകരമാണ്. അതുപോലെ പൊങ്കാല ഇടുന്നവർ 9:30 സമയത്തൊക്കെ വിളക്ക് കത്തിച്ച് പൊങ്കാലയുടെ ചടങ്ങുകൾ ആയിട്ട് കൊണ്ടുപോവുക. വീട് ആ ദിവസം ഒരിക്കലും ഇരുണ്ട് കിടക്കുന്ന അവസ്ഥ വരരുത്. അഞ്ചാമത്തെ കാര്യം പൊങ്കാല പായസം വക്ക് പൊട്ടിയ പാത്രങ്ങളിൽ, വിള്ളൽ വീണ പാത്രങ്ങളിൽ സൂക്ഷിക്കരുത്. അത് അതീവ ദോഷകരമായ കാര്യമാണ്. പൊങ്കാല ഇടുന്ന സമയത്ത് കട്ടിയുള്ള ആഹാരങ്ങൾ കഴിക്കരുത്. ലഘുവായിട്ടുള്ള ആഹാരം കഴിക്കുക. പഴവർഗങ്ങൾ കഴിക്കുക. ജലം കുടിക്കുക. ആ ദിവസം മനസ്സും ശരീരവും വൃതശുദ്ധിയോടെ തയ്യാറാക്കി വെക്കുക. ഏറ്റവും പ്രധാനപെട്ട പൊങ്കാലയ്ക്ക് നിർബന്ധമായും പുത്തൻ മൺകലം തന്നെ ഉപയോഗിക്കുക. പഞ്ചഭൂതങ്ങളുടെ സാമാന്വയം പൂർണ്ണമാകണമെങ്കിൽ നിർബന്ധമായിട്ടും മൺകലം പുതിയത് വാങ്ങി ഉപയോഗിക്കണം. ശർക്കര, അപ്പങ്ങൾ തുടങ്ങിയവ സ്റ്റീൽ പാത്രത്തിൽ ഉണ്ടാക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ പൊങ്കാലയ്ക്കായി പുത്തൻ മൺകലം തന്നെ ഉപയോഗിക്കേണ്ടത് നിർബന്ധമാണ്.അല്ലെങ്കിൽ നിങ്ങൾക്ക് അത് ദോഷം ചെയ്യും. ഇത്രയും പന്ത്രണ്ട് കാര്യങ്ങൾ എല്ലാവരും നിർബന്ധമായും ആറ്റുകാൽ പൊങ്കാല ദിവസം പാലിക്കുക. Attukal Ponkala 2026 Video Credit :
Infinite Stories

Comments are closed.