3.5 സെന്റിൽ ഒരു 750 സ്‌കൊയർഫീറ്റ് വീട്, അതും ലോ കോസ്റ്റിൽ ഞെട്ടണ്ട ഒന്ന് കണ്ട് നോക്കു… | Low Budget Home
Low Budget Home: 3.5 സെന്റിൽ 750sqft ഒരു അടിപൊളി കുഞ്ഞ് വീട് . സാധാരണക്കാർക്ക് പറ്റിയ ഒരു വീട് . കേറി ചെല്ലുന്നത് സിറ്റ്ഔട്ടിലേക്കാണ്.മുൻപിലെ ഡോറും വിന്ഡോസും എല്ലാം മഹാഗണി ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. പിന്നീട് കയറിച്ചെല്ലുന്നത് ലിവിങും ഡൈനിങ്ങും ചേർന്നൊരു ഹാളിലേക്കാണ് അത്യാവശ്യം സൗകര്യമുള്ള ഹാൾ. 2 ബെഡ്‌റൂം വരുന്നുണ്ട് അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . ബെഡ്‌റൂം നല്ല സൗകര്യത്തിൽ അത്യാവശ്യം വലുപ്പത്തിൽ തന്നിട്ടുള്ളത്.വീടിൻ്റെ ടൈലും വോളും ഒക്കെ വൈറ്റ് കളറാണ് നൽകിയിരിക്കുന്നത്. വിൻഡോസ് എല്ലാം […]