ഇനി രാജാവിൻറെ വരവ്.!! മലയാളത്തിൻറെ ചരിത്രം മാറ്റും എമ്പുരാൻ; എമ്പുരാൻ സിനിമ വിശേഷങ്ങൾ.!! About Upcoming Malayalam Movie Empuraan

About Upcoming Malayalam Movie Empuraan ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ മേഖലയിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുത്ത താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ സുകുമാരൻ കുടുബം മലയാളി സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചേട്ടൻ ഇന്ദ്രജിത്തും, അമ്മ മല്ലികയും, ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണി തുടങ്ങി മിക്കവരും അഭിനയ ജീവിതത്തിൽ സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് കടന്നു വന്ന നടനാണ് പൃഥ്വിരാജ്. എന്നാൽ ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി മാറി […]

17ആം നൂറ്റാണ്ടിൻറെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രിഥ്വിരാജിൻറെ ബഹുഭാഷാ ചിത്രം കാളിയൻ.!! About Upcoming Malayalam Movie Kaaliyan

Latest Upcoming Malayalam Movie Kaaliyan : നിലവിൽ മലയാള സിനിമയുടെ അഭിമാനമായ അഭിനേതാവാണ് പൃഥ്വിരാജ് സുകുമാരൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ടറിയിൽ തന്നെ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പൃഥ്വിരാജിനു അധിക സമയം വേണ്ടി വന്നില്ല. തന്റെതായ അഭിനയ ശൈലിയിലൂടെ ഒട്ടേറെ സിനിമകളിലും നിരവധി ആരാധകരെയും സ്വന്തമാക്കാൻ താരത്തിനു സാധിച്ചു. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവായും, സംവിധായകനായും, സിങ്ങറായും പൃഥ്വിരാജ് ഇതിനോടകം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. ലഭിക്കുന്ന അവസരങ്ങൾ […]

ഒരു അന്യഗ്രഹ ഹിറ്റ്; ഫാന്റസിയും ഇമോഷനും കോമെഡിയും ചേർന്ന ഒരു കുഞ്ഞു വലിയ സിനിമ അയലാൻ.!! Ayalaan Movie Review in Malayalam

Ayalaan Movie Review in Malayalam : എത്രയൊക്കെ റിയാലിറ്റിയിൽ ചിന്തിക്കുന്നവരും ജീവിക്കുന്നവരും ഒക്കെയാണെങ്കിലും സ്വകാര്യമായ ചില ഫാന്റസികൾ എല്ലാ മനുഷ്യർക്കും ഉണ്ട് എന്നതിൽ സംശയം ഇല്ല. അതിൽ പ്രധാനപ്പെട്ട ഒരു ഫാന്റസിയാണ് അന്യഗ്രഹജീവികൾ ഒരുപക്ഷെ നാളെയൊരിക്കൽ ഈ ഫാന്റസി സത്യമായെന്നും വരാം. എങ്കിലും നിലവിൽ ഇതൊരു സങ്കല്പം തന്നെയാണ്. ഭൂമിക്ക് പുറത്ത് ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹം ഉണ്ടെന്നും അവിടെ മനുഷ്യരെപ്പോലെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ജീവികൾ ഉണ്ടെന്നും വിശ്വസിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പതിറ്റാണ്ടുകളായി […]

മലയാളത്തിൽ നിന്നൊരു കിടിലൻ ഐറ്റം; മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൻറെ പുത്തൻ വിശേഷങ്ങൾ.!! About Upcoming Malayalam Movie Barroz

About Upcoming Malayalam Movie Barroz : ഒരു മികച്ച നടൻ സ്വന്തമായി സിനിമ സംവിധാനം ചെയ്താൽ എങ്ങനെയുണ്ടാവും. അത്തരത്തിൽ ഇന്ത്യൻ സിനിമ ലോകം ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചലച്ചിത്രം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രേത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ബറോസിന്റെ ഔദ്യോഗിക ലൗഞ്ചിങ് അതിനുശേഷമുള്ള സിനിമയുടെ എല്ലാ അപ്ഡേറ്റുകളും ആരാധകരും സിനിമ പ്രേക്ഷകരും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. 2019 ഏപ്രിൽ മാസത്തിൽ ഔദോഗികമായി പ്രഖ്യാപിച്ച […]

ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുക്കെട്ടിൽ എത്തുന്ന മാസ് സിനിമ റാം; പുതിയ അപ്ഡേറ്റ് അറിയാം.!! About Upcoming Malayalam Movie Ram

About Upcoming Malayalam Movie Ram : ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടറാണ് മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ത്യ കൂടാതെ വിദേശ സിനിമ പ്രേമികളുടെ ഹൃദയത്തിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുക്കാൻ മോഹൻലാലിനു അധിക സമയം വേണ്ടി വന്നില്ല. ഇതിനോടകം തന്നെ ഒരുപാട് സിനിമകളിലൂടെ നിരവധി പുരസ്‌കാരങ്ങൾ താരം ഏറ്റുവാങ്ങിട്ടുണ്ട്. അത്തരം ചലച്ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. ജിത്തു ജോസഫ് സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തിലൂടെയാണ് സിനിമ പ്രേഷകരുടെ മുന്നിലെത്തിയത്. വൻ വിജയം നേടിയെടുക്കുകയും ചൈനീസ് […]

കൊട്ടാരത്തിലെ രക്തദാഹിയായ ഒരു ആത്മാവ്; കിടിലൻ കോമഡി ഹൊറർ സിനിമ അരമന 4.!! Aranmanai 4 Movie Review in Malayalam

Aranmanai 4 Movie Review in Malayalam : ഇന്നത്തെ കാലത്ത് സിനിമയിൽ തമാശ പോലെ തന്നെ വർക്ക്‌ ആകാൻ ഏറെ പാടുള്ള ഒരു ജോണർ ആണ് ഹോറർ. സോഷ്യൽ മീഡിയയും സിനിമയെ ഇഴ കീറി പരിശോധിക്കാൻ കഴിവുള്ള റിവ്യൂവേഴ്‌സും എല്ലാം കൂടുതൽ അവൈലബിൾ ആയത് കൊണ്ട് തന്നെ സിനിമ പല തരത്തിലും വിമർശിക്കപ്പെടാൻ സാധ്യതയുണ്ട്. മാത്രവുമല്ല ടെക്നിക്കലി വളരെ ഉയർന്ന നിലവാരം പുലർത്തുന്ന വിദേശ സിനിമകൾ ഇന്ന് കയ്യെത്തും തുമ്പത്ത് അവൈലബിൾ ആണ് അത് കൊണ്ട് […]

ഇതുവരെ കാണാത്ത ജയറാം.!! ത്രില്ലടിപ്പിച്ചു മമ്മൂട്ടി; കിടിലൻ ട്വിസ്റ്റ് ഒരുക്കി ത്രില്ലടിപ്പിച്ച ഓസ്ലർ.!! Abraham Ozler Malayalam Movie review

Abraham Ozler Malayalam Movie review : അഞ്ചാം പാതിരാ എന്ന സൂപ്പർ ഹിറ്റ് ത്രില്ലെർ മൂവിക്ക് ശേഷം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മിഥുൻ മാനുവേൽ തോമസിന്റെ സംവിധാനത്തിൽ ഇറങ്ങിയ രണ്ടാമത്തെ ത്രില്ലെർ മൂവി ആണ് ഓസ്‌ലർ. 2024 ജനുവരി 11 നു പുറത്തിറങ്ങിയ ഓസ്ലർ 40 കോടിയിലധികം തിയേറ്റർ വരുമാനം നേടിയെടുത്തു. ഏറെ നാളുകൾക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാമിന് കിട്ടിയ വലിയൊരു ഹിറ്റ് ചിത്രം ആയിരുന്നു ഇത്. ജയറാം എന്ന നടന്റെ അഭിനയ ജീവിതത്തിൽ […]

ഇത് സിനിമ അല്ല ജീവിതം.!! മ രണത്തെ തോൽപ്പിക്കുന്ന സൗഹൃദം. മനസ്സുകൾ കീഴടക്കി യ മഞ്ഞുമൽ ബോയ്സ്.!! Manjummel Boys Malayalam movie Review

Manjummel Boys Malayalam movie Review : ചിദംബരത്തിന്റെ സംവിധാനത്തിൽ ഫെബ്രുവരി 22 നു പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് മഞ്ഞുമൽ ബോയ്സ്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 238 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ഒറ്റ വാക്കിൽ നിർവചിക്കാനോ എഴുതി മുഴുവിക്കാനോ കഴിയാത്ത ഒരേ ഒരു ബന്ധമേ ഈ ലോകത്തുള്ളൂ അത് സൗഹൃദങ്ങളാണ്. രക്തബന്ധത്തിന്റെയോ കർമബന്ധത്തിന്റെയോ ബാധ്യതകളില്ലാതെ നമ്മെ ചേർത്ത് പിടിക്കാൻ സുഹൃത്തുക്കൾക്ക് മാത്രമേ […]

പ്രണയവും സൗഹൃദവും ചിരിയും സമം മിക്സ്‌ ചെയ്ത് ഒരടിപൊളി ദൃശ്യ വിരുന്ന്; മലയാളത്തിന്റെ സ്വന്തം പ്രേമലു.!! Premalu Malayalam Movie Review

Premalu Malayalam Movie Review : ഭാഷയുടെ അതിരുകൾ ഇല്ലാതെ മലയാള സിനിമ ആഘോഷമാകുന്ന അതി മനോഹര കാഴ്ച അതാണ് പ്രേമലു സിനിമ റിലീസ് ആയതോടെ നാം കണ്ടത്. ഗിരീഷ് എ ഡി സഹരചനയും സംവിധാനവും നിർവഹിച്ചു ഫെബ്രുവരി 9നു റിലീസ് ആയ പ്രേമലു ആദ്യത്തെ 50 ദിവസം കൊണ്ട് തിയേറ്ററിൽ നിന്ന് നേടിയ കളക്ഷൻ 100 കോടിയിലധികമാണ്. 135 കോടിയാണ് പ്രേമലുവിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, […]

എടാ മോനെ കണ്ടോ.!! ഇവർ റംഗൻ്റെ പിള്ളേറാ.. തീപ്പൊരി പാറിപിച്ച ആവേശം ഒരു മുഴുനീളൻ “ഫ ഫ” ഷോ.!! Avesham Fahad Fasil Movie Review

Avesham Fahad Fasil Movie Review : തിയേറ്ററിലും ബോക്സ്‌ ഓഫീസിലും പ്രേക്ഷകരുടെ മനസ്സിലും ആവേശത്തിരയിളക്കിയ അടുത്ത് കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി ചിത്രം ഏതാണെന്നു ചോദിച്ചാൽ മലയാള സിനിമ പ്രേമികൾ ഒരേ സ്വരത്തിൽ പറയുന്നത് ആവേശം സിനിമയെക്കുറിച്ച് തന്നെ ആയിരിക്കും. പാട്ട്, ഡാൻസ്, ആക്ട്, തുടങ്ങി എല്ലാത്തിലും തങ്ങളുടെ ഏറ്റവും ബെസ്റ്റ് കൊടുത്ത് ഓരോ അഭിനേതാക്കളും അഭിനയിച്ച ചിത്രമാണ് ആവേശം. എന്നാൽ എടുത്തു പറയേണ്ടത് അല്ലെങ്കിൽ എടുത്ത് പറയിപ്പിച്ചു കൊണ്ട് തന്റെ മറ്റൊരു കരിയർ […]