രണ്ടര സെന്റിൽ 600 സ്ക്വയർ ഫീറ്റിൽ പണിത സുന്ദരമായ വീട്; കുറഞ്ഞ ചിലവിൽ നിർമിച്ച സാധാരണക്കാരൻറെ സ്വപ്ന ഭവനം | 600 sqft 2BHK low budget home

600 sqft 2BHK low budget home : പലരുടെ ചോദ്യങ്ങൾക്ക് ഒരു ഉത്തരമായുള്ള വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. കോഴിക്കോട് ഗൾഫ് ബസാറിന്റെ അടുത്ത് രണ്ടര സെന്റിൽ നിർമ്മിച്ച നൗഫലിന്റെ സുന്ദരമായ വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. 600 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സാധാരണ എലിവേഷനാണ് വീടിന്റെ ഭംഗി വർധിപ്പിക്കുന്നത്. വെട്ടുക്കല്ലിന്റെ പാളികൾ ഒട്ടിച്ച് ക്ലാഡിങ് ഡിസൈൻ ചെയ്ത തൂണുകളാണ് കാണാൻ കഴിയുന്നത്. നഗര, ഗ്രാമ പ്രദേശങ്ങളിൽ ആർക്കും മാതൃകയാക്കാൻ കഴിയുന്ന മനോഹരമായ […]

ചിരട്ടകൾ ചുമ്മാ കത്തിച്ചു കളയരുതേ.!! കുരുമുളക് പറിച്ചു മടുക്കും; ഇങ്ങനെ ചെയ്താൽ കുരുമുളക് ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല.!! Kurumulak Krishi using Coconut shells

Kurumulak Krishi using Coconut shells : മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഉപയോഗിക്കാറുള്ള ഒരു സുഗന്ധ വ്യഞ്ജനമാണല്ലോ കുരുമുളക്. സാധാരണയായി ഉണക്കിയ കുരുമുളകാണ് കൂടുതലായും ഉപയോഗിക്കുന്നത് എങ്കിലും മീൻ കറിയെല്ലാം വയ്ക്കുമ്പോൾ പച്ചക്കുരുമുളക് ഉപയോഗിക്കുമ്പോൾ കൂടുതൽ രുചി ലഭിക്കും. അത്തരം അവസരങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ വളരെ നല്ലതല്ലേ. കുരുമുളക് ചെടി തഴച്ച് വളരാനും, നിറയെ കായ ലഭിക്കാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നടാനായി തിരഞ്ഞെടുക്കുന്ന തണ്ട് മുതൽ […]

കുഞ്ഞൻ മത്തി വെച്ച് തയ്യാറാക്കാവുന്ന ഒരു വിഭവം; കുഞ്ഞൻ മത്തി രഹസ്യം ആരും അറിയാതെ പോകല്ലേ.!! Kunjan Mathi fish Recipe

Kunjan Mathi fish Recipe : മീൻ ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാൻ നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. പ്രത്യേകിച്ച് മത്തി പോലുള്ള ചെറിയ മീനുകൾ ലഭിക്കുകയാണെങ്കിൽ അത് ഉപയോഗിച്ച് കറിയും, ഫ്രൈയുമെല്ലാം എല്ലാ വീടുകളിലും തയ്യാറാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കുഞ്ഞൻ മത്തി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ ചെറിയ മത്തി എടുത്ത് അതിന്റെ പുറംഭാഗവും ആവശ്യമില്ലാത്ത […]

ചിലവ് കുറച്ച് മനോഹരമായി ഇന്റീരിയർ ചെയ്യാം; കരിമ്പന കൊണ്ട് ഇന്റീരിയർ ചെയ്ത വീട് | 4 BHK home with low budget interior

4 BHK home with low budget interior : പാലക്കാട്‌ ജില്ലയിലുള്ള സൈനുദ്ധിയുടെ സുന്ദരമായ വീടിന്റെ കാഴ്ച്ചകളിലേക്കാമാണ് നമ്മൾ കടക്കുന്നത്. കരിമ്പന കൊണ്ട് മനോഹരമായി ക്ലാഡിങ് ചെയ്ത വർക്ക് വീടിന്റെ മുന്നിൽ നിന്ന് തന്നെ കാണാൻ കഴിയും. ഭംഗിയായിട്ടാണ് പുറത്തു ബോക്സ്‌ ആകൃതിയിലുള്ള ഷേപ്പ് നൽകിരിക്കുന്നത്. അതിന്റെ പുറകിൽ തന്നെ മുഴുവൻ ടെക്സ്റ്റ്ർ വർക്കാണ് ചെയ്തിട്ടുള്ളത്. തേക്ക് കൊണ്ട് സീലിംഗ് വർക്ക് ചെയ്തിരിക്കുന്നത് മറ്റൊരു ആകർഷകരമായ കാര്യമാണ് . ആദ്യം തന്നെ ചെന്ന് കയറുന്നത് വിശാലമായ […]

കേടായ എൽഇഡി ബൾബുകൾ ഇനി വെറുതെ കളയേണ്ട നിങ്ങൾക്കു തന്നെ ശരിയാക്കി എടുക്കാം; ഇതുവരെ അറിയാതെ പോയല്ലോ ഇതെല്ലാം.!! Led Bulb Repairing

Led Bulb Repair : നമ്മളുടെ അറിവില്ലായ്മ മൂലം നമുക്ക് പല തരത്തിലുള്ള നഷ്ടങ്ങളും സംഭവിക്കാറുണ്ട്. വീട്ടിലെ വസ്തുക്കൾ ചെറിയ കേടുപാടുകൾ വന്നാൽ പോലും മാറ്റുന്നത് പലപ്പോഴും നമുക്കെല്ലാം തന്നെ അധിക ചിലവുകൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കുറച്ചൊക്കെ റിപ്പയറിങ് അറിയുകയാണെങ്കിൽ ഇതെല്ലം തന്നെ ഒരു പരിധി വരെ നമുക്കെല്ലാം ഒഴിവാക്കാൻ സാധിക്കുന്ന ഒരു കാര്യമാണല്ലോ.. കുറച്ചു ടിപ്പുകൾ നമ്മുടെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ തന്നെ വരുത്തിയേക്കാം. നമ്മുടെ വീടുകളിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണല്ലോ ബൾബുകൾ. ഒരു […]

ഏറ്റവും പുതിയ ട്രിക്ക് തെർമോക്കോൾ ചുമ്മാ കളയല്ലേ.!! ഒരു കഷ്ണം മാത്രം മതി കറിവേപ്പ് മരം പോലെ തഴച്ചു വളരും; കറിവേപ്പില ഇനി നുള്ളി മടുക്കും.!! Curry leaves care using Thermocol

Curry leaves care using Thermocol : കറിവേപ്പ് ചെടി വീടുകളിൽ വളർത്തുന്ന ഒരു ചെടിയാണ്. ഇത് വീടുകളിൽ ഉണ്ടെങ്കിൽ കറികളിലും മറ്റും ഇടാൻ കടകളിൽ നിന്നും വാങ്ങി കൊണ്ട് വരേണ്ട ആവശ്യമില്ല. കറിവേപ്പില കറികളിൽ ഇടുകയാണെങ്കിൽ കറികൾക്ക് നല്ല രുചിയും മണവും കിട്ടും. അത് മാത്രമല്ല കറിവേപ്പിലയ്ക്ക് ഒരുപാട് ഔഷധഗുണങ്ങൾ കൂടി ഉണ്ട്. ഇത് കടയിൽ നിന്ന് വിഷമടിച്ചത് വാങ്ങേണ്ട ആവശ്യമില്ല. കറിവേപ്പ് വളർത്തുമ്പോൾ മരം ആയി തഴച്ച് വളരാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. […]

ജൈവ സ്ലറി – ചെടികൾ തഴച്ചു വളരാൻ ഒരു കിടിലൻ വളം; ഇതുണ്ടെങ്കിൽ പച്ചക്കറി ചെടിയിൽ നിറയെ പൂക്കളും കായ്കളും ഉണ്ടാകും.!! Best organic liquid fertilizer

Best organic liquid fertilizer : ചെടികൾ തഴച്ചു വളരാൻ വളങ്ങൾ ചേർക്കേണ്ടത് അത്യാവശ്യമാണ്. അനുയോജ്യമായ രീതിയിൽ വളങ്ങൾ ഇട്ടു കൊടുക്കുകയാണെങ്കിൽ മാത്രമേ ചെടികളിൽ പൂക്കളും കായ്കളും ഉണ്ടാവുകയുള്ളു ജൈവ കൃഷി ചെയ്യുന്നവർക്ക് അത്യാവശ്യമാണ് ജൈവവളം ഇതിന് ഉപയോഗിക്കുന്നത് ആണ് ജൈവ സ്ലറി ഇതിന് മൂന്ന് ചേരുവകളാണ് വേണ്ടത്. ഇവ മിക്സ് ചെയ്യുന്നത് ഒരു പ്രത്യേക രീതിയിൽ ആണ്. ഇതിൽ ഒന്നാണ് കടലപ്പിണ്ണാക്ക്. ഇതിൽ നൈട്രജൻ അടങ്ങിയിട്ടുണ്ട്. നമ്മളുടെ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമാണ് നൈട്രജൻ. ഇത് മാത്രം […]

പഴയ തുണികൾ ഇനി വെറുതെ കളയേണ്ട.!! ഈ സൂത്രപ്പണി കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പ്; പഴയ തുണികൾ ഇനി കത്തിച്ചു കളയുന്നതിനു മുൻപ് കണ്ടു നോക്ക്.!! Door mat making at home

Door mat making at home : “പഴയ തുണികൾ ഇനി വെറുതെ കളയേണ്ട.!! ഈ സൂത്രപ്പണി കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പ്; പഴയ തുണികൾ ഇനി കത്തിച്ചു കളയുന്നതിനു മുൻപ് കണ്ടു നോക്ക്.!! ” എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാവാത്ത വസ്തുക്കളിൽ ഒന്നായിരിക്കും മാറ്റുകൾ അഥവാ ചവിട്ടികൾ. ലിവിങ് ഏരിയ, ഔട്ട് ഡോർ, ബെഡ്റൂമുകൾ, വാഷ് ഏരിയ എന്നിവിടങ്ങളിലെല്ലാം ചവിട്ടി ഒഴിവാക്കാൻ സാധിക്കാത്ത സ്ഥലങ്ങളാണ്. ഓരോ ഇടങ്ങളിലും ഓരോ ചവിട്ടികൾ ഇടേണ്ടത് വളരെയധികം അത്യാവശ്യമായ ഒരു […]

ഏഴര ലക്ഷത്തിന്റെ 464 സ്ക്വയർ ഫീറ്റിൽ പണിത വീട് | Low Budget Single Storied Home

Low Budget Single Storied Home: ഏഴര ലക്ഷത്തിന് 464 സ്ക്വയർ ഫീറ്റിൽ പണിത കുഞ്ഞൻ വീടിന്റെ വിശേഷങ്ങളിലേക്ക് കടന്നു നോക്കാം. നാല് സെന്റ് ഭൂമിയിൽ നിർമ്മിച്ചെടുത്ത ചെറിയ വീടാണ്. സ്ക്വയർ പ്ലോട്ടിൽ കിഴക്ക് ദർശനമായിട്ടാണ് വീട് നിർമ്മിച്ചെടുത്തിരിക്കുന്നത്. അമിത അലങ്കാരവും, സിമന്റും ഒന്നുമില്ലാത്ത മനോഹരമായ വീട് ഏഴര ലക്ഷം രൂപയാണ് നിർമ്മിക്കാൻ എടുത്തത്. ലളിത്യം നിറയുവാൻ പ്രധാന കാരണം സുന്ദരമായ എലിവേഷനാണ്. 464 സ്ക്വയർ ഫീറ്റിലാണ് വീട് വരുന്നത്. ആർക്കും ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞൻ സിറ്റ്ഔട്ട്‌ […]

ഇതാണ് മീറ്റ് മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ മീറ്റ് മസാല വേറെ ലെവൽ രുചി ആകും!! | Meat Masala Recipe

Meat Masala Recipe : “ഇതാണ് മീറ്റ് മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ മീറ്റ് മസാല വേറെ ലെവൽ രുചി ആകും!!” ചിക്കൻ, ബീഫ്, മട്ടൻ എന്നിങ്ങനെ എല്ലാ കറികളുടെയും രുചി കൂട്ടുന്നതിൽ വളരെയധികം പങ്കുവഹിക്കുന്ന ഒന്നാണ് മീറ്റ് മസാല. നോൺ വെജ് വിഭവങ്ങൾ ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എപ്പോഴും നോൺ വെജ് വിഭവങ്ങൾ മുന്നിട്ടുനിൽക്കുന്നത് അതിൻറെ മസാല കൂട്ട് തന്നെയായിരിക്കും. മസാലയുടെ രുചിയും മണവും നന്നായി ഇല്ല എങ്കിൽ […]