അധ്വാനവും പണച്ചിലവും ഇല്ല.!! സ്ത്രീകൾക്കും കുട്ടികൾക്കും നല്ല വരുമാനം കിട്ടുന്ന ചെറുതേൻ കൃഷി; ചെറുതേൻ കൃഷിയിലൂടെ ലാഭം നേടാൻ ഈ സൂത്രം പരീക്ഷിച്ചു നോക്കൂ.!! Easy Honey Farming tips
Easy Honey Farming tips : ചെറുതേനീച്ച വളർത്തൽ കുട്ടികൾ മുതൽ വലിയവർ വരെ എല്ലാവർക്കും ചെയ്യാൻ ആകുന്ന ഒരു കാര്യമാണ്. ഇതിലൂടെ നല്ല വരുമാനവും ലഭിക്കും. എല്ലാവീടുകളിലും വളർത്താൻ പറ്റുന്ന ഒന്നാണ് ചെറുതേനീച്ച. ഇതിനു വളരാൻ പ്രത്യേക സ്ഥലങ്ങൾ ഒന്നും ആവശ്യം ഇല്ല. കുറച്ച് ചെടികൾ വെച്ച് കൊടുത്താൽ മാത്രം മതി. തേനിൻ്റെ ഔഷധ ഗുണം വളരെ വലുതാണ്.. ഇതിൽ ഒരു റാണി ഈച്ച ഉണ്ടാകും. കുറച്ച് വേലക്കാരി ഈച്ചകൾ ഉണ്ടാകും. പിന്നെ ആൺ ഈച്ച […]