പഴുത്ത ചക്ക ഉണ്ടോ.!! എളുപ്പത്തിൽ ചക്ക വരട്ടിയത് ഉണ്ടാക്കാം; ഇങ്ങനെ തയ്യാറാക്കിയാൽ ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം.!! Tasty Chakka Varattiyath Recipe

Tasty Chakka Varattiyath Recipe : “പഴുത്ത ചക്ക ഉണ്ടോ.!! എളുപ്പത്തിൽ ചക്ക വരട്ടിയത് ഉണ്ടാക്കാം; ഇങ്ങനെ തയ്യാറാക്കിയാൽ ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം” ചക്ക കാലം വന്നെത്തി. ചക്ക വിഭവനങ്ങൾ നമ്മളെലാം പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ചക്ക വിഭവമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്. മഴക്കാലങ്ങളിലും മറ്റും ചക്കയും അനുബന്ധമായ പലഹാരങ്ങളും നമ്മുടെ വീടുകളിൽ പലപ്പോഴും നാം ഉപയോഗിക്കാറുണ്ട്. വരട്ടിയും […]

ഈ ഇലയുണ്ടോ വീട്ടിൽ; എത്ര പഴകിയ വാഴക്കറയും എളുപ്പത്തിൽ കളയാം കിടിലൻ ടിപ്സ്.!! Stain Removal Tip Using Papaya Leaf

Stain Removal Tip Using Papaya Leaf : “ഈ ഇലയുണ്ടോ വീട്ടിൽ; എത്ര പഴകിയ വാഴക്കറയും എളുപ്പത്തിൽ കളയാം കിടിലൻ ടിപ്സ്തു” ണികളിൽ കറ പിടിച്ച് കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വാഴക്കറ പോലുള്ള കടുത്ത കറകൾ എത്ര സോപ്പിട്ട് ഉരച്ചാലും കളയാൻ പ്രയാസമാണ്. അതു പോലെ കുട്ടികൾ സ്‌കൂളിലേക്ക് ഇടുന്ന സോക്സുകൾ എല്ലാം ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. വെള്ള വസ്ത്രങ്ങളിൽ കറകൾ പിടിച്ചു […]

ഈ മസാല കൂട്ട് ചേർത്ത് മത്തി ഇങ്ങനെ പൊരിച്ചു നോക്കൂ.!! രുചി അപാരം തന്നെ; നിങ്ങളിതുവരെ കഴിക്കാത്ത രുചിക്കൂട്ട്.!! Sardine Green Fry Recipe

Sardine Green Fry Recipe : ഈ മസാല കൂട്ട് ചേർത്ത് മത്തി ഇങ്ങനെ പൊരിച്ചു നോക്കൂ.!! രുചി അപാരം തന്നെ; നിങ്ങളിതുവരെ കഴിക്കാത്ത രുചിക്കൂട്ട്മ ത്തി അല്ലെങ്കിൽ ചാള പൊരിച്ചെടുത്താൽ പ്രത്യേക രുചിയാണ്. നല്ല നെയ്യുള്ള മത്തി കിട്ടിയാൽ രുചി അപാരം. സാധാരണ മസാലക്കൂട്ടിൽ നിന്നും വ്യത്യസ്ഥമായി പച്ചമുളക് അരച്ച് നല്ല നാടൻ രുചിയിൽ മത്തി പൊരിച്ചു നോക്കിയിട്ടുണ്ടോ. അടാർ രുചിയിൽ മത്തി പൊരിച്ചത് തയ്യാറാക്കാം. നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല ഇത്രയും രുചിയിൽ മീൻ പൊരിച്ചത്.. […]

വായിലിട്ടാൽ അലിഞ്ഞു പോകും സോഫ്റ്റ് അട.!! ഇലയട ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ; വായിൽ കപ്പലോടും രുചിയിൽ ഒഴിച്ചട.!! Soft ila Ada Breakfast recipe

Soft ila Ada Breakfast recipe : “വായിലിട്ടാൽ അലിഞ്ഞു പോകും സോഫ്റ്റ് അട.!! ഇലയട ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ; വായിൽ കപ്പലോടും രുചിയിൽ ഒഴിച്ചട” രുചിയൂറും ഒഴിച്ചട! ഇലയട കേരളത്തിലെ പാരമ്പരാഗതമായൊരു പലഹാരമാണ്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഇലയട. വളരെ എളുപ്പത്തിൽ നല്ല നൈസ് ആയി ഉണ്ടാക്കിയെടുക്കാവുന്ന വായിലിട്ടാൽ അലിഞ്ഞ് പോവുന്ന ഒരു അടയുടെ റെസിപ്പി ആയാലോ. ഇലയിൽ കോരി ഒഴിച്ച്‌ തയ്യാറാക്കിയെടുന്ന ഈ അട നല്ല സോഫ്‌റ്റും രുചിയുമാണ്. രുചികരവും ആരോഗ്യകരവുമായ […]

ഇനി സീസൺ കഴിഞ്ഞാലും ചക്ക കഴിക്കാം.!! പച്ചചക്ക ഇങ്ങനെ ചെയ്‌താൽ വര്ഷങ്ങളോളം സൂക്ഷിച്ചു വെക്കാം; ഇനി എന്നും ചക്ക കാലം കിടിലൻ ട്രിക്ക്.!! Easy Jackfruit Storing ideas

Easy Jackfruit Storing ideas : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. […]

മുളക് പൊടിക്കുമ്പോൾ ഇത് കൂടി ചേർത്ത് പൊടിച്ചാൽ പത്തിരട്ടി കൂടുതൽ ഗുണം; കുത്തു മുളക് പൂപ്പൽ വരാതെ വർഷങ്ങളോളം സൂക്ഷിക്കാം.!! Tips To Make Perfcet Chilly Flakes

Tips To Make Perfcet Chilly Flakes : “മുളക് പൊടിക്കുമ്പോൾ ഇത് കൂടി ചേർത്ത് പൊടിച്ചാൽ പത്തിരട്ടി കൂടുതൽ ഗുണം; കുത്തു മുളക് പൂപ്പൽ വരാതെ വർഷങ്ങളോളം സൂക്ഷിക്കാം” എല്ലാദിവസവും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന കറികളിൽ ഒഴിച്ചു കൂടാനാവാത്ത ചേരുവകളിൽ ഒന്നാണല്ലോ ഉണക്കമുളകും, മുളകുപൊടിയും. സാധാരണയായി പാചക ആവശ്യങ്ങൾക്കുള്ള മുളകുപൊടി പാക്കറ്റ് ആയി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ അതിന് പകരമായി ഉണക്കമുളക് ഉപയോഗിച്ച് ഒരു മസാലകൂട്ടും, ചില്ലി […]

ഒട്ടുമേ പൊട്ടിപ്പോകാതെ സോഫ്റ്റ് കൊഴുക്കട്ട ഇതുപോലെ സൂപ്പർ രുചിയിൽ തയ്യാറാക്കിയെടുക്കൂ; 5 മിനിറ്റിൽ കൊതിയൂറും പലഹാരം.!! Soft Kozhukkatta recipe

Soft Kozhukkatta recipe : “ഒട്ടുമേ പൊട്ടിപ്പോകാതെ സോഫ്റ്റ് കൊഴുക്കട്ട ഇതുപോലെ സൂപ്പർ രുചിയിൽ തയ്യാറാക്കിയെടുക്കൂ; 5 മിനിറ്റിൽ കൊതിയൂറും പലഹാരം” പ്രഭാതഭക്ഷണമായും, നാലുമണി പലഹാരമായുമൊക്കെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. എന്നാൽ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിൽ ആയിരിക്കും കൊഴുക്കട്ട തയ്യാറാക്കുന്നത്. അത്തരത്തിൽ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു കൊഴുക്കട്ടയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ കൊഴുക്കട്ടയിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കണം. അതിനായി ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് അതിൽ […]

സ്കൂൾ യൂണിഫോം ഇങ്ങനെ ചെയ്യൂ.. ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ടാ.. എത്ര കടുത്ത കറയും കളഞ്ഞു പുതുപുത്തനാക്കാം; വെള്ളത്തുണികൾക്ക് പാൽ പോലെ വെണ്മ.!! Easy tips To Wash White Clothes

Easy tips To Wash White Clothes : “സ്കൂൾ യൂണിഫോം ഇങ്ങനെ ചെയ്യൂ.. ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ടാ.. എത്ര കടുത്ത കറയും കളഞ്ഞു പുതുപുത്തനാക്കാം; വെള്ളത്തുണികൾക്ക് പാൽ പോലെ വെണ്മ” വെള്ള വസ്ത്രങ്ങളിൽ കറകൾ പിടിച്ചു കഴിഞ്ഞാൽ അവ വൃത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന യൂണിഫോം ഷർട്ടുകളിൽ എല്ലാം ഇത്തരത്തിൽ കടുത്ത കറകൾ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ വൃത്തിയാക്കിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. കുട്ടികൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളെല്ലാം തന്നെ പെട്ടെന്ന് അഴുക്കു […]

കട്ടി ചാറിൽ അടിപൊളി നാടൻ മീൻ കറി.!! നല്ല കുറുകിയ ചാറോടുകൂടിയ മീൻകറി കിട്ടാൻ ഇങ്ങനെ ചെയ്യൂ; ചോറിനൊപ്പം ഈ ചാറുമാത്രം മതി.!! Kerala Fish Curry recipe with Thick Gravy

Kerala Fish Curry recipe with Thick Gravy : “കട്ടി ചാറിൽ അടിപൊളി നാടൻ മീൻ കറി.!! നല്ല കുറുകിയ ചാറോടുകൂടിയ മീൻകറി കിട്ടാൻ ഇങ്ങനെ ചെയ്യൂ; ചോറിനൊപ്പം ഈ ചാറുമാത്രം മതി” നമ്മൾ മലയാളികൾക്ക് ഇപ്പോൾ നോൺ വെജ് വിഭവങ്ങളോട് ആണ് കൂടുതൽ പ്രിയം പ്രത്യേകിച്ചും മീൻ വിഭവങ്ങൾ ഇഷ്ടമുള്ളവരും ഉണ്ട്. മീൻകറി നമ്മൾ ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് തയ്യാറാക്കാറുള്ളത്. ഓരോ സ്ഥലങ്ങളിലും ഓരോ രീതിയിൽ ആയിരിക്കും മീൻ കറി തയ്യാറാക്കുന്നത്. മീൻകറി […]

ചെറുപയർ കൊണ്ട് ഒരു അടിപൊളി ദോശ; ഷുഗർ ഉള്ളവർക്കും ശരീരം മെലിയാൻ ആഗ്രഹിക്കുന്നവർക്കും ഇത് മാത്രം മതി.!! Tasty Special Cherupayar Dosa recipe

Tasty Special Cherupayar Dosa recipe : ദോശ ഒട്ടുമിക്ക വീടുകളിലും രാവിലെ ഉണ്ടാക്കുന്ന ഭക്ഷണം ആണ്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങൾ ആയിരിക്കും ഇഡലിയും,ദോശയും. ആരോഗ്യകരമായ പ്രഭാത ഭക്ഷണം ആയതു കൊണ്ട് തന്നെ മിക്ക ആളുകളും ഇത് വീടുകളിൽ ട്രൈ ചെയ്തു നോക്കുവാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.. എന്നാൽ എപ്പോഴും ഇതു കഴിച്ച് മടുപ്പ് വരാതിരിക്കാനായി വ്യത്യസ്ത രീതിയിലുള്ള ചമ്മന്തികൾ നമ്മളെല്ലാവരും പരീക്ഷിച്ചു നോക്കാറുണ്ടാകും. അതേപോലെ വ്യത്യസ്ത […]