ഇതുണ്ടെങ്കിൽ ചോറിന് വേറെ കറിയൊന്നും വേണ്ട; 2 കായും ചെറുപയറും ഉണ്ടെങ്കിൽ ഊണ് കുശാൽ.!! Cheru payar Pacha Kaya Curry Recipe

Cheru payar Pacha Kaya Curry Recipe : എന്നും സാമ്പാറും രസവും തീയലും ഒക്കെ ഉണ്ടാക്കി ബോറടിച്ചോ? പണ്ട് തന്റെ മുത്തശ്ശി ഉണ്ടാക്കിയിരുന്ന കറികൾ ഓർത്ത്‌ ഭർത്താവ് പഴയ കാലത്തേക്ക് പോവാറുണ്ടോ? പതിവായി ഒരേ കറികൾ ഉണ്ടാക്കുന്നതിന് മക്കൾ നെറ്റി ചുളിക്കാറുണ്ടോ? അതിനൊരു പരിഹാരമാണ് ഈ കറി.രണ്ട് നേന്ത്രകായും കുറച്ച് ചെറുപയറും മാത്രം മതി ഈ കറിക്ക്. മറ്റു പച്ചക്കറികൾ നുറുക്കാനുള്ള സമയം വേണ്ട എന്ന് അർഥം. ആദ്യം തന്നെ ഒരു മുക്കാൽ കപ്പ്‌ ചെറുപയർ […]

മുട്ട കൊണ്ടൊരു അടിപൊളി സ്നാക്ക്സ് ഉണ്ടാക്കിയാലോ; ഇതൊന്ന് മാത്രം മതി പാത്രം കാലിയാവുന്ന വഴി അറിയില്ല.!! Special Egg Snack Recipe

Special Egg Snack Recipe : കുട്ടികൾക്ക് സ്കൂളിലേക്ക് എന്ത് കൊടുത്തു വിടും എന്ന് തലപ്പുകഞ്ഞു ആലോചിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നും ബിസ്ക്കറ്റും ബ്രെഡും ഒക്കെ കൊടുത്തു വിടുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നാൽ അതിലേക്കായി ഒരു അടിപൊളി റെസിപ്പി ആണ് ഇവിടെ ഉള്ളത്.ഫ്രിഡ്ജിൽ നോക്കിക്കേ. രണ്ട് മുട്ട ഇല്ലേ? ആ രണ്ട് മുട്ട ഇങ്ങു എടുത്തോളൂ. ഒരു ബൗളിലേക്ക് സവാള കുനു കുനാ അരിഞ്ഞതും കാരറ്റ് ചെറുതായി അരിഞ്ഞതും […]

പ്രാതലിന് ഒരുക്കാം അടിപൊളി തട്ടിൽ കുട്ടി അപ്പവും മുട്ട സ്റ്റ്യൂവും; എത്രവേണേലും കഴിച്ചുപോകും.!! Tasty Thattil Kutti appam Egg stew recipe

Tasty Thattil Kutti appam Egg stew recipe : പ്രഭാത ഭക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും കഴിക്കാൻ എളുപ്പമുള്ളതുമായ ഒരു വിഭവമാണ് അപ്പം. അപ്പത്തിന് നല്ലൊരു കിടിലൻ കോമ്പിനേഷൻ തന്നെയാണ് വെജിറ്റബിൾ സ്റ്റ്യൂ അല്ലെങ്കിൽ എഗ്ഗ് സ്റ്റ്യൂ. അപ്പത്തിന്റെ മാവ് എങ്ങനെ ശരിയായ രീതിയിൽ തയ്യാറാക്കുമെന്നും അതിന്റെ കൂടെ നല്ല കിടിലൻ കോമ്പിനേഷൻ ആയ ഒരു മുട്ട സ്റ്റ്യൂ എങ്ങനെ തയ്യാക്കാമെന്നുമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. രുചികരമായ തട്ടിൽ കുട്ടി അപ്പവും മുട്ട സ്റ്റ്യൂവും തയ്യാറാക്കാം. […]

ഉണക്കച്ചെമ്മീൻ വറുക്കുമ്പോൾ ഈ രഹസ്യ ചേരുവ കൂടി ചേർത്തു നോക്കൂ.!! അസാധ്യ രുചിയാ; എത്രവേണേലും കഴിച്ചുകൊണ്ടേയിരിക്കും.!! Keralastyle dried shrimp fry Recipe

Keralastyle dried shrimp fry Recipe : “അസാധ്യ രുചിയാ ഉണക്കച്ചെമ്മീൻ വറുക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്തു നോക്കൂ എത്രവേണേലും കഴിച്ചുകൊണ്ടേയിരിക്കും” ഉണക്കച്ചെമ്മീൻ വച്ച് തയ്യാറാക്കാവുന്ന രുചികരമായ വിഭവം! ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് ചമ്മന്തി പൊടിയും മറ്റും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണ ഉണ്ടാക്കാറുള്ള കറികളിൽ നിന്നെല്ലാം കുറച്ച് വ്യത്യസ്തമായി ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഉണക്കചെമ്മീൻ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി […]

പാലക്കാടൻ മുരിങ്ങചാർ ഒരു തവണ കഴിച്ചു നോക്കൂ.. ആരോഗ്യത്തിന് അത്യുത്തമം.!! Palakkadan Muringachar Recipe

Palakkadan Muringachar Recipe : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നു തന്നെയാണ് മുരിങ്ങയില. മുരിങ്ങയുടെ ഔഷധഗുണങ്ങൾ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ഇത്. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു വഹിക്കുന്നുണ്ട്. മനസ് നിറഞ്ഞു ഊണ് കഴിക്കാൻ ഇതാ അടിപൊളി ഒരു ഒഴിച്ച് കറി. എളുപ്പത്തിൽ സ്വാദോടെ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. മുരിങ്ങയില പൊട്ടിച്ചെടുക്കാം. ശേഷം വെള്ളത്തിൽ കഴുകിയെടുക്കാo. തയ്യാറാക്കാനായി മൺചട്ടി എടുത്തു വെക്കാം. അരപ്പു തെയ്യാറാക്കാനായി ചെറിയഉള്ളിയും മല്ലിയും […]

ഇത്ര രുചിയിൽ അവിയൽ നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല.!! രുചികരമായ സദ്യ സ്പെഷ്യൽ അവിയൽ ഉണ്ടാക്കിയാലോ; ഇതിന്റെ രുചി വേറെ ലെവൽ.!! Perfect Sadhya avial recipe

Perfect Sadhya avial recipe : “ഇത്ര രുചിയിൽ അവിയൽ നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല.!! രുചികരമായ സദ്യ സ്പെഷ്യൽ അവിയൽ ഉണ്ടാക്കിയാലോ; ഇതിന്റെ രുചി വേറെ ലെവൽ” വളരെയധികം പോഷക സമൃദ്ധമായ വിഭവങ്ങളിൽ ഒന്നാണ് അവിയൽ. എല്ലാവിധ പച്ചക്കറികളും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കുന്ന അവിയൽ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി തയ്യാറാക്കാറുള്ളതായിരിക്കും. എന്നിരുന്നാലും പലരും പറയാറുള്ള ഒരു കാര്യം സദ്യയിൽ കഴിക്കുന്ന അവിയലിന്റെ രുചി വീട്ടിൽ തയ്യാറാക്കുമ്പോൾ ലഭിക്കുന്നില്ല എന്നതായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു രുചികരമായ അവിയലിന്റെ […]

ഓവനും വേണ്ട കുക്കറും വേണ്ട.!! ചെറിയൊരു ചീനച്ചട്ടി മാത്രം മതി; നല്ല മൊരിഞ്ഞ കേക്ക് ഉണ്ടാക്കാം!!! Sponge Cake Recipe

Sponge Cake Recipe : “ഓവനും വേണ്ട കുക്കറും വേണ്ട ചെറിയൊരു ചീനച്ചട്ടിയിൽ നല്ല മൊരിഞ്ഞ കേക്ക് ഉണ്ടാക്കാം” വളരെ സിമ്പിൾ ആയ ഒരു കേക്കിന്റെ റെസിപ്പി ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. സാധാരണ നമ്മൾ ഓവനിലോ അല്ലെങ്കിൽ കുക്കറിലോ ഒക്കെയാണ് കേക്ക് ബേക്ക് ചെയ്തെടുക്കാറുള്ളത്. എന്നാൽ ഇവിടെ നമ്മൾ ഒരു ചെറിയ ചീനച്ചട്ടി ഉപയോഗിച്ചാണ് കേക്ക് ബേക്ക് ചെയ്തെടുക്കാൻ വേണ്ടി പോകുന്നത്. ഈ റെസിപ്പി നിങ്ങൾക്ക് ഓവൻ ഉപയോഗിച്ചോ അല്ലെങ്കിൽ കുക്കർ ഉപയോഗിച്ചോ ചെയ്യാവുന്നതാണ്. പക്ഷെ […]

കർക്കിടകത്തിൽ ദേഹരക്ഷയ്ക്കായി കഴിക്കാം ചിലവ് കുറഞ്ഞ ഒരു പാനീയം; കുറഞ്ഞ ചേരുവയിൽ വർഷം മുഴുവൻ ആരോഗ്യം നില നിർത്താം.!! Karkkidakam Special Uluva Pal Recipe

Karkkidakam Special Uluva Pal Recipe : വേദനകളും മറ്റ് ശാരീരിക അസുഖങ്ങളുമെല്ലാം ഇളകുന്ന സമയമായാണ് കർക്കിടക മാസത്തെ പണ്ടുകാലം തൊട്ടുതന്നെ പറയാറുള്ളത്. അതുകൊണ്ടുതന്നെ ഈയൊരു സമയത്ത് ശരീരത്തിന് ആവശ്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ പല രീതിയിലുള്ള അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. ശരീരബലം കൂട്ടാനും ആരോഗ്യ സംരക്ഷണത്തിനുമായി കർക്കിട മാസത്തിൽ തയ്യാറാക്കാവുന്ന ഒരു ഉലുവ പാലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഉലുവ പാൽ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഉലുവ തന്നെയാണ്. ആദ്യം തന്നെ ആവശ്യത്തിനുള്ള […]

വായിലിട്ടാൽ അലിഞ്ഞു പോകും സോഫ്റ്റ് അട.!! ഇലയട ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ; വായിൽ കപ്പലോടും രുചിയിൽ ഒഴിച്ചട.!! Soft ila Ada Breakfast recipe

Soft ila Ada Breakfast recipe : “വായിലിട്ടാൽ അലിഞ്ഞു പോകും സോഫ്റ്റ് അട.!! ഇലയട ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ; വായിൽ കപ്പലോടും രുചിയിൽ ഒഴിച്ചട” രുചിയൂറും ഒഴിച്ചട! ഇലയട കേരളത്തിലെ പാരമ്പരാഗതമായൊരു പലഹാരമാണ്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഇലയട. വളരെ എളുപ്പത്തിൽ നല്ല നൈസ് ആയി ഉണ്ടാക്കിയെടുക്കാവുന്ന വായിലിട്ടാൽ അലിഞ്ഞ് പോവുന്ന ഒരു അടയുടെ റെസിപ്പി ആയാലോ. ഇലയിൽ കോരി ഒഴിച്ച്‌ തയ്യാറാക്കിയെടുന്ന ഈ അട നല്ല സോഫ്‌റ്റും രുചിയുമാണ്. രുചികരവും ആരോഗ്യകരവുമായ […]

സദ്യയിലെ വടുകപ്പുളി ഉണ്ടാക്കാൻ ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! കൈപ്പില്ലാത്ത കറിനാരങ്ങാ അച്ചാർ; ഒറ്റയിരിപ്പിനു പാത്രം ഠപ്പേന്ന് കാലിയാകും.!! Vadukapuli Naranga Achar

വലിയൊരു കറിനാരങ്ങ ( വടുകപ്പുളി നാരങ്ങ) – (ഏകദേശം 700 ഗ്രാമോളം)വെളുത്തുള്ളി – അര കപ്പ് രണ്ടായി പകുത്തത്കറിവേപ്പില – ആവശ്യത്തിന്പച്ചമുളക്ക് /കാന്താരിമുളക് – ആവശ്യത്തിന് ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 10 മിനിറ്റ് നാരങ്ങ രണ്ടുപുറവും ഒരുപോലെ വാടണം. ചൂടാറിയശേഷം വെള്ളമെല്ലാം നല്ലവണ്ണം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും കളഞ്ഞു നീളത്തിൽ മുറിച്ച് കുരുവും വെളുത്ത ഭാഗവും […]