Aloevera Hair dye : മുടി നരയ്ക്കുന്നത് പലരെയും സംബന്ധിച്ച് വിഷാദം വരെ ഉണ്ടാക്കുന്ന കാര്യമാണ്. പ്രായഭേദമന്യേ ഉണ്ടാവുന്ന ഒരു പ്രശ്നമാണ് മുടി നരയ്ക്കുക എന്നത്. സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് ഇത് സഹിക്കാൻ കഴിയുന്ന ഒന്നല്ല. എന്നാൽ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ.
നമ്മളിൽ ഒട്ടു മുക്കാൽ ആളുകളുടെയും വീടുകളിൽ ഉള്ള ചെടിയാണ് കറ്റാർവാഴ. ചർമ്മത്തിനും മുടിയ്ക്കും ഏറെ ഗുണകരമാണ് ഇതിന്റെ ഇല. നരച്ച മുടി കെമിക്കൽ ഒന്നും ഇല്ലാതെ തന്നെ കറുപ്പിക്കാൻ ഈ ഇല നമ്മളെ സഹായിക്കും. ഈ ഹെയർ ഡൈ ഉണ്ടാക്കാനായി ആദ്യം തന്നെ കറ്റാർവാഴയുടെ ഇല വൃത്തിയാക്കി എടുക്കണം. ഇതിന്റെ മുള്ള് മാറ്റിയിട്ട് ഇതിന്റെ ജെൽ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കണം.
ഇതോടൊപ്പം തന്നെ കറിവേപ്പിലയുടെ ഇലയും പനിക്കൂർക്കയുടെ ഇലയും കൂടി ചേർത്ത് അരച്ചെടുക്കണം. പനിക്കൂർക്ക ഇല ഇടുന്നത് കൊണ്ട് തന്നെ നീരിളക്കം ഉണ്ടാവുമെന്ന പേടി വേണ്ട. ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഇതെല്ലാം ഇട്ടിട്ട് ചായപ്പൊടിയും കാപ്പിപ്പൊടിയും ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളവും മൈലാഞ്ചിപ്പൊടിയും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ഇതിനെ അടുത്ത ദിവസം വേണം തലയിൽ തേച്ച് പിടിപ്പിക്കാൻ.
രണ്ടു മണിക്കൂർ എങ്കിലും ഇത് തേച്ച് പിടിപ്പിച്ചാൽ നല്ല റിസൾട്ട് കിട്ടും. ഇത് ഇടുമ്പോൾ നെറ്റിയിൽ ഒന്നും നിറം പിടിക്കാതെ ഇരിക്കാൻ വേണ്ടി ആ ഭാഗത്ത് വാസലിൻ പുരട്ടിയാൽ നന്നായിരിക്കും. ഇതു പോലെ ഈ ഹെയർ ഡൈ പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്ന് വിശദമായി മനസിലാക്കാൻ ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതി. Aloevera Hair dye Video Credit : Jasis Kitchen
Aloevera Hair dye
Benefits of Aloe Vera Hair Dye:
- Moisturizes and Conditions: Aloe vera hydrates the hair shaft deeply, restoring moisture lost through chemical treatments and reducing dryness and brittleness.
- Soothes Scalp: Its anti-inflammatory enzymes soothe scalp irritation, itching, and redness that may occur from hair dyeing.
- Strengthens Hair: Rich in vitamins A, C, E, B12, and minerals, aloe vera nourishes follicles supporting stronger hair and reducing breakage.
- Enhances Color Retention: Forms a protective layer that helps seal in natural or herbal color, prolonging hair dye vibrancy.
- Promotes Healthy Scalp: Controls excess oil and dandruff, creating a healthy environment for hair growth.
How to Use Aloe Vera for Hair Dye:
- Mix aloe vera gel with natural coloring agents like henna, indigo, or coffee for a gentle hair dye paste.
- Apply to hair after shampooing dry hair or mix with conditioner for weekly color-refreshing treatments.
- For scalp relief post-dyeing, apply pure aloe vera gel directly to calm irritation.
Safety:
- Aloe vera hair dye preparations are free from harsh chemicals like ammonia and PPD, making them ideal for sensitive scalps.
- Suitable as a standalone hair treatment or combined with natural dyes for non-toxic hair coloring.