Age Finding Magic Tips Using Numbers
- Pick a number between 1 and 10.
- Multiply by 2 → Number×2.
- Add 5 to the result.
- Multiply by 50 → (Result×50).
- Add a year factor:
- If your birthday has passed this year → add 1770.
- If your birthday has not passed → add 1769.
- Subtract your birth year from the total.
- The final three-digit number:
- First digit → number you picked.
- Last two digits → your current age.
Age Finding Magic Tips Using Numbers : “മഹാത്ഭുതം.!! ഇതിലെ ഇഷ്ടപെട്ട ഒരു നമ്പർ തിരഞ്ഞെടുക്കൂ.. നിങ്ങളുടെ വയസ്സ് ഞാൻ പറയാം.!! ഈ ഒരു നമ്പർ മതി നിങ്ങളുടെ വയസ്സ് കണ്ടുപിടിക്കാൻ” അത്ഭുതം! ഒരു നമ്പർ മതി നിങ്ങളുടെ വയസ്സ് കണ്ടുപിടിക്കാൻ. ഇതിലെ ഒരു നമ്പർ തിരഞ്ഞെടുക്കൂ.. നിങ്ങളുടെ വയസ്സ് ഞാൻ പറയാം. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വളരെ രസകരമായ ഒരു സംഭവമാണ്. ഒന്ന് മുതൽ പത്ത് വരെ ഉള്ള സംഖ്യകളുടെ ഇടയിലുള്ള ഒരു സംഖ്യ നിങ്ങൾ വിചാരിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്‌താൽ. നിങ്ങൾ ഏത് സംഖ്യയാണോ മനസ്സിൽ വിചാരിച്ചത്
അല്ലെങ്കിൽ തിരഞ്ഞെടുത്തത് എന്നും നിങ്ങളുടെ വയസ്സും കൃത്യമായി പറയുന്നതാണ്. അതിനായി ഒരു പേപ്പറും പേനയോ അല്ലെങ്കിൽ കാൽകുലേറ്ററോ റെഡിയാക്കി വെച്ചോള്ളൂ.. ആദ്യം രണ്ടു മുതൽ ഒൻപത് വരെയുള്ള ഒരു സംഖ്യ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാം. അടുത്തതായി നിങ്ങൾ തിരഞ്ഞെടുത്ത സംഖ്യയെ 2 കൊണ്ട് ഗുണിക്കുക ( X * 2 ). അതിനുശേഷം നിങ്ങൾക്ക് കിട്ടിയ ഉത്തരത്തിന്റെ കൂടെ 5 കൂട്ടുക. അടുത്ത സ്റ്റെപ്പിൽ ഇപ്പോൾ നിങ്ങൾക്ക് കിട്ടിയ ഉത്തരത്തിനെ 50 കൊണ്ട് ഗുണിക്കുക. എന്നിട്ട് നിങ്ങൾക്ക് ഇപ്പോൾ കിട്ടിയിരിക്കുന്ന ഉത്തരത്തിന്റെ കൂടെ 1770 അല്ലെങ്കിൽ 1769 കൂട്ടുക.
ഈ വർഷം നിങ്ങളുടെ പിറന്നാൾ കഴിഞ്ഞുവെങ്കിൽ 1770 ഉം പിറന്നാൾ ഈ വർഷം കഴിഞ്ഞിട്ടില്ലെങ്കിൽ അഥവാ വരൻ പോകുന്നതാണെങ്കിൽ 1769 ആണ് കൂട്ടേണ്ടത്. അടുത്തതായി നിങ്ങൾക്ക് ഇപ്പോൾ കിട്ടിയിരിക്കുന്ന ഉത്തരത്തിൽ നിന്നും നിങ്ങൾ ജനിച്ച വർഷം ഏതാണോ ആ വർഷം കുറക്കുക. അപ്പോൾ നിങ്ങൾക്ക് ഒരു മൂന്നക്ക നമ്പർ കിട്ടുന്നതായിരിക്കും. ഈ അവസാന ഉത്തരത്തിലെ ആദ്യത്തെ അക്കമായിരിക്കും നിങ്ങൾ മനസ്സിൽ വിചാരിച്ചത് അല്ലെങ്കിൽ നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്. അതിനുശേഷമുള്ള രണ്ട് അക്കങ്ങളടങ്ങിയ സംഖ്യയിരിക്കും
നിങ്ങളുടെ വയസ്സ്. എന്താ ശരിയല്ലേ.? എങ്ങിനെയാണെന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. തീർച്ചയായും ഈ ഒരു ട്രിക്ക് നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കൂ.. എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Video Credit :നിങ്ങൾ വീഡിയോ കണ്ട് ഒന്ന് ചെയ്തു നോക്ക്. നിങ്ങൾ തിരഞ്ഞെടുത്ത സംഖ്യയും വയസും ശരിയായാൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. Age Finding Magic Tips Using Numbers Video Credit : RGL Home Care
Age Finding Magic Tips Using Numbers
Here’s a fun and fascinating trick where just one number can reveal your age!
- Think of any number between 1 and 10.
- Multiply that number by 2.
- Add 5 to the result.
- Multiply the new result by 50.
- Now:
- If your birthday has already passed this year, add 1770.
- If your birthday has not yet occurred this year, add 1769.
- Subtract the year you were born from the total.
The result will be a three-digit number:
- The first digit is the number you originally chose.
- The last two digits are your current age!
Amazing, isn’t it? This simple math trick always works and is fun to try at home.
You can try this with family or friends—it’s a great way to impress them!