
അസിഡിറ്റി പ്രശ്നങ്ങൾക്കുള്ള ഒരു ഉത്തമ പ്രതിവിധി ഇതാ; അസിഡിറ്റി ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി അസിഡിറ്റി മാറ്റം.!! Acidity problem Solving
Acidity problem Solving :Many people today suffer from digestive problems, especially acidity. Regular use of allopathic medicines for such issues may sometimes lead to other health concerns. Acidity, burning sensation in the stomach, and sour belching in the early morning are common complaints faced by many. Let’s understand the main reasons behind acidity and how it can be controlled naturally.
- Do not lie down immediately after eating.
- Wait at least 2–3 hours before going to bed.
- While sleeping, keep your head slightly elevated.
- Maintain a healthy body weight and reduce fat around the abdomen.
- Drink enough water, but avoid drinking too much water immediately after meals.
- Reduce stress as much as possible—it plays a major role in acidity.
- Avoid excessive intake of coffee, tea, Pepsi, Coca-Cola, and other carbonated drinks.
- Do not eat large quantities of food at once.
- Diabetic patients should eat small portions frequently, which is perfectly fine.
- Take a short walk after meals to aid digestion.
- Avoid lying down immediately after eating.
Acidity problem Solving : ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ നിരവധി പേരുണ്ട്. അത്തരം അസുഖങ്ങൾക്ക് സ്ഥിരമായി അലോപ്പതി മരുന്ന് കഴിക്കുക എന്നത് മറ്റു പല പ്രശ്നങ്ങൾക്കും കാരണമായേക്കാം. പല ആളുകൾക്കും വയറിൽ അസിഡിറ്റി ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അതുപോലെതന്നെ രാവിലെ എഴുന്നേക്കുന്ന സമയത്ത് പുളിച്ചുതേട്ടൽ ഇതെല്ലാം ഉണ്ടാകുന്നതിന്റെ ഒരു പ്രധാനപ്പെട്ട ഒരു കാരണം എന്താണെന്നു പരിചയപ്പെട്ടാലോ..
ഏമ്പക്കം, വയർ വീർത്തു കെട്ടൽ, വയറുവേദന എന്നിങ്ങനെ ദഹനസംബന്ധമായ പ്രശ്നങ്ങൾ പലരീതിയിലാണ് പലർക്കും കാണാറുള്ളത്. ഈസോഫാസ് എന്നുള്ള അന്നനാളത്തിന്റെ അറ്റത്ത് ലോവർ ഈസോഫാജൽ സ്പിറർ എന്ന ഒരു സ്പിടർ ഉണ്ട്. ഇത് ലൂസ് ആയി കഴിഞ്ഞാൽ നമുക്ക് അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യതയുണ്ട് പലതരത്തിലുള്ള അസ്വസ്ഥത നമുക്ക് ഉണ്ടായികൊണ്ടേ ിരിക്കും. ഇത് വരാതിരിക്കണം ലൈഫ് സ്റ്റൈൽ മോഡിഫൈ ചെയ്തേ പറ്റുള്ളൂ.
നിങ്ങൾക്ക് അങ്ങനെ തുടങ്ങി കഴിഞ്ഞാൽ ആഹാരം കഴിച്ച ഉടനെ കിടക്കാതിരിക്കുക. കിടക്കാൻ ഭയക്കുക. ഒരു മൂന്ന് മണിക്കൂർ എങ്കിലും വെയിറ്റ് ചെയ്യുക. കിടക്കുകയാണെങ്കിൽ തലയുടെ ഭാഗം കുറച്ച് ഉയർത്തി വേണം കിടക്കാൻ. ഓക്കെ ശരീരഭാരം കുറയ്ക്കുക. വയറിന് ചുറ്റുമുള്ള വണ്ണം കുറയ്ക്കുക. അതുപോലെ വെള്ളം അത്യാവശ്യത്തിന് കുടിക്കണം. പക്ഷേ നമ്മൾ ആഹാരം കഴിച്ചു കളഞ്ഞാൽ ഒത്തിരി വെള്ളം കുടിക്കാൻ പാടില്ല. പിന്നെ സ്ട്രെസ്സ് മാക്സിമം കുറച്ചു വെക്കുക. ഇതെല്ലാം വളരെ ഇമ്പോർട്ടന്റ് ആണ്.
കോഫി അതുപോലെ ചായ പെപ്സി കൊക്കോള പോലുള്ള സാധനങ്ങൾ ധാരാളം കഴിക്കുന്ന ഒഴിവാക്കുക. ഒത്തിരി അളവിൽ ആഹാരം കഴിക്കാതിരിക്കാൻ നോക്കുക. പ്രത്യേകിച്ചും ഡയബറ്റിക് ആയിട്ടുള്ള ആളുകൾ ചെറുതായിട്ട് വേണം കഴിക്കുക ചെറുതായിട്ട് പല പ്രാവശ്യം കഴിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല പിന്നെ ഭക്ഷണത്തിനു ശേഷം നടക്കുക. കുറച്ചുകൂടെ ദഹനം നടക്കാൻ വേണ്ടി ഇത് ഹെൽപ്പ് ചെയ്യും ഉടനെ കിടക്കരുത്.. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ. Acidity problem Solving Video Credit : Dr Danish Salim’s Dr D Better Life
Acidity problem Solving
- Do not lie down immediately after meals – wait at least 2–3 hours.
- Eat smaller portions instead of heavy meals.
- Avoid spicy, oily, and fried foods, especially at night.
- Reduce coffee, tea, carbonated drinks, and alcohol.
- Drink enough water, but avoid excess water right after eating.
- Eat slowly and chew food well to improve digestion.
- Take a short walk after meals to help digestion.
- Maintain a healthy body weight, especially reduce belly fat.
- Manage stress through meditation, breathing exercises, or light exercise.
- Sleep with your head slightly elevated to prevent acid reflux.
- Avoid eating late at night; have dinner at least 3 hours before bed.
- Include fiber-rich foods like vegetables, fruits, and whole grains.
- Banana, oatmeal, curd, and boiled vegetables can help soothe acidity.
- Avoid smoking, as it weakens the food pipe valve.
- Maintain a regular meal schedule.
Note
If acidity persists frequently or becomes severe, it is best to consult a doctor.
Comments are closed.