
ഒരു ബനിയൻ മതി എത്ര വലിയ വയറും 1മിനുട്ടിൽ പോവും; ബനിയൻ കൊണ്ടുള്ള ഈ ഒരു സൂത്രം ചെയ്താൽ ഇനി ഏത് ഡ്രസ്സ് ഇട്ടാലും വയർ ചാടിയത് ആരും അറിയില്ല.!! Simple tip using t shirt
Simple tip using t shirt : ഡെലിവറിക്ക് ശേഷം ശരീരത്തിന്റെ ഷേപ്പ് നഷ്ടപ്പെട്ട സ്ത്രീകൾ പലരും ഉണ്ട്. അത് നമുക്കൊരു ചെറിയ ബനിയൻ ഉപയോഗിച്ച് ഒരു മിനിറ്റിൽ നമുക്ക് തിരിച്ചെടുക്കാൻ ആയിട്ട് പറ്റും. എങ്ങനെയെന്നല്ലേ. നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന ഇൻ ഷേപ്പിനെക്കാളും ഏറ്റവും ബെസ്റ്റ് ആണ് ഇത്. നിങ്ങൾ കടയിൽ നിന്ന് ഇൻ ഷേപ്പ് വാങ്ങി യൂസ് ചെയ്തിട്ട് റിസൾട്ട് കിട്ടാത്തവർക്ക് കൺഫോം ആയിട്ടും ഇത് റിസൾട്ട് ഉണ്ടാവും. അതിനുവേണ്ടി നമുക്കൊരു ബനിയൻ ആണ് വേണ്ടത്. നമ്മുടെ സൈസിനെക്കാളും കുറച്ചുകൂടി ചെറിയ ബനിയൻ എടുക്കുക.
കുറച്ച് നല്ല തിക്ക് ആയിട്ടുള്ള ബനിയൻ ആണെങ്കിൽ അത് ഓക്കേ. നിങ്ങളുടെ കയ്യിൽ ഏത് ബനിയൻ ആണ് ഉള്ളത് എന്ന് വെച്ചാൽ അതിനനുസരിച്ച് നിങ്ങൾക്ക് യൂസ് ചെയ്യാം. നിങ്ങൾ സൈസിനെക്കാളും ചെറിയ ബനിയൻ എടുക്കുക. ഇട്ടു കഴിഞ്ഞാൽ നമുക്ക് ഇറുകി ഫിറ്റ് ആയി നിൽക്കണം നമ്മളിപ്പോ നോർമൽ ആയിട്ടുള്ള ഒരു ബനിയൻ ഇടുകയാണെങ്കിൽ കുറച്ച് ലൂസ് ആയിരിക്കില്ലേ അപ്പൊ കുട്ടികളുടെ ബനിയൻ എടുക്കുകയായിരിക്കും ഏറ്റവും സിമ്പിൾ.
ആദ്യം ഈ ബനിയൻ നിവർത്തി വെക്കുക. ചുളിവൊന്നും ഇല്ലാതെ നല്ലതുപോലെ നിവർത്തി വെക്കുക. ബനിയന്റെ ഒരു ഭാഗത്ത് മാർക്ക് ചെയ്തു വെക്കണം. അത് എങ്ങനെ എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നെക്കിന് തൊട്ട് താഴെ ആയി എന്നാൽ സ്ലീവിലും കൂടി ചേർത്തിട്ട് ഒരൊറ്റ ലൈൻ ആണ് വരഞ്ഞിരിക്കുന്നത്. ബനിയന് ക്രോസ് ആയി ഇതേപോലെ ഒരു ലൈൻ വരച്ചിട്ടുണ്ട്. ഈ ലൈനിലാണ് കട്ടിങ് കൊടുക്കേണ്ടത്. കയ്യിന്റെ ഭാഗം കൂടി വേണം. കൈ ഒഴിവാക്കാൻ ആയി. പറ്റില്ല.
താഴത്തെ ഈ പീസ് മാത്രമേ ആവശ്യമുള്ളൂ. ഇൻ ഷേപ്പിന് വേണ്ടിയുള്ള കട്ടിങ്ങിന്റെ ജോലി കഴിഞ്ഞു. അപ്പൊ ഈ ബനിയന്റെ താഴ്ഭാഗത്ത് മടക്കിയിട്ട് സ്റ്റിച്ച് ചെയ്തിട്ടുണ്ട് ആ സ്റ്റിച്ചിങ് കൂടി എടുത്തു കളയണം. നമുക്ക് അത്രയും ലെങ്ത് കിട്ടുന്നതിനു വേണ്ടിയിട്ടാണ് അങ്ങനെ ചെയ്യുന്നത്. ഇതൊന്നു സ്റ്റിച്ച് ചെയ്തെടുക്കണം. സ്റ്റിച്ച് ചെയ്തു കഴിഞ്ഞാൽ ഈ വർക്ക് ഫിനിഷിങ് ആയി. നമ്മുടെ അരഭാഗത്ത് ഇത് കോറെക്റ്റ് ആയി നിൽക്കുന്നതിനു വേണ്ടി ഇലാസ്റ്റിക് കൂടി ചേർക്കാം. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കൂ; Simple tip using t shirt Video Credit : Sruthi’s Vlog
Comments are closed.