ഇതൊന്നു തൊട്ടാൽ മതി നീര് വേദന സ്വിച് ഇട്ട പോലെ മാറും.!! ശരീരത്തിന്റെ അടിത്തട്ടിലെ നീര് പോലും അലിയിച്ചു കളയും ഒറ്റമൂലി; കഠിനമായ തലവേദനക്കും,പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം.!! Benefits of Keezharnelli

Benefits of Keezharnelli

  • Supports liver health.
  • Traditionally used for jaundice.
  • May help with kidney stones.
  • Has anti-inflammatory properties.
  • May help reduce swelling.
  • Used in traditional care for ulcers.
  • May support blood sugar balance.
  • May help with digestive issues like indigestion and constipation.
  • Traditionally used for skin problems and wounds.
  • May help in hair growth and scalp health.
  • Has antioxidant properties.
  • May support urinary health.

Benefits of Keezharnelli : കീഴാർനെല്ലി ആയുർവേദത്തിൽ പണ്ടുമുതലേ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ഔഷധചെടിയാണ്. മുൻകാലങ്ങളിൽ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾക്ക് പ്രധാനമായി ഉപയോഗിച്ചിരുന്ന ഈ ചെടി, ഇന്ന് കഷണ്ടി, വാതരോഗങ്ങൾ, കരൾ സംബന്ധമായ പ്രശ്നങ്ങൾ, നീർക്കെട്ട് എന്നിവയ്‌ക്കെല്ലാം ഉപയോഗിക്കാവുന്ന ഒന്നായാണ് അറിയപ്പെടുന്നത്.

എന്നാൽ കീഴാർനെല്ലിയുടെ മറ്റു ഔഷധഗുണങ്ങളും ഉപയോഗരീതികളും പലർക്കും ഇപ്പോഴും പൂർണ്ണമായി അറിയില്ല. കഷണ്ടി ഉള്ളവർക്ക് മുടിവളർച്ചയ്ക്കായി കീഴാർനെല്ലി ഉപയോഗിക്കാറുണ്ട്. അതിനായി പുതിയതായി കറന്ന പശുവിൻപാൽ എടുത്ത് അതിലേക്ക് സമൂലം കീഴാർനെല്ലി അരച്ച് ചേർത്ത്, മുടി കുറവുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കാം. യൂനാനി ചികിത്സയിൽ ഇതിനെ കഷണ്ടിക്കുള്ള നല്ലൊരു പരിഹാരമായി പറയുന്നുണ്ട്.

അതുപോലെതന്നെ അകാലനര, തലമുടിയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ എന്നിവയ്ക്കും ഇത് സഹായകരമാകാം. പ്രായമാകുന്നതിന് മുൻപേ പല്ല് ഇളകുന്ന പ്രശ്നങ്ങൾക്ക് കീഴാർനെല്ലി അരച്ച് അതിന്റെ നീര് പല്ല് ഇളകുന്ന ഭാഗത്ത് ഉപയോഗിക്കാം. ദന്തസംബന്ധമായ മറ്റ് അസ്വസ്ഥതകൾക്കും പല്ലിലെ കേടുകൾക്കും ഇത് ഔഷധമായി പരിഗണിക്കപ്പെടുന്നു. കൂടാതെ ശരീരവേദനയും നീർക്കെട്ടും കുറയ്ക്കാൻ കീഴാർനെല്ലി ചേർത്ത കഞ്ഞി ഇടവിട്ട് കുടിക്കുന്നതും നല്ലതാണെന്ന് പറയപ്പെടുന്നു.

കൈകാൽ വേദന, മുട്ടുവേദന, സന്ധിവേദന തുടങ്ങിയവയ്ക്കും കീഴാർനെല്ലി ഉപയോഗിക്കാം. നീർക്കെട്ട് മൂലമുള്ള വേദന കുറയ്ക്കാൻ കീഴാർനെല്ലി അരച്ച് പാലിൽ കലർത്തി വേദനയുള്ള ഭാഗത്ത് പുരട്ടുന്ന രീതിയും ഉപയോഗത്തിലുണ്ട്. കീഴാർനെല്ലിയുടെ വിവിധ ഉപയോഗങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ബന്ധപ്പെട്ട വീഡിയോ കാണാം. Benefits of Keezharnelli Video Credit : Shrutys Vlogtube

Benefits of Keezharnelli

  • Helps manage jaundice and liver-related problems.
  • Supports liver health.
  • May help reduce swelling and inflammation.
  • Used for joint pain and body pain.
  • May help with rheumatic or vata-related disorders.
  • Traditionally used for hair loss and baldness.
  • May support hair growth.
  • May help with premature greying of hair.
  • Used for dental problems like loose teeth.
  • May help relieve tooth-related discomfort.
  • Traditionally used as a natural remedy for general body weakness.
  • Can be used in herbal preparations like gruel or paste for external and internal use.

ചുമ മാറുന്നില്ലേ? രാത്രിയിൽ കൂടുതൽ ബുദ്ധിമുട്ടുന്നവർ ഇത് കാണണം; ചുമയൊക്കെ പെട്ടെന്ന് മാറാൻ ഇതാ ഒരത്ഭുത മരുന്ന്.!

Comments are closed.