
വീടിന് അലങ്കാരം മാത്രമാണോ ശംഖുപുഷ്പം? അല്ലേ അല്ല. ശംഖുപുഷ്പം വീട്ടിലുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ.!! About Butterfly pea plant
About Butterfly pea plant
- Shankupushpam is not just a decorative flower.
- It is common in many Kerala homes.
- Blue and white Shankupushpam are the most seen varieties.
- The flower is used in worship and spiritual practices.
- It is believed to bring positive energy to the home.
- Planting it in the north direction is considered ideal.
- It is said to help remove bad vibes and drishti dosham.
- Shankupushpam tea is believed to be good for health.
- It is associated with antioxidants and wellness benefits.
- Some people believe it supports memory and mental strength.
- It is linked with Lord Vishnu, Goddess Lakshmi, Shiva, and Saraswati in worship.
- White Shankupushpam is often offered to Goddess Lakshmi.
- It is also considered a flower of Shani in some traditions.
About Butterfly pea plant : ശംഖുപുഷ്പം ഇല്ലാത്ത വീടുകൾ കേരളത്തിൽ കുറവാണ്. വെള്ള നിറത്തിലെയും നീലനിറത്തിലെയും ശംഖുപുഷ്പം നമ്മുടെ വീട്ടുമുറ്റത്തെ അലങ്കരിക്കാറുണ്ട്. എന്നാൽ ഇത് വെറും അലങ്കാര പുഷ്പം മാത്രമല്ല. ശംഖുപുഷ്പം കൊണ്ടുള്ള ചായ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കൂടാതെ മറ്റു പല അത്ഭുത ഗുണങ്ങളും ഈ ചെടി വീട്ടിൽ ഉണ്ടെങ്കിൽ ലഭിക്കും. അതുപോലെതന്നെ ശനീശ്വരന്റെയും പുഷ്പമാണ് ഇത്.
മഹാവിഷ്ണു, മഹാലക്ഷ്മി, ശിവൻ, സരസ്വതി തുടങ്ങിയ ദൈവങ്ങളെ ഈ പുഷ്പം ഉപയോഗിച്ച് പ്രസാദിപ്പിക്കാൻ സാധിക്കും. നീല ശംഖുപുഷ്പമുള്ള വീടുകളിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഉണ്ടാവും. മഹാവിഷ്ണുവിന്റെ സാന്നിധ്യമുള്ളിടത്ത് മഹാലക്ഷ്മിയുടെ സാന്നിധ്യവും ഉണ്ടാവും. ഏതൊരു ശനി ദശയുടെ ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കാനും ശംഖുപുഷ്പം ഉപയോഗിച്ച് പൂജ ചെയ്യുന്നത് നല്ലതാണ്.
നാല് ദിശകളിലും ശംഖുപുഷ്പം നടാം എങ്കിലും വടക്ക് ദിശയിൽ നടുന്നതാണ് ഉത്തമം. ഇതിലൂടെ നമ്മുടെ വീട്ടിലെ ദാരിദ്ര്യം ഒഴിവാക്കാൻ ശംഖുപുഷ്പം നല്ലതാണ്. വാസ്തുപരമായ ദോഷങ്ങൾ അകറ്റാനും ഈ ശംഖുപുഷ്പം നല്ലതാണ്. കാരണം നമ്മുടെ വീട്ടിലേക്ക് നോക്കുന്ന ഒരാളെ ആകർഷിക്കാൻ ഇതിനൊരു പ്രത്യേക കഴിവാണ്. അങ്ങനെ ദൃഷ്ടി ദോഷം അകറ്റാൻ ഇത് സഹായിക്കും. സ്‌ട്രെസ് മാറ്റി പോസിറ്റീവ് എനർജി പ്രദാനം ചെയ്യാനും ഈ പുഷ്പം നല്ലതാണ്.
അതേസമയം വെള്ള ശംഖുപുഷ്പം ആണ് ഉള്ളതെങ്കിൽ മഹാലക്ഷ്മിയുടെ സാന്നിധ്യം ഉണ്ടാവും എന്നാണ് പറയുന്നത്. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ദേവിക്ക് പൂജ ചെയ്യുമ്പോൾ വെള്ള ശംഖുപുഷ്പം അർപ്പിക്കുന്നത് നല്ലതാണ്. ധാരാളം ആന്റിഓക്സിഡൻറ്സ് അടങ്ങിയിരിക്കുന്ന ശംഖുപുഷ്പം പ്രമേഹം മുതലായ അസുഖങ്ങൾക്ക് നല്ലതാണ്. കൂടാതെ ഓർമ്മശക്തി വർധിപ്പിക്കാനും ബുദ്ധിശക്തി വർധിപ്പിക്കാനും ഈ ശംഖുപുഷ്പത്തിന് പ്രത്യേക കഴിവുണ്ട്. അതുകൊണ്ട് നീല നിറത്തിൽ ആയാലും വെള്ളനിറത്തിൽ ആയാലും ശംഖുപുഷ്പം വീട്ടിൽ നട്ടുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്. About Butterfly pea plant Video Credit :
Ayiravalli media
About Butterfly pea plant
health benefits of sankupushpam (shankupushpam) flower:
- Helps improve memory and concentration.
- Supports brain health and mental clarity.
- May reduce stress and anxiety.
- Can help calm the mind and improve sleep.
- May support learning ability and focus.
- Traditionally used as a brain tonic in Ayurveda.
- Some people use it for digestive support.
- It is believed to have antioxidant properties.
- It may help reduce mental fatigue.
- In traditional use, it is also linked with overall wellness.
Comments are closed.