
ലളിതം മനോഹരമീ ഭവനം!!! മിനിമലിസ്റ്റ് വീട് നിര്‍മ്മിക്കണമെങ്കില്‍ ഇങ്ങനെ ചെയ്യണം.!! Minimalist Home Design
Minimalist Home Design : യുണീക് ആയിട്ടുള്ള വീട് വേണമെന്നുള്ളവര്‍ക്ക് റെഫര്‍ ചെയ്യാന്‍ പറ്റിയ ഒരു ഹോം ടൂര്‍ ആണോ നിങ്ങള്‍ അന്വേഷിക്കുന്നത്. എന്നാല്‍ കറക്റ്റ് സ്ഥലത്താണ് നിങ്ങള്‍ എത്തിരിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ ഉള്ള കിടിലന്‍ ഒരു വീടാണ് ഇത്. വലിയൊരു വീട് എന്നതിനെക്കാള്‍ വൃത്തിയുള്ള വീട് ചെയ്യുക എന്നതാണ് ഇതിന്റെ ഓണര്‍ ശ്രദ്ധിച്ചിട്ടുണ്ട്.’
Minimalist Home Design
- Contemporary minimalist style.
- White exterior theme.
- Sliding gate and spacious courtyard.
- Bangalore stone flooring with artificial grass.
- Full glass front with laminated glass.
- Neutral interior color palette.
- Foyer with fluted glass partition.
- Open kitchen with separate cooking area.
- Furnished dining hall.
- Modern upstairs bedrooms.
- Matching bathroom and wash-area design.
സ്ലൈഡിംഗ് ഗേറ്റ് ആണ് ഇവിടെ ഉളളത്. വലിയ മുറ്റത്ത് ബംഗ്ലൂര് സ്റ്റോണ്‍ ആണ് വിരിചിരിക്കുന്നത്. ഇടയില്‍ ആര്‍ട്ടിഫിഷ്യല്‍ ഗ്രാസ് പിടിപ്പിച്ചിട്ടുണ്ട്. വീടിന്റെ സിറ്റ് ഔട്ടിലേക്ക് കയറുന്ന പടികള്‍ കയറുന്ന ഭാഗത്തായി ചെറിയൊരു ചെടി വയ്ക്കാനുള്ള കട്ടിംഗ് കൊടുത്തിട്ടുണ്ട്. വെള്ള നിറത്തില്‍ കോണ്ടമ്പററി സ്റ്റൈലില്‍ നിര്‍മ്മിച്ച അതിമനോഹരമായ ഈ വീടിന്റെ ഇന്റീരിയറും ജനാലകളും മുന്നിലെ വാതിലും എല്ലാം വെള്ള നിറത്തിലാണ്.
വീടിന്റെ പ്രധാനപ്പെട്ട ഹൈലൈറ്റ് ഫുള്‍ ഗ്ലാസ്സുകള്‍ ആണ്. ഇവിടെ ലാമിനേറ്റഡ് ഗ്ലാസ്സുകള്‍ ഇടാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വീടിനുള്ളിലെ കര്‍ട്ടന്‍സും മറ്റു ആക്സസറീസും ന്യൂട്രല്‍ കളര്‍ തീമില്‍ ഉള്ളതാണ്. സിറ്റ് ഔട്ടില്‍ നിന്നു കയറി വരുന്നത് ഒരു ഫോയര്‍ സ്പേസിലേക്കാണ്. ഇവിടെ ഫ്ലൂട്ടഡ് ഗ്ലാസ് കൊണ്ട് ഒരു ടെമ്പററി പാര്ട്ടീഷന് ഉണ്ട്. തൊട്ടടുത്ത് ഫാമിലി ലീവിംഗ് സ്പേസും അതിനപ്പുറം ഒരു ഓപ്പണ്‍ കിച്ചനും ഉണ്ട്. പ്രധാന കുക്കിംഗ് സ്പേസ് അതിനുമപ്പുറം ആണ്.
അവിടെ അടുപ്പ് വയ്ക്കാന്‍ ഗ്രാനൈട്ട് ഫിനിഷ് നല്‍കിയിട്ടുണ്ട്. താഴത്തെ നിലയില്‍ നന്നായി ഫര്‍ണിഷ് ചെയ്ത ഒരു ഡൈനിങ്ങ് ഹാള്‍ കൂടിയുണ്ട്. മുകളിലത്തെ നിലയിലെ ബെഡ്രൂമുകളും അതിമനോഹരമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീട്ടിലെ ബാത്രൂമുകളിലും വാഷിംഗ് ഏരിയയിലും ഒക്കെ നല്‍കിയിരിക്കുന്ന വാള്‍പേപ്പറുകള്‍ അവിടത്തെ കളര്‍ തീമിന് ചേര്‍ന്ന ന്യൂട്രല്‍ കളര്‍സ് ആണ്. ഇനിയും പ്രത്യേകതകള്‍ ഉള്ള ഈ വീടിനെ പറ്റി കൂടുതലറിയാന്‍ ഇതോടൊപ്പമുള്ള വീഡിയോ കണ്ടു നോക്കുമല്ലോ. Minimalist Home Design Video Credit : My Better Home
Minimalist Home Design
- Style: Minimalist contemporary design with a clean, elegant look.
- Exterior theme: White exterior finish for a bright and modern appearance.
- Gate: Sliding gate for a sleek and space-saving entrance.
- Courtyard: Spacious front courtyard that adds openness and visual balance.
- Flooring: Bangalore stone flooring with artificial grass inserts for a premium outdoor finish.
- Sit-out: A small plant niche near the entrance steps adds a natural touch.
- Glass work: Full glass frontage with laminated glass for a modern and open feel.
- Interior theme: Neutral color palette throughout the house for a calm and refined look.
- Windows and doors: White windows and a matching front door to maintain design consistency.
- Foyer: An entry foyer that creates a welcoming transition into the house.
- Partition: Fluted glass partition used as a temporary divider for style and privacy.
- Family living space: A comfortable central living area for daily family use.
- Kitchen: Open kitchen design that makes the space feel larger and more connected.
- Main cooking area: Separate inner cooking space with granite finish for durability and ease of use.
- Dining hall: Well-furnished dining space on the lower floor for family meals and guests.
- Bedrooms: Upper-floor bedrooms designed in a simple yet attractive modern style.
- Bathrooms: Bathrooms finished with neutral wallpapers and matching color themes.
- Wash area: Coordinated wash area design that blends with the overall home style.
5 സെന്റിൽ 410 സ്കൊയർ ഫീറ്റിൽ ലളിതവും സുന്ദരവുമായ ഒരു വീട്..
Comments are closed.