ശരീരത്തിലെ നീർക്കെട്ടും വേദനയും മാറാൻ ഒരത്ഭുത വെള്ളം.!! ഈ ഇല തിളപ്പിച്ച്‌ വെള്ളം കുടിക്കൂ ഇനി ശരീരത്തിലെ മുഴുവൻ നീർകെട്ടും ഏത് ശരീര വേദനയും മാറി കിട്ടും.!! Swelling and Inflammation home remedy

Swelling and Inflammation home remedy

  • Swelling and inflammation are now common even among younger people
  • Swelling can occur internally in organs, not just externally
  • Infections and bacteria can cause inflammation in different body parts
  • Liver inflammation is known as hepatitis
  • Brain inflammation is called meningitis
  • Inflammation in blood vessels is known as vasculitis
  • Blockage in the lymphatic system can lead to body swelling
  • Excess sugar, oily foods, and bakery items may increase fat deposits in lymph vessels
  • Stress and tension increase cortisol hormone, which may affect lymph flow
  • Hormonal imbalance after certain ages can increase swelling problems
  • Smoking and alcohol can affect blood vessels and lymphatic circulation
  • Lack of proper sleep or oversleeping may also cause swelling

Swelling and Inflammation home remedy : നമ്മുടെ ശരീരത്തിൽ മുൻപ് പ്രായമായവരിൽ മാത്രം ആയിരുന്നു നീർക്കെട്ട് കണ്ടുവരുന്നത്‌. എന്നാൽ ഇന്ന് ചെറുപ്പക്കാരും ഇത് അനുഭവിക്കുന്നുണ്ട്. നീർക്കെട്ട് പുറത്ത് കാണുന്നത് മാത്രമല്ല ഓരോ അവയവങ്ങളിലും നീർക്കെട്ട് വരും. അത് ഓരോ പേരിലുമാണ് അറിയപ്പെടുന്നത്. ഒരു ഇൻഫ്ലമേഷൻ അവിടെ ഒരു ഇൻഫെക്ഷനോ അതുമായി ബന്ധപ്പെട്ട ബാക്റ്റീരിയകളോ വന്ന് കഴിഞ്ഞാലാണ് അവിടെ നീർക്കെട്ട് വരുക.

അത് ലിവെറിലേക്കാണെങ്കിൽ ഹെപറ്റിറ്റീസ് എന്ന് പറയും. മഞ്ഞപ്പിത്തം കൂടുതലായാൽ അവിടെയൊരു ഇൻഫ്ലമേഷൻ വരും. അത് കാരണം നമ്മുടെ ലിവർ ഒന്ന് വീണ്ടും. അതിന്റെ ഭാഗമായിട്ട് ഹെപറ്റോ മെഗാലി എന്ന് പറയും. ഹെപറ്റിറ്റീസ് കാരണമാണ് ഈ ഒരു ബുദ്ധിമുട്ട് ഉണ്ടാവുന്നത്. തലച്ചോറിലാണ് നീർക്കെട്ട് വന്നതെന്ന് വിചാരിച്ചാൽ മെനിഞ്ചിറ്റിസ് എന്ന് പറയുക. രക്തകുഴലുകൾക്ക് നീർക്കെട്ട് വന്നാൽ വസ്ക്യൂലൈറ്റിസ് എന്ന് പറയും. അവിടെ ബ്ലോക്കേജ് വരും. അതുപോലെ ഹൃദയത്തിലേക്കുള്ള കുഴലുകളിലേക്ക് നീർക്കെട്ട് വന്നാലും ശ്രദ്ധിക്കുക.

ഒരേ ലക്ഷണങ്ങളല്ല പല ആളുകളിലും വരുന്നത്. പുറത്ത് നിന്ന് വരുന്ന ഇൻഫെക്ഷൻ കൊണ്ട് ലിംഫാറ്റിക് സിസ്റ്റം അവിടെ ബ്ലോക്ക്‌ വരും അപ്പോൾ ലിംഫിന് പാസ്സ് ചെയ്യാൻ പറ്റില്ല. അപ്പോൾ അത് കാരണം നീർക്കെട്ട് വരാം. അതുപോലെ കൊഴുപ്പ് ഷുഗർ അടങ്ങിയ ഭക്ഷണം ബേക്കറി ഐറ്റംസ് കൂടുതലായി കഴിക്കുന്നവരിൽ ഇതിലൂടെ കൊഴുപ്പ് ലിംഫിന്റെ ഇടയിൽ അടിയുന്നു. അപ്പോൾ അടിഞ്ഞു കഴിഞ്ഞാൽ അതിലൂടെ പാസ്സ് ചെയ്യാൻ ബുദ്ധിമുട്ടാകും ഇത് കാരണം നീർക്കെട്ടിന്റെ അളവ് കൂടി കൊണ്ടിരിക്കും. മൂന്നാമത്തെ കാരണം സ്‌ട്രെസ് ടെൻഷൻ കൂടുതൽ ഉള്ളവരിലായിരിക്കും. സ്‌ട്രെസ് കൂടുന്നതിനനുസരിച്ച് കോർട്ടിസോൾ എന്ന ഹോർമോൺ ഉത്പാതനം നമ്മുടെ ശരീരത്തിൽ കൂടും. ഇത് ലിംഫാറ്റിക് ബ്ലോക്കേജിന് കാരണമാകും. അപ്പോൾ അത് കാരണവും നമ്മുക്ക് നീർക്കെട്ട് ഉണ്ടാകും. പിന്നെ സെക്സ് ഹോർമോൺസ്ല് ഉണ്ടാവുന്ന ചേഞ്ച്‌ കൊണ്ടാണ്.പുരുഷന്മാരിൽ 55 ന് ശേഷം ടെസ്‌റ്റോസ്റ്റീറോണിന്റെ അളവ് കുറയുമ്പോൾ അവരിൽ നീർക്കെട്ട് ഉണ്ടാക്കാൻ നല്ല ചാൻസ് കൂടുതലാണ്. അതുപോലെ സ്ത്രീകളിൽ ഒരു 45 ന് ശേഷം ഈസ്ട്രജന്റെ അളവ് കുറയും. ഇങ്ങനെയും നീർക്കെട്ട് ഉണ്ടാകും. പക്ഷെ ഇന്ന് ചെറുപ്പക്കാരിലും ടെസ്‌റ്റോസ്റ്റീറോൺ ഈസ്ട്രജൻ കുറഞ്ഞ് വരുന്നുണ്ട്. അതിന്റെ പ്രധാന കാരണം സ്‌ട്രെസ്സും ടെൻഷനും ആണ്. ആ ഒരു രീതിയിൽ കുറച്ച് കഴിഞ്ഞ് അഡൾട്ട്ഹുഡിൽ എത്തുമ്പോഴാണ് ഇത് ഓരോരോ രോഗങ്ങളായിട്ട് പുറത്ത് വരുന്നത്. പിന്നെ സ്‌മോക്കിങ് ആൽക്കഹോൾ ഇത് രണ്ടും ലിംഫിലും ബ്ലഡ്‌ വെസ്സെൽസിലൊക്കെ ഡെപ്പോസിഷൻ ആണ് ഉണ്ടാക്കുന്നത്. അപ്പോൾ ഒഴുക്ക് കുറയുമ്പോൾ സ്വാഭാവികമായും നീർക്കെട്ട് ഉണ്ടാകും. അതുപോലെ ഉറക്കം കൂടിയാലും കുറഞ്ഞാലും നീർക്കെട്ടിന് കാരണമാകും. നീർക്കെട്ട് കുറയ്ക്കാൻ എയറോബിക് വ്യായാമങ്ങൾ ചെയ്യുക. അതുപോലെ സ്പീഡിൽ നടക്കുക സ്കിപ്പിംഗ് ചെയ്യുക. ഇതൊക്കെ ചെയ്യുമ്പോൾ മസിലുകൾ റിലേക്സ് ആകും. അപ്പോൾ മസിലുകൾ അനങ്ങാൻ തുടങ്ങും. ആ സമയത്ത് ലിംഫാറ്റിക് വെസ്സലിലൂടെ ലിംഫ് ഫ്ലോ ചെയ്യും. അതുപോലെ നന്നായി മസ്സാജ് ചെയ്യുക. ഷുഗർ പൂർണ്ണമായും ഒഴിവാക്കുക. കാൽശ്യം കുറയുമ്പോൾ നീർക്കെട്ട് കൂടും. ചെറിയ മീനുകൾ പാൽ ഉൽപ്പനങ്ങളൊക്കെ കഴിക്കാൻ നോക്കുക. വെള്ളം ധാരാളം കുടിക്കുക. വിറ്റാമിൻ ഡി കുറഞ്ഞ് കഴിഞ്ഞാൽ ലിംഫാറ്റിക് വെസ്സലുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. അപ്പോൾ നീർക്കെട്ട് കൂടും.

അപ്പോൾ വിറ്റാമിൻ ഡി നല്ല രീതിയിൽ കുറഞ്ഞാൽ വിറ്റാമിൻ ഡി സപ്പ്ളിമെന്റസ് എടുക്കുക. അതുപോലെ മെഗ്നീഷ്യം കുറഞ്ഞാൽ മസിലുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ മെഗ്നീഷ്യം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക. ഉപ്പിന്റെ അളവ് കുറയ്ക്കുക. ബേക്കറി ഐറ്റംസ് , ഫാറ്റ് അടങ്ങിയ ഭക്ഷണം പൂർണമായും ഒഴിവാക്കുക. വ്യായാമം ദിവസേന അരമണിക്കൂർ ചെയ്യുക. ഇങ്ങനെയൊക്കെ ചെയ്തിട്ട് കുറയുന്നില്ലെങ്കിൽ ഒരു ഒറ്റമൂലിയുണ്ട്. അതിനായി കുറച്ച് മുരിങ്ങയുടെ ഇല എടുക്കുക. 4,5 വെളുത്തുള്ളിയുടെ അല്ലി എടുക്കുക. അതുപോലെ സ്ഥിരമായി ഉപയോഗിക്കുന്ന കറിവേപ്പില ഇത് മൂന്നും കൂടി ഒരു രണ്ട് ഗ്ലാസ്സ് വെള്ളത്തിൽ ഇട്ടതിന് ശേഷം തിളപ്പിക്കുക. ഈ രണ്ട് ഗ്ലാസ്സ് വെള്ളം ഒരു ഗ്ലാസ്സ് വെള്ളം ആവുന്ന രീതിയിൽ തിളപ്പിച്ചതിന് ശേഷം രാവിലെ വെറും വയറ്റിൽ കുടിക്കുക.അതോടൊപ്പം ധാരാളം വെള്ളം കുടിക്കുക.ഇങ്ങനെ സ്ഥിരമായി ചെയ്‌താൽ തന്നെ നിങ്ങൾക്ക് ഒരു മാറ്റം വരും.ചൂട് വെള്ളം നീർക്കെട്ട് വന്നവർ അതുപോലെ ഒരു ഹോട് ബാഗിൽ ചൂട് വെള്ളവും ഒരു ഹോട് ബാഗിൽ പ്ലെയിൻ വാട്ടർ നിറച്ച വെള്ളം കൊണ്ടും നീർക്കെട്ട് ഉള്ള ഭാഗത്ത് വെക്കുക. ഇതുപോലെ ഉള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഉറപ്പായും നിങ്ങളുടെ നീർക്കെട്ട് മാറിക്കിട്ടും. Swelling and Inflammation home remedy Video Credit :

Dr Basils Health Tips

Swelling and Inflammation home remedy

Healthy Tips to Reduce Swelling Naturally

  • Do aerobic exercises regularly
  • Practice fast walking or skipping daily
  • Regular movement helps improve lymphatic circulation
  • Massage the body gently to improve blood flow
  • Avoid sugar and processed foods completely
  • Reduce salt intake in daily meals
  • Drink plenty of water throughout the day
  • Include calcium-rich foods like small fish and milk products
  • Maintain proper Vitamin D levels through sunlight and supplements if needed
  • Eat magnesium-rich foods for better muscle function
  • Avoid fatty foods and bakery products
  • Exercise for at least 30 minutes daily

Natural Home Remedy for Swelling

  • Take some moringa leaves
  • Add 4–5 garlic cloves
  • Add a few curry leaves
  • Boil these in 2 glasses of water until it reduces to 1 glass
  • Drink this in the morning on an empty stomach
  • Continue regularly along with proper hydration

Additional Tips

  • Apply warm compress using hot water bag on swollen areas
  • Alternate with normal water compress if needed
  • Healthy lifestyle habits can gradually help reduce swelling naturally

പ്രമേഹം നിയന്ത്രിക്കാനും മറ്റ് ആരോഗ്യ ഗുണങ്ങൾക്കും റാഗി.!! റാഗിയും ബദാമും മിക്സിയിൽ കറക്കി എടുക്കൂ; റാഗി മാൾട്ട്; ആരോഗ്യത്തിന് ഇതിലും നല്ലത് വേറെ ഇല്ല.

Comments are closed.