വ്യത്യസ്തമായ എലെവഷൻ ഉള്ള ഒരു വീട്; വേറിട്ട എലെവഷൻ തന്നെ ഈ വീടിന്റെ ഹൈലൈറ്റ് | 2650 sq ft variety interior home

2650 sq ft variety interior home : മലപ്പുറം ജില്ലയിലാണ് ഈ വീട് ഉള്ളത്. 20 സെന്റിൽ 2650 sq ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ കളർ കോമ്പിനേഷൻ ട്രെഡിഷണൽ ടച്ചിലാണ് കൊടുത്തിരിക്കുന്നത്. സ്ലോപ് ആയിട്ടുള്ള റൂഫുകൾ ആണ് കൊടുത്തിരിക്കുന്നത് എന്നാൽ ട്രെഡിഷണൽ ലൂക്കിലേക്ക് പോയിട്ടുമില്ല. ആ ഒരു രൂപത്തിൽ ആണ് ഇത് കംപ്ലീറ്റ് ചെയ്തത്. വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ട്‌ ലെങ്ത്തി ആയിട്ടാണ് കൊടുത്തിരിക്കുന്നത്. സ്റ്റെപ്പിൽ ഗ്രാനെയിറ്റ് നൽകിയിട്ടുണ്ട്.

2650 sq ft variety interior home

  • Traditional-style color combination
  • Sloped roof design with a modern touch
  • Long and spacious sit-out area
  • Granite-finished steps
  • Vertical garden setup at the front
  • Stylish and well-designed main entrance door

ഇറ്റാലിയൻ മാർബിൾ ആണ് കിടുത്തിട്ടുള്ളത്. സീലിങ്ങിൽ ലൈറ്റ് കൊടുത്തിട്ടുണ്ട്. മുൻ വശത്തെ ഡോർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ ഒരു മനോഹരമായ കോർട്ടിയാർഡ് സ്പേസ് കൊടുത്തിട്ടുണ്ട്.
ലിവിങ് സ്പേസ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു ലക്‌ശ്വറി ലുക്ക്‌ ആണ് കൊടുത്തിരിക്കുന്നത്. പിന്നെ ഒരു കോഫി ടേബിൾ സെറ്റ് ചെയ്തിട്ടുണ്ട്. വിൻഡോ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് സ്പേസ് മനോഹര രീതിയിൽ ഒരുക്കിയിട്ടുണ്ട്.

പിന്നെ ഒരു വാഷ് കൗണ്ടർ കൊടുത്തിട്ടുണ്ട്. ഹാങ്ങിങ് ലൈറ്റ് ഉണ്ട്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂം 420*360 സൈസിലാണ് വരുന്നത്. വുഡ് ആൻഡ് വൈറ്റ് കളർ തീമാണ് കൊടുത്തിട്ടുള്ളത്. വാർഡ്രോബ് ഉണ്ട്. നല്ലൊരു സൈഡ് ടേബിൾ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു മിറർ യൂണിറ്റ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. വീട്ടിൽ ഒരു കോമൺ ടോയ്ലറ്റ് ആണ് ഉള്ളത്. അടുത്ത ബെഡ്‌റൂമും നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഒരു ഫാമിലി ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. വിശാലമായ കിച്ചൺ കൊടുത്തിട്ടുണ്ട്.

കിച്ചണിൽ ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടർ ഉണ്ട്. വുഡൻ ഡോർ കൊടുത്തിട്ടുണ്ട്. കിച്ചൺ ഏറെ സൗകര്യപ്രദമാണ്. പിന്നെ ഒരു സ്റ്റോർ റൂം സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയർ പ്രത്യേകത നിറഞ്ഞ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ജാളി വർക്ക്‌ ചെയ്തിട്ടുണ്ട്. പിന്നെ ഒരു പാർഷിയോ സ്പേസ് കൊടുത്തിട്ടുണ്ട്. മുകൾ ഭാഗം മനോഹരമായ രീതിയിൽ ഒരുക്കിയിട്ടുണ്ട്. മുകളിലെ ബെഡ്‌റൂം 420*360 ആണ് സൈസ് വരുന്നത്. നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം ഉണ്ട്. മിറർ യൂണിറ്റ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ബേ വിൻഡോ സെറ്റ് ചെയ്തിട്ടുണ്ട്. എല്ലാം കൊണ്ടും വളരെ വ്യത്യസ്ഥത നിറഞ്ഞ ഒരു അതിമനോഹര വീടാണിത്. 2650 sq ft variety interior home Video Credit : REALITY _One

2650 sq ft variety interior home

Interior Highlights

  • Italian marble flooring throughout the house
  • Elegant ceiling light fixtures
  • Luxurious living area setup
  • Beautiful indoor courtyard space
  • Stylish coffee table arrangement
  • Large and well-placed windows for natural lighting
  • Elegant dining space design
  • Wash counter with hanging decorative lights

Bedrooms

Master Bedroom (420 × 360)

  • Wood and white color theme
  • Built-in wardrobe
  • Side table setup
  • Mirror unit
  • Attached bathroom

Other Bedrooms

  • Well-planned and comfortable layouts
  • Modern interior styling
  • Attached bathroom in upper bedroom
  • Mirror unit provided
  • Bay window design in the upper bedroom

Kitchen & Utility

  • Spacious and highly functional kitchen
  • Breakfast counter included
  • Wooden door finish
  • Well-organized cooking space
  • Separate store room provided

Special Features

  • Family living area with TV unit
  • Stylish staircase design with jali work
  • Beautiful patio space
  • Well-designed upper floor layout

പ്ലോട്ടിന്റെ പരിമിതികള്‍ പ്രശ്‌നമേ അല്ല; വെറും ഒന്നര സെന്റിൽ 450 സ്കൊയർഫീറ്റിൽ പണികഴിപ്പിച്ച ഒരു കുഞ്ഞ് വീട്.!

Comments are closed.