
വെറും പത്തു തുള്ളി കൊണ്ട് ഏത് തുറക്കാത്ത ഞരമ്പും തുറക്കും; ഈ ഒരു മാജിക് ഡ്രോപ്പ്സ് മാത്രം മതി; Nerve weakness remedy
Nerve weakness remedy
- Helps relieve joint and muscle pain
- Useful for numbness and nerve weakness
- Reduces neck, back, and knee pain
- Supports healthy nerves and muscles
- Helps reduce stress and improves sleep Commonly used in Ayurvedic treatments
- May reduce body swelling and stiffness
- Helpful for arthritis-related discomfort
- Can improve body strength and flexibility Suitable for both men and women
Nerve weakness remedy : നാല്പത് വയസിനു മുകളിൽ പലരിലും കാണുന്നതാണ് വാതസംബന്ധമായ അസുഖങ്ങൾ. കഴുത്തിൽ നിന്നും കയ്യിലേക്കുള്ള കടച്ചിൽ ഒക്കെ കൂടി വരുന്ന സമയമാണ് ഇത്. കുറച്ചു സമയം ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ തലചുറ്റൽ അല്ലെങ്കിൽ പെട്ടെന്ന് തിരിയുമ്പോൾ ഉണ്ടാകുന്ന നെഞ്ച് വേദന ഒക്കെ മനസിനെ അലട്ടുന്ന ഒന്നാണ്. വാതസംബന്ധമായ ഏതൊരു ബുദ്ധിമുട്ടിനും പറ്റിയ ഒന്നാണ് കുറുന്തോട്ടി.
ക്ഷീരവല 101 ആവർത്തി 101 ദിവസം എടുത്ത് ഉണ്ടാക്കുന്നതാണ്. വാതരോഗം, പേശിരോഗം, കാൽമുട്ട് വേദന, ആർത്തവവിരാമം, മോണരോഗം തുടങ്ങി ഒരുപാട് അസുഖങ്ങൾക്ക് ഇത് ഉപയോഗിക്കാം. നടുവ് വേദന പോലെയുള്ള പ്രശ്നങ്ങൾ മാറാതെ ഇരിക്കുക, ഞരമ്പ് സംബന്ധമായ ബുദ്ധിമുട്ടുകൾ, അതായത് മരവിപ്പ്, തരിപ്പ് ഒക്കെ മാറുന്നതിനായി ഇത് പുരട്ടാവുന്നതാണ്.
ഇതിനെ വേദന ഉള്ളയിടത്ത് പുരട്ടാൻ ചില ഡോക്ടർമാർ പറയും. അല്ലെങ്കിൽ മൂന്ന് സ്പൂൺ ചെറുപയർ പുഴുങ്ങിയിട്ട് ഇത് മൂന്ന് തുള്ളി ഒഴിച്ച് കഴിക്കാൻ പറയും. പ്രധാനമായും ഞരമ്പുകളെ ബലപ്പെടുത്താൻ ഉപയോഗിക്കുന്ന ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാം. പുരുഷന്മാർക്ക് ആണെങ്കിൽ ഇതിൽ നിന്നും 15 തുള്ളി ചെറുചൂട് വെള്ളത്തിൽ ചേർത്ത് കിടക്കുന്നതിനു മുൻപ് കുടിക്കാം.
ശരീരത്തെ പോഷിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്ന പഞ്ചകർമ ചികിത്സയിൽ ഇത് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഉറക്കപ്രശ്നം, ടെൻഷൻ, സമ്മർദ്ദം എന്നിവയ്ക്കും നല്ലൊരു പരിഹാരമാണ് ഇത്. നല്ലൊരു വേദനസംഹാരി കൂടി ആണ് ക്ഷീരവല. ശരീരത്തിലെ വീക്കം കുറയ്ക്കാനും പേശിയുടെ ആരോഗ്യം വർധിപ്പിക്കാനും ഇതിന് കഴിയും. എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ ഉള്ള ഈ മരുന്നിന്റെ ഗുണങ്ങൾ എത്ര പറഞ്ഞാലും തീരില്ല. ഇതിനെപ്പറ്റി വിശദമായി അറിയാനായി ഇതോടൊപ്പമുള്ള വീഡിയോ മുഴുവനായും കാണുമല്ലോ. Nerve weakness remedy Video Credit ::
Ayurchary
Nerve weakness remedy
- Helps reduce joint pain and body pain
- Useful for nerve-related discomfort like numbness and tingling
- Supports relief from neck pain and shoulder stiffness
- Commonly used for arthritis and muscle pain
- May help improve body strength and flexibility
- Helpful for back pain and knee pain
- Used in Panchakarma treatments for body rejuvenation
- Can help reduce stress, tension, and sleep problems
- Supports muscle health and reduces swelling
- Sometimes applied externally on painful areas for relief
- Traditionally used for improving nerve strength
- Suitable for both men and women when used properly
- Often mixed with warm water or food as advised in Ayurveda
- May help with weakness and fatigue in middle age
- Known as a natural pain-relieving Ayurvedic oil
Comments are closed.