
ചൂട് കുരുവും ചൊറിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാൽ ഇങ്ങനെ ചെയ്ത് നോക്കൂ; കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഫലപ്രദം.!! Heat rash remedy
Heat rash remedy
Heat rash is a very common problem during the summer season. Adults may tolerate it, but it can be quite uncomfortable for children due to itching and irritation.
🔹 Causes of Heat Rash
- Excess heat and sweating
- Dehydration
- Drinking soda or sugary soft drinks
- Alcohol consumption and smoking
- Wearing tight or non-breathable clothes
Heat rash remedy : വേനൽക്കാലത്ത് പൊതുവായി കണ്ടു വരുന്ന ഒരു പ്രശ്നം ആണ് ചൂട് കുരു. മുതിർന്നവർ എങ്ങനെയും സഹിക്കും. എന്നാൽ കൊച്ചു കുട്ടികൾക്ക് വരുമ്പോൾ വലിയ ബുദ്ധിമുട്ട് ആണ്. ചൊറിച്ചിലും വേദനയും കാരണം വലയുന്ന ഈ പ്രശ്നത്തിൽ നിന്നും മോചനം ലഭിക്കാൻ ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരൊറ്റ ദിവസം കൊണ്ട് ചൂട് കുരു കൊണ്ടുള്ള ചൊറിച്ചിലും നീറ്റലും മാറും.
കക്ഷത്തിലും നെഞ്ചിലും കഴുത്തിലും ഒക്കെ ചുവന്നു വരുന്ന ഈ ചൂട് കുരു ഉണ്ടാവാൻ പല കാരണങ്ങൾ ഉണ്ട്. ചൂട് കൂടുമ്പോൾ സോഡ ചേർന്ന ശീതളപാനീയങ്ങൾ കുടിക്കുന്നത്, മദ്യപാനം, പുകവലി ഒക്കെ നിർജലീകരണത്തിന് കാരണമാവും. ഇതൊക്കെ ഒഴിവാക്കി ധാരാളം വെള്ളം കുടിയ്ക്കുക. കൂടാതെ കോട്ടൺ, ഇളം നിറമുള്ള, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
ഇനി ചൂട് കുരു വന്നാൽ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. മിക്ക വീടുകളിലും ഉള്ള ഒരു ചെടിയാണ് കറ്റാർവാഴ. ഇതിന്റെ ജെൽ എടുത്ത് തേച്ചാൽ ചൂട് കുരുവിന് ശമനം ഉണ്ടാവും. കുരുവിന് പുറമെ ചൊറിച്ചിലും നീറ്റലും ഉണ്ടെങ്കിൽ കറ്റാർവാഴ ജെല്ലിന്റെ ഒപ്പം ഒരല്പം മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് പുരട്ടണം. ഒരു മണിക്കൂറിന് ശേഷം ഇത് ഉണങ്ങുമ്പോൾ കഴുകി കളയാം.
രക്തചന്ദനം ചൂട് കുരുവിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന മരുന്നാണ്. ഇത് കുഴച്ച് തേച്ചു പിടിപ്പിക്കുന്നതും ശരീരത്തിന് തണുപ്പ് നൽകും. മുൾട്ടാണി മിട്ടിയും ഇത് പോലെ ഒരു മണിക്കൂർ തേച്ചു പിടിപ്പിക്കുന്നതും നല്ലതാണ്. ആര്യവേപ്പിലയും നല്ലൊരു മരുന്നാണ്. ഇങ്ങനെ കുറച്ചധികം നുറുങ്ങുവിദ്യകൾ വീഡിയോയിൽ പറയുന്നുണ്ട്. ഇത് വിശദമായി കണ്ട് നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ വിദ്യ പ്രയോഗിച്ചാൽ തീർച്ചയായും ചൂട് കുരു കൊണ്ടുള്ള പ്രശ്നം മാറും. Heat rash remedy Video Credit :
Heat rash remedy
🔹 Prevention Tips
- Drink plenty of water to stay hydrated
- Avoid sugary drinks, alcohol, and smoking
- Wear light-colored, loose cotton clothes
🔹 Home Remedies
- Aloe Vera Gel: Apply fresh aloe vera gel to soothe the skin
- Aloe Vera + Turmeric: Mix a little turmeric powder with aloe vera gel, apply, and wash off after 1 hour
- Red Sandalwood (Rakta Chandan): Apply as a paste for a cooling effect
- Multani Mitti (Fuller’s Earth): Apply as a pack and rinse after it dries
- Neem Leaves: Use crushed neem leaves or neem paste for relief
These remedies can help reduce itching, irritation, and discomfort quickly when used properly.
Comments are closed.