
ലാളിത്യം സൗന്ദര്യമാക്കിയ വീട്; സൗന്ദര്യമാർന്ന രീതിയിൽ തീർത്ത ഈ ഒരു അതിമനോഹര വീട് കണ്ടു നോക്കിയാലോ.!! 2270sqft beautiful home design
2270sqft beautiful home design : 2270 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹര വീടാണിത്. 10 സെന്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറത്ത് നാച്ചുറൽ ഗ്ലാസാണ് കൊടുത്തിരിക്കുന്നത്. വീടിന്റെ കോമ്പൗണ്ട് വോൾ മനോഹരമായി ഡിസൈൻ ചെയ്തിട്ടുണ്ട്. പിന്നെ ഒരു സിമ്പിൾ എലെവേഷൻ കൊടുത്തിട്ടുണ്ട്. ഷോ വോൾ കൊടുത്തിട്ടുണ്ട്. വിശാലമായ മുറ്റത്ത് മെറ്റൽ ആണ് വിരിച്ചിരിക്കുന്നത്. കാർ പോർച്ച് കൊടുത്തിട്ടുണ്ട്. 400*300 സൈസിലാണ് കാർ പോർച്ച് ഉള്ളത്. അതുപോലെ സിറ്റ് ഔട്ട് അത്യാവശ്യം വലുതാണ്.
2270sqft beautiful home design
- Total Area: 2270 sq ft
- Plot Size: 10 cents
- Exterior Design: Simple elevation with natural glass and a beautifully designed compound wall
- Front Yard: Spacious yard with metal paving
- Car Porch: Provided (Size: 400 × 300)
- Sit-Out: Spacious sit-out with cladding tiles and LED ceiling lights
- Main Door: Simple and elegant front door design
ക്ലാഡിങ്ങ് ടൈൽ ആണ് കൊടുത്തിട്ടുണ്ട്. സീലിംഗിൽ LED ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. മുൻവശത്തെ ഡോർ സിമ്പിൾ ആയിട്ടാണ് കൊടുത്തിട്ടുള്ളത്.വീടിന്റെ ഉള്ളിൽ വിശാലമായ ലിവിങ് ഹാൾ കൊടുത്തിട്ടുണ്ട്. ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ പേനലിംഗ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഹാൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വാഷ് കൗണ്ടർ മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. സിമ്പിൾ ആയിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ബെഡ്ഡ്റൂമിന്റെ സൈസ് 360*348 ലാണ് വരുന്നത്.
റൂമിനെ നന്നായി കളർഫുൾ ആക്കീട്ടുണ്ട്. 330372 ആണ് മാസ്റ്റർ ബെഡ്റൂം വരുന്നത്. നല്ല രീതിയിൽ തന്നെ റൂം ഒരുക്കിയിട്ടുണ്ട്. വ്യത്യസ്ഥമായിട്ടാണ് വാർഡ്രോബ് സെറ്റ് ചെയ്തിട്ടുള്ളത്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. 200169 സൈസ് ആണ് വരുന്നത്. സ്റ്റെയറിന്റെ താഴെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പിന്നെ ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്. കിച്ചൺ നല്ല സൗകര്യപ്രദമായിട്ട് തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. അത്യാവശ്യം വലുപ്പത്തിലുള്ള വിൻഡോ ആണ് കൊടുത്തിരിക്കുന്നത്. പിന്നെ ഒരു സ്റ്റോർ റൂം കൊടുത്തിട്ടുണ്ട്. വർക്കിംഗ് കിച്ചണും നൽകിയിട്ടുണ്ട്.
വിറകടുപ്പ് കൊടുത്തിട്ടുണ്ട്. സ്റ്റെയർ ഹാൻഡ്രിൽ വുഡിലാണ് ചെയ്തിരിക്കുന്നത്. മുകളിൽ വലിയൊരു ഹാൾ കൊടുത്തിട്ടുണ്ട്. പറഗോള ഡിസൈൻ കൊടുത്തിട്ടുണ്ട്. മുകളിൽ രണ്ട് ബെഡ്റൂമുകൾ ഉണ്ട്. ആദ്യത്തെ ബെഡ്റൂം സിമ്പിൾ ആയിട്ടാണ് ചെയ്തിട്ടുള്ളത്. പിന്നെ ഒരു മേക്കപ്പ് യൂണിറ്റ് കൊടുത്തിട്ടുണ്ട്. അതുപോലെ ഒരു വാർഡ്രോബ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. ബാൽക്കണി അത്യാവശ്യം സൗകര്യപ്രദമായ രീതിയിൽ ആണ് ഉള്ളത്. അടുത്ത ബെഡ്റൂം ലളിതമായി തന്നെ ഒരുക്കിയിട്ടുണ്ട്. കോമൺ ബാത്രൂം ലെങ്ത്തി ആയിട്ടാണ് കൊടുത്തിട്ടുള്ളത്. പിന്നീട് ഓപ്പൺ ടെറസ് കൊടുത്തിട്ടുണ്ട്. എല്ലാംകൊണ്ടും മൊത്തത്തിൽ നല്ലൊരു വീടാണിത്. 2270sqft beautiful home design Video Credit :
Annu’s World
2270sqft beautiful home design
Interior Features
- Living Hall: Large living hall with TV unit and decorative paneling
- Dining Area: Well-arranged dining space with a stylish wash counter
- Bedroom 1: Size – 360 × 348, colorful interior design
- Master Bedroom: Size – 330 × 372 with wardrobe and attached bathroom
- Attached Bathroom: Size – 200 × 169
- Common Bathroom: Provided on the ground floor
- Kitchen: Spacious and convenient kitchen with large window
- Store Room: Separate storage space available
- Working Kitchen: Additional working kitchen provided
- Staircase: Wooden handrail with space utilized below the stairs
First Floor
- Upper Hall: Large hall with pergola design
- Bedrooms: Two bedrooms on the first floor
- Bedroom Features: Wardrobe, makeup unit, and attached bathroom
- Balcony: Spacious and comfortable balcony area
- Additional Bathroom: Long common bathroom
- Open Terrace: Open terrace space provided
Overall: A spacious, modern, and beautifully designed home with comfortable living spaces and practical features. 🏡
Comments are closed.