
മുടി വെട്ടി മടുക്കും താരൻ മാറ്റും മാജിക്ക് ഷാപൂ; മുടിയുടെ പ്രശ്നങ്ങളെല്ലാം അകറ്റി തഴച്ചു വളരാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്ക്! Hair care Shampoo
Hair care Shampoo : ഇന്ന് പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും ഒരേ രീതിയിൽ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. അതിനായി കടകളിൽ നിന്നും പല ഓയിലുകളും വാങ്ങി തേച്ച് പരീക്ഷിച്ചു ഫലം കാണാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്ക് അറിഞ്ഞിരിക്കാം.
Natural Hair Pack for Hair Growth & Dandruff
- Ingredients Needed – Aloe vera and hibiscus flowers.
- Take More Aloe Vera – Use slightly more aloe vera than hibiscus flowers.
- Prepare Aloe Vera – Cut the edges of the aloe vera stem and chop it into small pieces.
- Clean Hibiscus Flowers – Remove the stem and center part of the hibiscus flower.
- Soak Aloe Vera – Keep aloe vera pieces in water for a while to remove the sticky latex.
- Grind the Ingredients – Add aloe vera and hibiscus flowers to a mixer and grind into a paste.
- Strain the Paste – Strain the mixture into a bowl to get a smooth hair pack.
- Apply on Hair – Apply the pack on the scalp and hair 5 minutes before bathing.
- Wash Hair – Rinse your hair well while bathing.
- Optional Additions – Add coconut milk for smoother hair.
- Use Egg White – If your hair is oily, mix egg white with the pack before applying.
- Regular Use – Using this pack regularly helps reduce dandruff and promotes healthy hair growth.
ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് അലോവേരയും, ചെമ്പരത്തി പൂവും ആണ്. ചെമ്പരത്തിപ്പൂ എടുക്കുന്ന അളവിനേക്കാൾ കുറച്ച് കൂട്ടിയാണ് അലോവേര എടുക്കേണ്ടത്. ആദ്യം തന്നെ ഹെയർ പാക്ക് തയ്യാറാക്കാൻ ആവശ്യമായ ചെമ്പരത്തിപ്പൂ പറിച്ച് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അതിനുശേഷം അലോവേരയുടെ വലിയ തണ്ടു നോക്കി രണ്ടെണ്ണം പറിച്ചെടുക്കാം. പിന്നീട് അലോവേരയുടെ രണ്ട് അറ്റവും കട്ട് ചെയ്ത് കളഞ് ചെറിയ കഷണങ്ങളായി മുറിച്ച് വയ്ക്കുക.
ശേഷം ചെമ്പരത്തി പൂവിന്റെ നടുക്കുള്ള ഭാഗവും തണ്ടും കളഞ്ഞ് ക്ലീൻ ചെയ്ത് എടുക്കുക. അലോവേര കറ കളയാനായി അല്പനേരം വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. അലോവേരയുടെ കറ ദേഹത്തായാൽ അത് ചൊറിയാനുള്ള സാധ്യതയുണ്ട്.ശേഷം അലാവേരയും ചെമ്പരത്തി പൂവും ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.അത് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കാവുന്നതാണ്. ശേഷം കുളിക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപ് ഈ ഒരു പാക്ക് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് കഴുകി കളയണം.
അതിനോടൊപ്പം തന്നെ ആവശ്യമെങ്കിൽ തേങ്ങാപ്പാൽ, മുട്ടയുടെ വെള്ള എന്നിവ കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്.മുടിയിൽ എണ്ണയുടെ അംശം കൂടുതൽ ഉണ്ടെങ്കിലാണ് മുട്ടയുടെ വെള്ള ചേർത്ത് ഉപയോഗിക്കേണ്ടത്.അതുപോലെ തേങ്ങാപ്പാൽ ചേർത്താൽ മുടി കൂടുതൽ സ്മൂത്ത് ആകുന്നതിന് സഹായിക്കും. ഈയൊരു പാക്ക് സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ മുടി തഴച്ചു വളരുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Hair care Shampoo Video Credit : Tips Of Idukki
Hair care Shampoo
Natural Hair Pack for Hair Growth & Dandruff
Ingredients
- Aloe vera – 2 thick stems
- Hibiscus flowers – 4 to 5
- Coconut milk – 2 tbsp (optional)
- Egg white – 1 (optional, for oily hair)
Preparation
- Cut the edges of the aloe vera stems and chop them into small pieces.
- Soak the aloe vera pieces in water for a few minutes to remove the sticky latex.
- Clean the hibiscus flowers by removing the stem and middle part.
- Add the aloe vera pieces and hibiscus flowers into a mixer jar.
- Grind them into a smooth paste.
- Strain the paste into a bowl to get a smooth hair pack.
- If needed, add coconut milk for smoother hair.
- For oily hair, mix egg white into the pack.
- Apply the pack evenly on the scalp and hair.
- Leave it on for about 5 minutes before bathing.
- Wash your hair thoroughly with water or mild shampoo.
Benefits
- Helps reduce hair fall naturally.
- Removes dandruff and keeps the scalp healthy.
- Promotes faster and thicker hair growth.
- Makes hair soft and smooth.
- Strengthens hair roots and improves scalp health.
- Helps control dryness and itching on the scalp.
Comments are closed.