കല്ലും സിമന്റും വേണ്ടാത്ത പ്രീഫാബ്രിക്കേറ്റഡ് ഹോം; ഇതാണ് ആരും കൊതിക്കുന്ന ആ വൈറൽ വീട് | Prefabricated home

Prefabricated home : 1100 sq ഫീറ്റിന് താഴെ നിർമ്മിച്ച വീടാണിത്. 14 ലക്ഷം രൂപയുടെ വീടാണിത്. അടൂരിലാണ് ഈ ഒരു വീട് വരുന്നത്. ജി ഐ യിൽ ആണ് കാർ പോർച്ച് സെറ്റ് ചെയ്തിട്ടുള്ളത്. കല്ലും സിമെന്റും ഒന്നും വേണ്ടാത്ത ഒരു പ്രിഫാബ്രിക്കേഷൻ ഹോം ആണിത്. വീടിന്റെ മുൻവശത്ത് ഒരു ഓപ്പൺ സിറ്റ് ഔട്ട്‌ കൊടുത്തിട്ടുണ്ട്. സ്റ്റീൽ ഡോർ ആണ് മുൻവശത്ത് കൊടുത്തിരിക്കുന്നത്. സീലിംഗ് ലൈറ്റ് കൊടുത്തിട്ടുണ്ട്.

Prefabricated home

  1. Total Area: Under 1100 sq ft
  2. Total Cost: Approximately ₹14 Lakhs
  3. Location: Adoor
  4. Construction Type: Prefabricated house (built without stone and cement)
  5. Car Porch: GI structure car porch provided
  6. Sit-Out: Open sit-out at the front of the house
  7. Main Door: Strong steel entrance door
  8. Living Area: Spacious living hall with a TV unit and PVC wall paneling
  9. Dining Area: Properly arranged dining space
  10. Kitchen: Modern modular kitchen with white and grey color theme and V-board cabinets

വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. PVC പേനലിംഗ് ചെയ്തിട്ടുണ്ട്. അതുപോലെ ഡൈനിങ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ അടുക്കള ഒരു മോഡ്യുലർ കിച്ചൺ രീതിയിൽ ആണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ താഴെ വി ബോർഡ്‌ കൊടുത്തിട്ടുണ്ട്. അതുപോലെ വൈറ്റ് ആൻഡ് ഗ്രെ കളർ കോമ്പിനേഷനിലാണ് അടുക്കള ഒരുക്കിയിട്ടുള്ളത്.

അതുപോലെ ഇതിന്റെ ഫ്ലോർ ജി ഐ യുടെ സ്ട്രക്ചർലാണ് ഉള്ളത് ആദ്യത്തെ ബെഡ്‌റൂം സൈസ് 1212 ലാണ് വരുന്നത്. പിന്നെ ഒരു വാർഡ്രോബ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. FRP ഡോർ ആണ് അറ്റാച്ഡ് ബാത്‌റൂമിൽ കൊടുത്തിരിക്കുന്നത്. പിന്നെ റോമൻ ബ്ലൈൻഡ്‌സ് കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂം സൈസ് 1212 ലാണ് വരുന്നത്. എൽ ഷെയിപ്പിൽ ആണ് കബോർഡ് ഉള്ളത്. പിന്നെ ഒരു ഡ്രെസ്സിങ് യൂണിറ്റ് കൊടുത്തിട്ടുണ്ട്.

അറ്റാച്ഡ് ബാത്രൂം ഉണ്ട്. പിന്നെ വാഷ് കൗണ്ടർ അതിമനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്. മൂന്നാമത്തെ ബെഡ്‌റൂമും അവിടെ സെറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. എന്തായാലും എല്ലാവരുടെയും മനം കവരുന്ന ഒരു കിടിലൻ വീട് തന്നെയാണിത്. അതുപോലെ വ്യത്യസ്ത രീതിയിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു അടിപൊളി ഓപ്ഷൻ തന്നെയാണ് ഈ ഒരു വീട്. Prefabricated home Video Credit : D EARTH REALTORS

Prefabricated home

  • Total Area: The house is built in an area of less than 1100 square feet, making it compact and space-efficient.
  • Budget: The estimated construction cost of the house is around ₹14 lakhs.
  • Construction Type: It is a prefabricated home, meaning it is built without using traditional stone and cement.
  • Car Porch: A car porch made with GI structure is provided for parking.
  • Sit-Out: The front side of the house has a simple open sit-out area for relaxing.
  • Entrance Door: A strong steel door is installed at the entrance for safety and durability.
  • Living Area: Inside the house, there is a spacious living hall with a TV unit and PVC wall paneling for a stylish look.
  • Dining Area: A neatly arranged dining space is provided near the living area.
  • Kitchen: The kitchen is designed as a modular kitchen with a white and grey color combination and V-board cabinets.
  • Bedrooms: The house has three bedrooms, each designed to be comfortable and functional.
  • Bedroom Size: The first and second bedrooms measure about 12 × 12 feet.
  • Storage: Wardrobes, L-shaped cupboards, and a dressing unit are included in the bedrooms.
  • Bathrooms: There are attached bathrooms for the bedrooms and one common bathroom for guests.
  • Windows: Roman blinds are used for windows to give a modern appearance.
  • Wash Area: A well-designed wash counter is also arranged inside the house.
  • Structure: The house structure is built using a GI frame, which makes it strong and durable.
  • Overall Design: It is an affordable and modern prefabricated home suitable for families who want a stylish house within a limited budget.

മൺവീട്; അകത്താണ് യഥാർഥ വൈബ്; കുറഞ്ഞ ചിലവിൽ 1005 സ്‌കോയർഫീറ്റിൽ അതിമനോഹരമായ ഒരു മൺവീട്.!

Comments are closed.