
ചുമ മാറുന്നില്ലേ? രാത്രിയിൽ കൂടുതൽ ബുദ്ധിമുട്ടുന്നവർ ഇത് കാണണം; ചുമയൊക്കെ പെട്ടെന്ന് മാറാൻ ഇതാ ഒരത്ഭുത മരുന്ന്.!! Cough Home Remedy
Cough Home Remedy Persistent cough, especially at night, can be very uncomfortable. While cough can take time to settle, these simple home remedies may help soothe the throat and provide relief.
- These remedies may provide temporary relief.
- If cough lasts more than 1–2 weeks, or if you have fever, chest pain, breathing difficulty, or wheezing, consult a doctor immediately.
- Not recommended for infants without medical advice.
- Soothes throat irritation – The warmth helps calm a dry, scratchy throat.
- Reduces night-time coughing – Ghee coats the throat and may reduce dryness.
- Improves sleep quality – Drinking it before bed can help you sleep better.
- Provides mild anti-inflammatory support – Ghee may help reduce throat discomfort.
- Nourishes the body – Warm milk offers comfort and light nutrition.
Cough Home Remedy : ഇപ്പോഴത്തെ ചുമ മാറാൻ ഏറെ പ്രയാസമാണ്. ചുമ എന്നത് അപകടകാരിയാണ് എന്നതിൽ സംശയമില്ല. ചുമയാണ് ഏറ്റവും സമയമെടുത്ത് മാറുന്നത്. അതുപോലെ എല്ലാവരും ചുമ മാറാൻ വേണ്ടി പല രീതിയിലുള്ള ഒറ്റ മൂലികൾ പരീക്ഷിക്കാറുണ്ട്. എന്നാൽ അതൊക്കെ എല്ലാവർക്കും നിരാശയാണ് നൽകുന്നത്.
ഇവിടെ എളുപ്പത്തിൽ പരീക്ഷിക്കാൻ പറ്റുന്ന ഒറ്റ മൂലികളാണ് പരിചയപ്പെടുത്താൻ പോകുന്നത്. അതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അതിനായി ആദ്യം പാൽ ഒരു മുക്കാൽ ഗ്ലാസ്സ് എടുത്ത് വെക്കുക. എന്നിട്ട് കാൽ ഗ്ലാസ്സ് വെള്ളവും കൂടി അതിലേക്ക് ഒഴിക്കുക. ഒരാൾക്ക് കുടിക്കാൻ പാകത്തിലാണ് ഇവിടെ ഇത് തയ്യാറാക്കുന്നത്. ശേഷം പാലൊന്ന് തിളച്ച് വരുന്നത് വരെ ഒന്ന് വെയിറ്റ് ചെയ്യുക. എന്നിട്ട് ഒരു മിനിറ്റ് കൂടി തിളപ്പിച്ചതിന് ശേഷം ഗ്യാസ് ഓഫ് ആക്കാവുന്നതാണ്. എന്നിട്ട് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. പിന്നീട് ഇതൊന്ന് കുടിക്കാൻ പാകത്തിന് ശേഷം രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് കുടിക്കാവുന്നതാണ്.
മറ്റൊരു ടിപ്പ് എന്നത് ഒരു കടായി അടുപ്പിൽ വെക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ഒന്ന് ചൂടായതിന് ശേഷം മൂന്ന് ഗ്രാമ്പൂ ചേർക്കുക. പിന്നീട് ഒന്ന് പൊന്തി വന്നതിന് ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഒന്ന് തണുപ്പിക്കുക. എന്നിട്ട് ചൂട് ആറിയാൽ ഇത് കുടിക്കാവുന്നതാണ്. ഇങ്ങനെ ചെയ്‌താൽ ഉറപ്പായും ഏത് തരത്തിലുള്ള ചുമയും മാറും എന്നത് ഉറപ്പാണ്. അത്രയ്ക്ക് നല്ല റിസൾട്ടാണ് ഈ ഒരു രീതിയിൽ കുടിച്ചാൽ കിട്ടുക. ഈ രണ്ട് രീതിയിലുള്ള ടിപ്പുകളും നിങ്ങളുടെ ചുമ മാറാൻ ഏറെ സഹായിക്കും എന്നതിൽ ഒരു സംശയവും വേണ്ട.അപ്പോൾ ഒട്ടും സംശയിക്കാതെ തന്നെ ഈ രണ്ട് ഹെൽത്തി ടിപ്പുകളും ധൈര്യത്തിൽ പരീക്ഷിക്കുക. Cough Home Remedy Video Credit :
Frames & Flavors
Cough Home Remedy
Ingredients
- ¾ glass milk
- ¼ glass water
- 1 tablespoon ghee
👩🍳 Preparation
- 1️⃣ Pour ¾ glass milk into a pan.
- 2️⃣ Add ¼ glass water.
- 3️⃣ Heat the mixture until it starts boiling.
- 4️⃣ Let it boil for another 1 minute, then turn off the flame.
- 5️⃣ Add 1 tablespoon ghee and mix well.
- 6️⃣ Drink warm before bedtime.
Remedy 2: Ghee with Cloves
🛒 Ingredients
- 1 tablespoon ghee
- 3 cloves
👩🍳 Preparation
- 1️⃣ Heat 1 tablespoon ghee in a small pan.
- 2️⃣ Add 3 cloves and let them slightly puff or release aroma.
- 3️⃣ Turn off the flame.
- 4️⃣ Allow it to cool slightly.
- 5️⃣ Consume while still warm (you may chew the cloves).
പല്ല് വേദന മാറ്റാനുള്ള ഒരു എളുപ്പ വഴിയറിയാം; ഈ സൂത്രം ചെയ്തു നോക്കൂ; പല്ലിൻ്റെ പോടുള്ള ഭാഗത്തുണ്ടാകുന്ന വേദന സെക്കൻ്റിനുള്ളിൽ മാറ്റിയെടുക്കാം.!!
Comments are closed.