
പച്ചമഞ്ഞൾ കിട്ടിയാൽ കളയല്ലേ; പച്ചമഞ്ഞൾ കിട്ടിയാൽ ആരും ഒരു കഷ്ണം പോലും കളയാതെ ഇങ്ങനെ ചെയ്യൂ; ഇതറിഞ്ഞാൽ വര്ഷങ്ങളോളം മഞ്ഞൾപൊടി കേടാകാതെ സൂക്ഷിക്കാം.!! Organic Turmeric Powder making
Organic Turmeric Powder making : Fresh turmeric is extremely beneficial for everyone and is packed with medicinal properties. Let’s see how you can prepare fresh turmeric powder easily at home.
- Take some fresh turmeric roots.
- Remove the roots and wash them thoroughly to remove all dirt and soil.
- Boil the turmeric lightly—do not overcook it.
- Drain the water completely.
- Dry the boiled turmeric well (sun-dry or air-dry).
- Once fully dry, grind it into a fine powder.
- Store the powder in a clean bottle and keep it in the refrigerator.
Organic Turmeric Powder making : നമ്മുക്ക് എല്ലാവർക്കും വളരെ ഗുണപ്രദമായ ഒന്നാണ് പച്ച മഞ്ഞൾ. ഒരുപാട് ഗുണങ്ങളുള്ള പച്ച മഞ്ഞളിന്റെ പൊടി നമ്മുക്ക് വീട്ടിൽ നിന്ന് തന്നെ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആദ്യം തന്നെ കുറച്ച് പച്ച മഞ്ഞൾ എടുത്ത് വെക്കുക.അതിന്റെ വേരൊക്കെ കളഞ്ഞ് നന്നായി കഴുകി എടുക്കുക. അതിന്റെ മണ്ണൊക്കെ നന്നായി പോകുന്ന രീതിയിൽ തന്നെ കഴുകി വൃത്തിയാക്കാൻ ശ്രമിക്കുക.
എന്നിട്ട് ഒന്ന് വേവിച്ചെടുക്കുക. ഒരുപാട് വെന്തു പോവാതെ ശ്രദ്ധിക്കുക. ശേഷം വെള്ളമൊക്കെ ഊറ്റി കളയുക. എന്നിട്ട് വേവിച്ച മഞ്ഞൾ ഉണക്കിയെടുക്കുക. ശേഷം പൊടിച്ചെടുക്കുക. പിന്നീട് ഒരു ബോട്ടിലിൽ സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ച് വെച്ചാൽ മതി. ഇത് മുഖത്തൊക്കെ പുരട്ടുന്നത് നല്ലതാണ്. അതുപോലെ കുറച്ച് ചെറിയുള്ളി 10-15 മിനിറ്റ് വെള്ളത്തിൽ ഇട്ട് വെക്കുക.
ഇത് എളുപ്പത്തിൽ ചെറിയുള്ളിയുടെ തൊലി കളയുന്നതിന് സഹായകമാകും. snack making with Bread :വീട്ടിൽ നിന്ന് എളുപ്പത്തിൽ എങ്ങനെയാണ് ബ്രെഡ് കൊണ്ടുള്ള ഒരു സ്നാക്ക് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ കുറച്ച് വെളുത്തുള്ളി ചതച്ചെടുത്തത് ഒരു പാത്രത്തിൽ വെക്കുക. എന്നിട്ട് അതിലേക്ക് 5,6 പീസ് ബട്ടർ ചേർക്കുക. ശേഷം organo, chilli flakes എന്നിവ ചേർക്കുക. വേണമെങ്കിൽ അല്പം മല്ലി പൊടിയും ചേർക്കാവുന്നതാണ്.
എന്നിട്ട് നന്നായിട്ട് സോഫ്റ്റ് ആക്കുക. രണ്ട് ബ്രെഡുകൾ എടുത്ത് തയ്യാറാക്കി വെച്ച ബട്ടർ organo മിക്സ് ഒരു ബ്രെഡിൽ പുരട്ടി വെക്കുക. അടുത്ത ബ്രെഡിൽ സ്ലൈസ് ചീസ് തേച്ചുകൊടുക്കാവുന്നതാണ്. എന്നിട്ട് ഒരു ദോഷക്കല്ലിൽ സെറ്റ് ആക്കിയ ബ്രെഡ് റോസ്റ്റ് ചെയ്തെടുക്കാവുന്നതാണ്. ഇത്രയുമായാൽ ബ്രെഡ് കൊണ്ടുള്ള നല്ല ടേസ്റ്റി സ്നാക്ക് തയ്യാർ.എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു സ്നാക്ക് തന്നെയാണ് ഇത്. Video Credit : jazz kitchen
Organic Turmeric Powder making
- Take a few fresh turmeric roots.
- Remove the roots and wash them thoroughly.
- Clean well to remove all mud and dirt.
- Boil the turmeric lightly (do not overcook).
- Drain the water completely.
- Dry the boiled turmeric well (sun-dry or air-dry).
- Grind the dried turmeric into a fine powder.
- Store the powder in an airtight bottle.
- Keep it in the refrigerator for better freshness.
- Can be used for skincare and daily use.
Bread Snack Making – Simple List
- Crush garlic and place it in a bowl.
- Add 5–6 pieces of butter.
- Add oregano and chilli flakes.
- Add a little coriander powder (optional).
- Mix everything well until soft.
- Take two bread slices.
- Spread the butter mixture on one slice.
- Place cheese on the other slice.
- Join both slices together.
- Roast on a dosa tawa or pan until crispy.
- Serve hot and enjoy.
Comments are closed.