
സാരിയിൽ സുന്ദരിയാകാൻ നിങ്ങൾ ഇതുമാത്രം ശ്രദ്ധിച്ചാൽ മതി; 5 മിനുട്ടിൽ ഒറ്റയ്ക്ക് സാരി ഉടുക്കാം.!! Saree Draping Video
Saree Draping Video
- Choose lightweight sarees for easy draping
- Wear and tie the petticoat firmly
- Start tucking from the right side evenly
- Make equal-sized pleats
- Pin pleats securely at the waist
- Keep the pallu at a comfortable length
- Iron the saree before wearing
- Wear heels before draping
- Arrange front pleats neatly
Saree Draping Video : എന്തെങ്കിലും ഫങ്ക്ഷൻ ഒകെ ഉണ്ടാകുമ്പോൾ സാരി ഉടുക്കുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. എന്നാൽ പലർക്കും എങ്ങനെ എന്ന് അറിയുകയില്ല. എന്നാൽ സാരി ഉടുക്കുവാൻ ആഗ്രഹം ഉള്ളവരും ആയിരിക്കും. സാരി ഉടുക്കാൻ വേറെ ഒരാളുടെ സഹായം ചോദിക്കുന്നവർ ഉണ്ട്. എന്നാൽ എപ്പോഴും മറ്റുള്ളവരോട് ചോദിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലേ. സാരി ഉടുക്കാൻ ഒട്ടും തന്നെ അറിയാത്തവരും ഉണ്ടാകും.
ഇവർക്ക് വേണ്ടി ഒരു അടിപൊളി ടിപ്പ് നോക്കിയാലോ…. എത്ര സാരി ഉടുത്തിട്ടും വൃത്തിയിൽ ആവുന്നില്ല എന്ന പ്രശ്നം ഉള്ളവർക്ക് വളരെ എളുപ്പത്തിൽ തന്നെ ഇനി സാരി ഉടുക്കാം. എങ്ങനെ എന്ന് നോക്കിയാലോ. പിന്നെ മെയിൻ ആയിട്ട് സാരി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് കുറെ പേരിൽ കണ്ടിട്ടുണ്ട് പലരും ചെയ്യുന്ന മിസ്റ്റേക്കുകൾ. അതും നമുക്ക് പരിചയപ്പെടാം. സാരി ഉടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഇപ്പോൾ നമ്മൾ പുതിയൊരു സാരിയാണ് എടുക്കുന്നതെങ്കിൽ
അതിന് ഓൾറെഡി മടക്കിയിട്ടുള്ള ചുളിവുകളും കാര്യങ്ങളും ഒക്കെ ഉണ്ടായിരിക്കും. അപ്പൊ നമ്മൾ സാരി ഫുൾ ആയിട്ട് ഒന്ന് അയേൺ ചെയ്യുന്നത് നന്നായിരിക്കും അപ്പോഴാണ് ഒരു പെർഫെക്ഷൻ കിട്ടുകയുള്ളൂ. ഇനി നമുക്ക് ഞെറി എടുക്കാം അത് രണ്ട് രീതിയിൽ എടുക്കാറുണ്ട് അതിന്റെ ഞെറി എന്ന് പറയുന്നത് സാരി ഇങ്ങനെ നിങ്ങൾക്ക് പറ്റുന്ന ടേബിളിലോ അല്ലെങ്കിൽ ഫ്ലോറിൽ ഇരുന്നിട്ടോ സെറ്റാക്കിയെടുക്കാം. നമ്മുടെ ഉള്ളിലേക്ക് വരുന്ന പോർഷൻ ഫസ്റ്റ് എടുത്തിട്ട് ദേ മടക്കാം
സെക്കൻഡ് മെത്തേഡ് അത് എന്നിട്ട് ഇങ്ങനെ പൊക്കി പിടിച്ച് ഇനി അതെല്ലാം നിങ്ങൾക്ക് ഒരു ക്ലിപ്പോ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ജസ്റ്റ് ഇവിടെ ഇങ്ങനെ ക്ലിപ്പ് ചെയ്തു വെച്ചിട്ട് ഇങ്ങനെ നമുക്ക് പിടിച്ചു പിടിച്ചെടുക്കാം അങ്ങനെ ചെയ്യാം.. ഇങ്ങനെ സാരിയുടെ പ്ലീറ്റ് സ്റ്റാക്കിയെടുക്കാവുന്നതാണ്. സാരി എടുക്കുമ്പോൾ വയറ് തോന്നാതിരിക്കാൻ സാരിയുടെ അറ്റം മടക്കി നീളം ഒപ്പിക്കുക. ഇത് പാവാടയുടെ ഉള്ളിലേക്ക് മടക്ക് വീഴാതെ ശ്രദ്ധിക്കുക. പുറകു വശത്തും ഇതുപോലെ ചുളിവ് വരാതെ ശ്രദ്ധിക്കുക.ഇങ്ങനെ ചെയ്യുമ്പോൾ ഒട്ടും തന്നെ വയറ് തോന്നുന്നില്ല.സാരി നല്ല ഒതുങ്ങിയും വൃത്തിയായും ഉണ്ടാകും. കൂടുതൽ മനസിലാകുന്നതിന് വീഡിയോ കാണൂ. Saree Draping Video Video Credit : SwThsRee DuoSS
Saree Draping Video
- Choose the Right Saree – Lightweight fabrics like chiffon, georgette, cotton silk, or crepe are easier to drape for beginners.
- Perfect Petticoat Fit – Tie the petticoat firmly at the waist to avoid the saree slipping.
- Start with Even Tucking – Tuck the saree neatly around the waist first to get a clean base.
- Make Neat Pleats – Keep pleats of equal width (5–7 pleats) for a graceful look.
- Use Safety Pins Smartly – Pin the pleats at the waist and shoulder to keep everything in place.
- Correct Pallu Length – Keep the pallu just below the knees for a balanced appearance.
- Iron Before Draping – Wrinkle-free sarees look more elegant and are easier to manage.
- Wear Heels First – Put on footwear before draping so the length stays perfect.
- Practice Front Pleats – Front pleats make walking easier and give a polished finish.
- Add a Waist Belt (Optional) – A saree belt helps hold pleats neatly and adds style.
Comments are closed.