ഈ കിടിലൻ ഗ്രേവി മതി ഇനി എല്ലാ കറികളും ഈസിയായി ഉണ്ടാക്കാം.!! കറികൾ ഉണ്ടാക്കാൻ ഇനി എന്തെളുപ്പം; ഇപ്പോൾ തന്നെ ഉണ്ടാക്കി സൂക്ഷിച്ചോളൂ.!! Instant gravy recipe making

Instant gravy recipe making Ingredients

  • Coriander seeds – 1 cup
  • Grated coconut (from 1 large coconut, dry-ground)
  • Curry leaves – 1 large stalk
  • Black pepper – 3 tablespoons
  • Dried red chillies – 30 grams
  • Coconut oil – as needed
  • Turmeric powder – ½ tablespoon
  • Kashmiri chilli powder – 2 tablespoons

Instant gravy recipe making : ഏതൊരു കറിയും ഇനി എളുപ്പത്തിൽ ഉണ്ടാക്കാം അതിനാണ് ഈ ടേസ്റ്റി ഗ്രേവി റെസിപ്പി തയ്യാറാകുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഈ റെസിപ്പി പരീക്ഷിക്കാവുന്നതാണ്. ഇനി എങ്ങനെ ഈ ഇൻസ്റ്റന്റ് ഗ്രേവി റെസിപ്പി തയ്യാറാക്കാമെന്ന് നോക്കാം. ആദ്യം തന്നെ ഒരു ചെറിയ ചട്ടി ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു കപ്പ്‌ അളവിൽ മല്ലി ചേർക്കുക.

പിന്നീട് ഒരു വലിയ തേങ്ങ മിക്സിയിൽ ഇട്ട് പൊടിച്ചെടുത്തത് ചേർക്കുക. എല്ലാംകൂടി ഒന്ന് ഫ്രൈ ചെയ്യുക. ശേഷം ഒരു വലിയ തണ്ട് കറിവേപ്പില ചേർക്കുക. എന്നിട്ട് നേരത്തെ ചേർത്ത പൊടിച്ചെടുത്ത തേങ്ങയുടെ വെള്ളം വറ്റിയാൽ മൂന്ന് സ്പൂൺ അളവിൽ കുരുമുളക് ചേർക്കാം. പിന്നീട് വീണ്ടും ഒന്ന് ഫ്രൈ ചെയ്യുക. അതിനുശേഷം 30 ഗ്രാം അളവിൽ വറ്റൽ മുളക് ചേർക്കാം. വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. നന്നായി ഒന്ന് എല്ലാംകൂടി ഇളക്കുക.

എന്നിട്ട് നന്നായി മൊരിഞ്ഞതിന് ശേഷം 1 അര ടേബിൾ സ്പൂൺ അളവിൽ മഞ്ഞൾപ്പൊടി ചേർക്കുക. ഫ്ലെയിം ഓഫ്‌ ആക്കിയതിന് ശേഷം 2 സ്പൂൺ അളവിൽ കാശ്മീരി മുളക്പ്പൊടിയും ചേർക്കുക. എന്നിട്ട് എല്ലാം കൂടി മിക്സ്‌ ചെയ്യുക. ചൂടാറിയതിന് ശേഷം മിക്സിയിൽ ഇതെല്ലാം കൂടി അരച്ചെടുക്കുക. ഇത്രയുമായാൽ ഇൻസ്റ്റന്റ് ഗ്രേവി തയ്യാർ. നിങ്ങൾക്ക് അരച്ചെടുത്ത ഗ്രേവി ഒരു വലിയൊരു കുപ്പിയിൽ സ്റ്റോർ ചെയ്ത് വെക്കാവുന്നതാണ്. ഇങ്ങനെ സ്റ്റോർ ചെയ്ത് വെച്ചാൽ ഇതിലെ രണ്ട് സ്പൂൺ തന്നെ ധാരാളമാണ് ഒരു കറിയിലേക്ക്.

അതുപോലെ വേറെ കറികൾക്കും ഇതിൽ നിന്ന് തന്നെ എടുക്കാവുന്നതാണ്. കൂടാതെ ഇനി കറികൾക്കെല്ലാം വളരെ എളുപ്പത്തിൽ തന്നെ നല്ല കൊഴുപ്പേറിയ ഗ്രേവി ഇങ്ങനെ തയ്യാറാക്കാവന്നതാണ്.മൊത്തത്തിൽ നല്ല കൊതിയൂറുന്ന രീതിയിൽ തന്നെയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കിയത്. അതുപോലെ ടേസ്റ്റി ഗ്രേവി റെസിപ്പി പരീക്ഷിക്കേണ്ടവർക്ക് ഇതൊരു നല്ല ഓപ്ഷൻ തന്നെയാണ്. Instant gravy recipe making Video Credit : Anithas Tastycorner

Instant gravy recipe making

  1. Heat a small pan on low flame.
  2. Add 1 cup of coriander seeds and dry roast lightly.
  3. Add the powdered grated coconut and fry well.
  4. Add curry leaves and continue frying.
  5. When moisture from coconut reduces, add black pepper and fry again.
  6. Add dried red chillies and pour a little coconut oil.
  7. Stir well and roast until everything turns crispy.
  8. Add turmeric powder and mix.
  9. Switch off the flame and add Kashmiri chilli powder.
  10. Allow the mixture to cool completely.
  11. Grind everything into a smooth paste using a mixer.

Storage & Usage

  • Store the prepared gravy paste in an airtight glass bottle.
  • Use 2 tablespoons of this gravy for one curry.
  • Suitable for various vegetable and non-veg curries.

This instant gravy makes cooking quicker while giving rich taste and thick texture to any curry.

ഫ്രിഡ്ജ് ക്ലീനാക്കി എടുക്കാൻ വീട്ടിലുള്ള ഈ സാധനങ്ങൾ മാത്രം മതി; ഫ്രിഡ്ജ് ഡോറിന്റെ സൈഡിലെ കറുത്ത കരിമ്പൻ കളയാൻ ഇത്ര എളുപ്പമോ.!!

Comments are closed.