ഫ്രിഡ്ജ് ക്ലീനാക്കി എടുക്കാൻ വീട്ടിലുള്ള ഈ സാധനങ്ങൾ മാത്രം മതി; ഫ്രിഡ്ജ് ഡോറിന്റെ സൈഡിലെ കറുത്ത കരിമ്പൻ കളയാൻ ഇത്ര എളുപ്പമോ.!! Tip To clean fridge door washer

Tip To clean fridge door washer

  • Unplug fridge; dip toothbrush or soft cloth in solution, scrub folds thoroughly.
  • For stubborn mold, apply vinegar directly, let sit 30 minutes, then wipe.
  • Rinse with damp cloth, dry completely with microfiber towel; apply thin petroleum jelly to maintain flexibility.
  • ​Check for tears quarterly; replace if cracked to avoid overcooling and higher bills.

Tip To clean fridge door washer : “ഫ്രിഡ്ജ് ഡോറിന്റെ സൈഡിലെ കറുത്ത കരിമ്പൻ കളയാൻ ഇത്ര എളുപ്പമോ ഫ്രിഡ്ജ് ക്ലീനാക്കി എടുക്കാൻ വീട്ടിലുള്ള ഈ സാധനങ്ങൾ മാത്രം മതി” ഇന്ന് മിക്ക വീടുകളിലും ഫ്രിഡ്ജ് പച്ചക്കറികളും, മാവുമെല്ലാം സൂക്ഷിക്കാനായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ പലരും കരുതുന്നത് ഒരിക്കൽ ഫ്രിഡ്ജ് വാങ്ങിക്കഴിഞ്ഞാൽ പിന്നീട് അത് ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. അതുകൊണ്ടു തന്നെ ഫ്രിഡ്ജിന്റെ സൈഡ് വശങ്ങളിലും മറ്റും കടുത്ത കറകൾ പറ്റിപ്പിടിച്ച് എളുപ്പത്തിൽ വൃത്തികേട് ആകാറുണ്ട്. അത്തരത്തിലുള്ള കടുത്ത കറകളെല്ലാം കളഞ്ഞ് ഫ്രിഡ്ജ് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

മാസത്തിൽ ഒരുതവണയെങ്കിലും ഫ്രിഡ്ജ് ഡീപ്പ് ക്ലീൻ ചെയ്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഫ്രിഡ്ജിന് അകത്തുള്ള ട്രേകളും മറ്റും പുറത്തെടുത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കണം. ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ പ്ലാൻ ചെയ്യുന്നതിന് മുൻപായി സ്വിച്ച് ഓഫ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ എല്ലാ ട്രേകളും പുറത്തെടുത്ത ശേഷമാണ് ക്ലീനിങ് ആരംഭിക്കേണ്ടത്. ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നതിന് ഒരു പ്രത്യേക ലായനി വീട്ടിൽ തയ്യാറാക്കാവുന്നതാണ്.

അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, അതേ അളവിൽ വിനാഗിരിയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കണം. ഈയൊരു ലായനി ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഫ്രിഡ്ജിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ച് വാഷറിന്റെ ഭാഗങ്ങളിൽ എല്ലാം സ്പ്രെഡ് ചെയ്തു കൊടുക്കുക. ശേഷം അല്പനേരം റസ്റ്റ് ചെയ്യാനായി ഇടാം. ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഫ്രിഡ്ജിലെ കറപിടിച്ച ഭാഗങ്ങൾ വൃത്തിയായി കിട്ടുന്നതാണ്.

കൂടാതെ ഫ്രിഡ്ജിന്റെ പുറകുവശത്തുള്ള വെള്ളം ഫിൽ ചെയ്യുന്ന ട്രേ എടുത്ത് വൃത്തിയാക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഫ്രിഡ്ജ് ഇത്തരത്തിൽ പൂർണ്ണമായും ക്ലീൻ ചെയ്ത ശേഷം ട്രേകൾ എല്ലാം തിരികെ ഫിറ്റ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ ക്ലീൻ ചെയ്തെടുക്കുകയാണെങ്കിൽ ഫ്രിഡ്ജിനകത്ത് കെട്ടി കിടക്കുന്ന ദുർഗന്ധമെല്ലാം പോയി ക്ലീനായി കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഫ്രിഡ്ജ് ഡോറിന്റെ സൈഡിലെ കറുത്ത കരിമ്പൻ കളയാൻ ഇത്ര എളുപ്പമോ ഫ്രിഡ്ജ് ക്ലീനാക്കി എടുക്കാൻ വീട്ടിലുള്ള ഈ സാധനങ്ങൾ മാത്രം മതി Tip to clean fridge door washer Video Credit : Daily vlogs by Rahma

Tip To clean fridge door washer

What you need:

  • Warm water
  • Mild dish soap
  • Baking soda
  • White vinegar
  • Soft cloth or sponge
  • Old toothbrush
  • Dry towel

Steps:

  1. Unplug the fridge for safety.
  2. Mix warm water + a few drops of dish soap.
  3. Dip a soft cloth and wipe the fridge door surface gently.
  4. For stains, make a paste of baking soda + water and rub lightly.
  5. To clean the door gasket (rubber washer), dip a toothbrush in soapy water and scrub inside the folds.
  6. Spray or wipe with diluted white vinegar (1:1 vinegar and water) to remove odor and germs.
  7. Wipe everything with a clean damp cloth.
  8. Dry completely using a towel to prevent mold.

Extra Tips:

  • Clean the gasket once a week to avoid fungus buildup
  • Do not use harsh chemicals or bleach
  • Apply a thin layer of coconut oil or petroleum jelly occasionally to keep the rubber soft

ഈ സൂത്രം ചെയ്താൽ മതി ഫ്രീസറിൽ ഇനി ഐസ് ഒരിക്കലും കട്ട പിടിക്കില്ല! ഫ്രിഡ്ജ് ക്ലീൻ ചെയ്യാതെ തന്നെ എപ്പോഴും പുത്തനായിരിക്കും; ആരും പറഞ്ഞു തരാത്ത സൂത്രം.!!

Comments are closed.