പ്രകൃതിയുമായി ചേർന്ന് നിൽക്കുന്ന മോഡേൺ നാലുകെട്ട്; കേരളത്തനിമ നിറയുന്ന ഈ കിടിലൻ വീട് കണ്ടു നോക്കിയാലോ.!! ഒരു കലക്കൻ മോഡേൺ നാലുകെട്ട് വീട് | 4 bhk Traditional Nalukettu

4 bhk Traditional Nalukettu : 4BHK കാറ്റഗറിയിൽ വരുന്ന ഒരു മനോഹരമായ വീടാണിത്. പത്തനംതിട്ട ജില്ലയിലാണ് ഈ വീട് വരുന്നത്. 3500 sq ഫീറ്റിലാണ് വീട് നിൽക്കുന്നത്. പഴയൊരു തറവാട് പുതുക്കി പണിത വീടാണിത്. Sthirah Design Studio ആണ് ഈ വീട് പണിതിരിക്കുന്നത്. ഈ വീടിന്റെ കൂടുതൽ വിവരങ്ങൾ പരിചയപ്പെട്ടാലോ.. വീടിന്റെ ലാൻഡ്സ്‌കേപ്പ് വിശാലമായിട്ടാണ് കൊടുത്തിരിക്കുന്നത്. മുറ്റത്ത്‌ ബാംഗ്ലൂർ സ്റ്റോൺ വിരിച്ചിട്ടുണ്ട്.

4 bhk Traditional Nalukettu

  • House Type: Modern Nalukettu Style Home
  • Category: 4BHK
  • Location: Pathanamthitta District
  • Built-up Area: 3500 sq. ft
  • Design & Construction: Sthirah Design Studio
  • Renovation: Old ancestral home redesigned with a modern touch

ആർട്ടിഫിഷ്യൽ ഗ്രാസ് ആണ് കൊടുത്തിരിക്കുന്നത്. മുൻവശത്തെ സിറ്റ് ഔട്ടിന്റെ ഫ്ളോറിങ് സിമ്പിളായിട്ടാണ് ചെയ്തിരിക്കുന്നത്. അതുപോലെ മുൻവശത്തെ ഡോർ തേക്കിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വേറിട്ട രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ലിവിങ് ഹാൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു പ്രെയർ റൂം കൊടുത്തിട്ടുണ്ട്. വോൾ പെയിന്റിംഗ് എല്ലാം നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. പിന്നെ ഒരു കോർട്ടിയാർഡ് കൊടുത്തിട്ടുണ്ട്. പഴമയും പുതുമയും ചേർന്ന രീതിയിലാണ് കോർട്ടിയാർഡ് ഒരുക്കിയിരിക്കുന്നത്.

ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂം മനോഹരമായ കളർ തീമിൽ ഒരുക്കിയിട്ടുണ്ട്. നല്ലൊരു ശാന്തത തോന്നുന്ന രീതിയിലുള്ള ഡിസൈൻ ആണ് കൊടുത്തിരിക്കുന്നത്. റൂമിൽ ബേ വിൻഡോ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു വാഷ് റൂം കൊടുത്തിട്ടുണ്ട്. അതുപോലെ ഒരു ഡ്രെസ്സിങ് ഏരിയ കൊടുത്തിട്ടുണ്ട്. പിന്നെ ബാത്രൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നീട് ഒരു മനോഹരമായ പാഷിയോ ഏരിയ കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂം മിനിമലായിട്ടാണ് ചെയ്തിരിക്കുന്നത്. വാർഡ്രോബുകൾ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെയുള്ള ബെഡ്‌റൂം വളരെ സാധാരണമായാണ് കൊടുത്തിട്ടുള്ളത്.

പിന്നെ ഒരു ഫാമിലി ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. അതുപോലെ ഹാളിൽ ഒരു ഊഞ്ഞാൽ കൊടുത്തിട്ടുണ്ട്. പിന്നെ സ്റ്റെയർ കേസ് നല്ല രീതീൽ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. അടുക്കള നല്ലൊരു ഡിസൈനിൽ തന്നെയാണ് ചെയ്തിട്ടുള്ളത്. വളരെ സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. മൊത്തത്തിൽ വിശാലത നിറഞ്ഞ ശാന്ത സുന്ദരമായ ഒരു വീടാണിത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. പ്രകൃതിയുമായി ചേർന്ന് നിൽക്കുന്ന ഒരു മോഡേൺ നാലുകെട്ട് വീടാണിത്. 4 bhk Traditional Nalukettu Video CRedit : buildify design co

4 bhk Traditional Nalukettu

Exterior & Landscape

  • Spacious landscaped courtyard
  • Bangalore stone paving in the yard
  • Artificial grass landscaping
  • Simple and elegant front sit-out flooring
  • Main entrance door made of teak wood

Interior Features

  • Well-designed living hall
  • Dedicated prayer room
  • Artistic wall paintings
  • Traditional–modern central courtyard (Nadumuttam)

Bedrooms

  • Master Bedroom:
    • Soothing color theme
    • Bay window
    • Attached washroom
    • Dressing area
    • Well-finished bathroom
  • Second Bedroom:
    • Minimal design
    • Fitted wardrobes
  • Additional Bedroom:
    • Simple and functional layout

സിമ്പിൾ ആയി നിർമ്മിച്ച വിശാലമായൊരു അടിപൊളി വീട്..!! ഏവരെയും ആകർഷിക്കും വേറിട്ട ഈ ഒരു വീട്; ഒന്ന് കണ്ടുനോക്കൂ…

Comments are closed.