ഉലുവയും പേരയിലയും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! വെളുത്ത മുടികൾ കട്ടകറുപ്പാകും; മുടി കറുപ്പിയ്ക്കാൻ മാത്രമല്ല, മുടി വളരാനും മറ്റ് പ്രശ്ശനങ്ങൾക്കും സൂപ്പറാണ് ഈ ഡൈ.!! Fenugreak and Guava leaves for Hair

Fenugreak and Guava leaves for Hair : മുടി കറുപ്പിക്കാൻ നാച്ചുറൽ ആയിട്ടുള്ള ഉൽപന്നങ്ങൾ നോക്കുന്നവരാണ് എല്ലാവരും. കെമിക്കൽ ചേർത്ത ഉൽപന്നങ്ങൾ ഉപയോഗിക്കുമ്പോൾ മുടി കൊഴിച്ചിൽ ഉണ്ടാകുന്നു. പണ്ട് ഉള്ളവരുടെ മുടി കറുത്ത് ഇരിക്കാനും അത് കുറേ കാലം നിലനിൽക്കാനും കാരണം ഇത് പോലുള്ള ഹെയർ ഡൈ ആണ്. താരൻ മുടി കൊഴിച്ചിൽ തുടങ്ങി എല്ലാം ഇത് മാറ്റും. എല്ലാ പ്രായക്കാർക്കും ഇത് ഉപയോഗിക്കാം. ഇത് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം ..

ഇതിനുവേണ്ടി കുറച്ച് പേരയില എടുക്കുക. തളിർ ഇല ആണ് നല്ലത്.ഇനി ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് 2 ഗ്ലാസ് വെള്ളം ഒഴിക്കുക. ഇതിലേക്ക് ഉലുവ ഇടാം. ശേഷം കുറച്ച് കരിജീരകം ഇടാം. കരിജീരകത്തിൻ്റെ ഓയിൽ ഉപയോഗിക്കുമ്പോൾ മുടി നല്ലവണ്ണം വളരും. ഇതിലേക്ക് കാപ്പിപ്പൊടി ചായപ്പൊടി ഇടാം. ഇത് നന്നായി മിക്സ് ചെയ്യുക. ഇതിനു വേണ്ടി എടുത്തത് ആൻ്റി ബാക്ടീരിയൽ ആയിട്ടുള്ളതാണ്. ഇത് മുടിയിൽ സ്പ്രേ ചെയ്താൽ മുടി ഹെൽത്തി ആയി വളരും.

നേരത്തെ എടുത്ത് വെച്ച് പേരയില മിക്സിയിൽ അരച്ച് എടുക്കുക. ഇതിലേക്ക് പനിക്കുർക്കയുടെ ഇല ഇടാം. ഇത് നമ്മുടെ മുടി കറുപ്പിക്കാൻ മാത്രമല്ല മുടിയുടെ എല്ലാ പ്രശ്നങ്ങളും മാറ്റാൻ സഹായിക്കും. ഇതിലേക്ക് നേരത്തെ തിളപ്പിച്ച വെളളം ഒഴിക്കുക .ഇത് അരിച്ചു എടുക്കാം. ഒരു ഇരുമ്പിൻ്റെ ചട്ടി എടുക്കുക. ഇത് ഒട്ടും കട്ട ഇല്ലാതെ മിക്സ് ചെയ്യുക. ഇനി കുറച്ച് ഹെന്ന പൗഡർ ഇടാം. നന്നായി മിക്സ് ചെയ്യ്ത ശേഷം ഒരു രാത്രി വെക്കുക. മുടിയിലേക്ക് ഒരു ഹെയർ പായ്ക്ക് തയ്യാറാക്കാം.

ഇതിനായി മിക്സിയുടെ ജാറിൽ ചോറ് പനിക്കുർക്ക ,ചെറിയുളളി ഇവ അരയ്ക്കുക. ഇത് മുടിയിൽ തേച്ച് പിടിപ്പിച്ച് അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. അടുത്ത ദിവസം നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച പേരയിലയുടെയും ഉലുവയുടെയും ഹെയർ ഡൈ മുടിയിൽ തേച്ചു പിടിപ്പിക്കാം .ഒട്ടും എണ്ണമയമില്ലാത്ത മുടിയിൽ വേണം ഇതെല്ലം തേക്കുവാൻ.. ഇല്ലെങ്കിൽ ഹെയർ ഡൈക്ക് നമ്മൾ വിചാരിച്ച ഗുണം കിട്ടുകയില്ല. രണ്ടു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Fenugreak and Guava leaves for Hair Video Credit : Resmees Curry World

Fenugreak and Guava leaves for Hair

Fenugreek for Hair

  • Rich in protein and nicotinic acid, fenugreek stimulates hair growth by nourishing roots and improving blood circulation to the scalp.
  • It reduces hair fall and breakage by coating hair shafts with mucilage, making strands smoother and easier to manage.
  • Fenugreek also fights dandruff and scalp infections with its antifungal and anti-inflammatory properties.
  • Regular use enhances hair thickness, prevents premature graying, and repairs damaged hair.

How to use: Soak fenugreek seeds overnight, grind into a paste, and apply as a mask on scalp and hair; leave for 30-40 minutes before rinsing.

Guava Leaves for Hair

  • Guava leaves are packed with vitamins C and B, antioxidants, and antimicrobial properties that strengthen hair roots, reduce hair fall, and fight dandruff.
  • The vitamin C boosts collagen production, promoting thick, healthy hair growth and reducing breakage.
  • Guava leaf rinses soothe scalp irritation, prevent infections, and protect hair from UV damage, improving hair shine and texture.
  • Regular use can also slow premature graying and promote overall scalp health.

How to use: Boil guava leaves in water, strain, and use the cooled water as a hair rinse after shampooing.

Combined Benefits

Using fenugreek and guava leaves as hair masks or rinses can effectively combat hair fall, dandruff, scalp infections, and thinning, while promoting stronger, thicker, and shinier hair naturally. They provide essential nutrients, antioxidant protection, and scalp nourishment without harsh chemicals.

ഒറ്റ യൂസിൽ റിസൾട്ട്.!! പപ്പായ ഇല മതി നരച്ച മുടി കറുപ്പിക്കാം കെമിക്കൽ ഇല്ലാതെ; ഇനി ഡൈ കൈകൊണ്ട് തൊടില്ല.!!

Comments are closed.