പുറമെ കുഞ്ഞൻ ആണെങ്കിലും ഉള്ളിൽ വിശാലമാണ് ഈ ഒറ്റ നില വീട്; ഇതിന്റെ സവിശേഷത ഒറ്റ നില വീട് എന്നത് തന്നെ.!! 10.5 cent 2000 sqft Home

10.5 cent 2000 sqft Home : 2000sq ഫീറ്റിലെ 10.5 സെന്റിൽ പണിത ഒരു അതിമനോഹരമായ വീടാണിത്. I crave infrastructures ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഈ വീടിനെ ആകർഷിപ്പിക്കുന്നത് ഇന്റീരിയർ ഡിസൈനിങ് തന്നെയാണ്. വീടിന്റെ പുറം ഭംഗി ഏറെ മനോഹരമാക്കുന്നത് തന്നെ വീടിന്റെ ആകൃതിയും ഡിസൈനും തന്നെയാണ്. മുറ്റത്ത്‌ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. മുൻവശത്തുള്ള വോളിൽ ടൈൽസ് ആണ് ഒട്ടിച്ചിട്ടുള്ളത്. വിശാലമായ സിറ്റ് ഔട്ട്‌ ആണ് കൊടുത്തിരിക്കുന്നത്.

ജാളി വർക്ക്‌ ചെയ്തിട്ടുണ്ട്. മുൻവശത്തുള്ള വിൻഡോസ്‌ വരുന്നത് യുപിവിസിയിലാണ്. അതുപോലെ സീലിംഗ് ലൈറ്റ് മനോഹരമാക്കി കൊടുത്തിട്ടുണ്ട്.മുൻവശത്തുള്ള പ്രധാന സിംഗിൾ ഡോർ തേക്കിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായൊരു ഹാൾ കൊടുത്തിട്ടുണ്ട്. അവിടെ ഒരു ആധുനിക രീതിയിലുള്ള നടുമുറ്റം കൊടുത്തിട്ടുണ്ട്. പിന്നെ ടിവി സെറ്റ് ചെയ്തത് കാണാൻ കഴിയും. ഡൈനിങ്ങ് ഹാൾ ഡബിൾ ഹൈറ്റിലാണ് ചെയ്തിരിക്കുന്നത്.

പിന്നെ ഒരു വാഷ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ ഒരു മോഡ്യൂലാർ കിച്ചൺ ഒരുക്കിയിട്ടുണ്ട്. അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസ് ഉള്ള കിച്ചൺ ആണ്. പിന്നെ ഒരു വർക്കിംഗ്‌ കിച്ചൺ കൊടുത്തിട്ടുണ്ട്. അതുപോലെ ഒരു പ്രാർത്ഥന മുറി കൊടുത്തിട്ടുണ്ട്. ബെഡ്‌റൂമുകളുടെ ഡോറുകൾ സ്റ്റീലിൽ ആണ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ബെഡ്‌റൂം നല്ല രീതിയിൽ സീലിംഗ് ചെയ്തിട്ടുണ്ട്. റൂമിലെ പ്രൊഫൈൽ ലൈറ്റ്സ്, എൽ ഇ ഡി ലൈറ്റ്സ്✨ ഒക്കെ റൂമിനെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.

പിന്നെ ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്. അടുത്ത ബെഡ്‌റൂം നല്ല ഒരു കളർ തീമിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റെയർകേസ് മോഡേൺ രീതിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. അവസാനത്തെ ബെഡ്‌റൂമും നല്ലൊരു ഡിസൈനിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. ഒരു ഒറ്റ നില വീട് എങ്ങനെ ഇത്രയും മനോഹരമാക്കാം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ വീട്. മൊത്തത്തിൽ എല്ലാവരുടെയും മനം കവരുന്ന ഒരു അതിമനോഹരമായ ഒറ്റ നില വീടാണിത്. 10.5 cent 2000 sqft Home Video Credit : Nishas Dream World

10.5 cent 2000 sqft Home

A 10.5 cent plot, approximately 4554 square feet, provides a generous space for a 2000 sqft home. This allows for a comfortably sized house with ample outdoor area for gardens, parking, or a sit-out.

  • Bedrooms & Living Spaces:
    Typically designed as a 3-4 BHK home with spacious bedrooms, attached bathrooms, and multiple living areas including a family room and dining space.
  • Kitchen & Utility:
    Modern, well-planned kitchen with adjoining utility space and pantry.
  • Outdoor Spaces:
    Gardens, porch, or verandas that blend indoor and outdoor living naturally.
  • Architectural Styles:
    Can be tailored to traditional Kerala aesthetics with sloped roofs and wooden accents or modern minimalist designs with clean lines and large windows.
  • Flexibility:
    Extra space for parking, landscaping, or future expansions.

Benefits

  • Balanced indoor and outdoor living space
  • Suitable for a growing family with privacy and comfort
  • Opportunity to incorporate traditional or modern design elements
  • Enhances quality of life with natural light and ventilation

1150 സ്ക്വയർ ഫീറ്റിൽ 18.5 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച മനോഹര ഭവനം!

Comments are closed.