
5 മിനുട്ടിൽ ഒറ്റയ്ക്ക് സാരി ഉടുക്കാം.!! സാരി ഉടുക്കുമ്പോൾ ഇതുപോലെ ചെയ്താൽ ഒട്ടും വയർ തള്ളി നിൽക്കില്ല; സാരിയിൽ സുന്ദരിയാണ് കിടിലൻ ടിപ്പ്.!! Easy saree draping trick
Easy saree draping trick : എന്തെങ്കിലും ഫങ്ക്ഷൻ ഒകെ ഉണ്ടാകുമ്പോൾ സാരി ഉടുക്കുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. എന്നാൽ പലർക്കും എങ്ങനെ എന്ന് അറിയുകയില്ല. എന്നാൽ സാരി ഉടുക്കുവാൻ ആഗ്രഹം ഉള്ളവരും ആയിരിക്കും. സാരി ഉടുക്കാൻ വേറെ ഒരാളുടെ സഹായം ചോദിക്കുന്നവർ ഉണ്ട്. എന്നാൽ എപ്പോഴും മറ്റുള്ളവരോട് ചോദിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലേ. സാരി ഉടുക്കാൻ ഒട്ടും തന്നെ അറിയാത്തവരും ഉണ്ടാകും.
ഇവർക്ക് വേണ്ടി ഒരു അടിപൊളി ടിപ്പ് നോക്കിയാലോ…. എത്ര സാരി ഉടുത്തിട്ടും വൃത്തിയിൽ ആവുന്നില്ല എന്ന പ്രശ്നം ഉള്ളവർക്ക് വളരെ എളുപ്പത്തിൽ തന്നെ ഇനി സാരി ഉടുക്കാം. എങ്ങനെ എന്ന് നോക്കിയാലോ. ആദ്യം സാരിയുടെ മുന്താണി എടുക്കുക. സാരിക്ക് എത്ര വീതി വേണം എന്ന് തീരുമാനിക്കുക. ആ വീതിയിൽ സാരി മടക്കുക. ആദ്യ പ്ലീറ്റിൻ്റെ അളവിൽ ബാക്കി കൂടെ എടുക്കുക. ആദ്യം കുറച്ച് ഭാഗം മാത്രം എടുക്കുക. അതിൻ്റെ അറ്റത്ത് ഒരു ക്ലിപ്പ് കുത്തുക.
ഇത് ഒരു വാതിലിന് മുകളിൽ ഇട്ട് വാതിൽ ചേർത്ത് അടക്കുക. ഇനി ബാക്കി ഭാഗം ശരിയാക്കാം. ഇനി ഇതിൽ പിൻ കുത്തുക. വാതിൽ തുറന്ന് സാരി തോളിൽ ഇടാം. അളവ് ശരി അല്ലെങ്കിൽ വീണ്ടും വാതിലിൽ ഇട്ട് പ്ലീറ്റ് എടുക്കാം. ഒരേ അളവിൽ തന്നെ പ്ലീറ്റ് എടുക്കണം. ഇത് തലേ ദിവസം എടുത്ത് വെക്കാം സാരി ഒതുങ്ങി ഇരിക്കാൻ പറ്റിയ ടിപ്പ് നോക്കാം ഇതിനായി ക്ലിപ്പ് ഊരി മാറ്റി പിൻ കുത്താം. ഒരു ഭാഗം വിട്ടിട്ട് പിൻ കുത്തിയാൽ പിൻ പുറത്ത് കാണില്ല.
ആദ്യം ചെസ്റ്റ് ഭാഗം അയൺ ചെയ്യുക. വീതി കൂട്ടി വെച്ച് അയൺ ചെയ്യാം. ഇനി ഈ ഭാഗം ഒതുങ്ങി ഇരിക്കും. ഇനി മുന്താണി ഭാഗം അയൺ ചെയ്യാം. സാരി എടുക്കുമ്പോൾ വയറ് തോന്നാതിരിക്കാൻ സാരിയുടെ അറ്റം മടക്കി നീളം ഒപ്പിക്കുക.ഇത് പാവാടയുടെ ഉള്ളിലേക്ക് മടക്ക് വീഴാതെ ശ്രദ്ധിക്കുക. പുറകു വശത്തും ഇതുപോലെ ചുളിവ് വരാതെ ശ്രദ്ധിക്കുക.ഇങ്ങനെ ചെയ്യുമ്പോൾ ഒട്ടും തന്നെ വയറ് തോന്നുന്നില്ല.സാരി നല്ല ഒതുങ്ങിയും വൃത്തിയായും ഉണ്ടാകും Easy saree draping trick Video Credit : Ansi’s Vlog
Easy saree draping trick
Here is an easy saree draping trick that is simple to learn and perfect for beginners or for quick, neat draping:
Easy Saree Draping Trick: The Classic Nivi Style (Simplified)
- Start with the Basic Fit:
Wear a well-fitted blouse and a petticoat tied tightly at the waist with a drawstring. - Tuck the Saree End:
Begin by tucking the plain end of the saree (non-pallu side) into the petticoat at the right side of your waist. Make a full circle around your waist, tucking it in securely as you go. - Create Pleats:
From the tucked-in end, start making pleats around 5 inches wide, about 5-7 pleats, holding them neatly aligned. - Tuck the Pleats:
Gather the pleats in one hand and tuck them into the petticoat a little left of your navel. Make sure the pleats face left and are evenly spread. - Drape the Pallu:
Take the remaining saree and drape it over your left shoulder (bringing the pallu at the back). You can pin it neatly on the shoulder or let it flow freely. - Fix & Adjust:
Use straight pins to fix the pleats and pallu to keep the saree in place. Adjust the length of the pallu as preferred (knee-length is easiest for movement).
Tips for Easier Draping
- Use a saree with a lightweight fabric like chiffon, georgette, or crepe for easier handling.
- Practice pleating with a mirror and keeping folds even for a neat look.
- A pre-pleated saree or saree with pleats inside can make draping faster.
- Use safety pins discreetly to secure pleats and pallu to avoid slipping.
Comments are closed.