3 സെന്റിൽ കുറഞ്ഞ ചിലവിൽ മനോഹരമായ വീട്.. സാധാരണക്കാരുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു മനോഹര ഭവനം.!! | Simple Home in 3 cent plot

Simple Home in 3 cent plot : വീടെന്നത് ഓരോരുത്തരുടെയും വലിയൊരു സ്വപ്നമാണ്. ഈ ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി കഠിനപ്രയത്നം ചെയ്യുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. വീട് നിർമാണത്തിൽ ഏതൊരാളെയും അലട്ടുന്ന ഒരു പ്രധാന പ്രശനം ബഡ്ജറ്റ് തന്നെയാണ്. നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം തന്നെ ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. ചിലവ് കുറഞ്ഞ എന്നാൽ മനോഹരമായ വീട് ആണ് ഏതൊരാളുടെയും ആഗ്രഹം.

Simple Home in 3 cent plot

  • Details of Home
  • Plot – 3 cent
  • Total Bedrooms
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

ഒരു വീട് നിർമിക്കുമ്പോൾ നമ്മുടെ താല്പര്യത്തിനനുസരിച്ചു നമുക്കനുയോജ്യമായ രീതിയിൽ നമ്മുടെ ബഡ്ജറ്റിനനുസൃതമായ ഒരു വീടിന്റെ പ്ലാൻ ആണ് നമുക്കാദ്യം ലഭിക്കേണ്ടത്. ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് വളരെ കുറഞ്ഞ സ്ഥലത്ത് നിർമിക്കുന്ന മനോഹരമായ ഒരു വീടിന്റെ പ്ലാനിനെ കുറിച്ചാണ്. കേരള ഗവണ്മെന്റിന്റെ റൂൾ പ്രകാരം മൂന്ന് സെന്റിൽ താഴെയുള്ള പ്ലോട്ടുകളിൽ നിര്മിക്കാൻ സാധിക്കുന്ന വീടുകളുടെ പ്ലാനിനെ കുറിചു നമുക്കിവിടെ പരിചയപ്പെടാം. കുറഞ്ഞ സ്ഥലത്തു സൗകര്യങ്ങളോട് കൂടിയ വീട് നിർമിക്കുവാൻ ഇതിലൂടെ സാധിക്കും.

രണ്ടു ബെഡ്‌റൂമുകളും ഒരു കോമ്മൺ ബാത്രൂം, സിറ്ഔട്ട്, ഹാൾ, കിച്ചൻ തുടങ്ങിയവയാണ് ഈ വീടിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ. സ്റ്റെയർ പുറത്തു കൂടെ മാത്രമേ സാധ്യമാകുകയുള്ളൂ… വീട് നിർമിക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ ബഡ്ജറ്റിനനുസൃതമായ ഒരു പ്ലാൻ കണ്ടെത്തുക എന്നതാണ്. ഏതു കുറഞ്ഞ സ്ഥലത്തും മനോഹരമായ വീടുകൾ നമുക്ക് നിർമിക്കാം. ഈ വീഡിയോ നിങ്ങൾക്കിഷ്ടമാവുകയാണെങ്കിൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കല്ലേ. Simple Home in 3 cent plot Video Credit: Planners Group

Simple Home in 3 cent plot

A simple home on a 3 cent plot (about 1300 sqft land area) requires smart design to optimize space while maintaining comfort. Here are key considerations and design tips:


Key Features for a Home on a 3 Cent Plot

  • Compact Layout: Typically 1 or 2 bedrooms, small living room, compact kitchen, and one bathroom.
  • Single-Storey: One-floor design to fit space constraints and reduce construction cost.
  • Efficient Use of Space: Open plan living-dining area, multifunctional rooms, and built-in storage.
  • Outdoor Space: Minimal but functional porch or sit-out, vertical gardening in small yard.
  • Natural Light & Ventilation: Maximize window placement and ventilators for airflow and daylight.
  • Privacy: Use of setbacks or boundary walls strategically for privacy in a small area.

Practical Design Tips

  • Build close to one side of the plot to maximize open space on the other side for garden or parking.
  • Use space-saving furniture and modular kitchen units.
  • Choose light paint colors and reflective surfaces to create a sense of spaciousness.
  • Plan for rainwater harvesting or small soak pits to manage drainage.
  • Explore compact toilet and bathroom designs with wet/dry separation.

Cost Considerations

  • Use locally sourced, low-cost materials like bricks, cement blocks, or concrete panels.
  • Minimize decorative elements and stick to functional designs to stay within budget.
  • Simplify roofing with flat or single-pitch roof to reduce costs.

5 സെന്റിൽ 600 സ്കൊയർ ഫീറ്റിൽ ഒരു അത്ഭുതവീട്; അതും വെറും 10 ലക്ഷം രൂപക്ക് ഒന്ന് കണ്ടു നോക്കിയാലോ

Comments are closed.