ഇനി മുറിവെണ്ണ കടയിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം; ആർക്കും അറിയാത്ത സൂത്രം.!! Ayurvedic oil murivenna

Ayurvedic oil murivenna : മിക്ക വീടുകളിലും മുറിവെണ്ണ കടയിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. പലരും കരുതുന്നത് മുറിവെണ്ണ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുകയില്ല എന്നതാണ്. എന്നാൽ മുറിവെണ്ണ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്നതാണ് ഇവിടെ വിശദമാക്കുന്നത്. മുറിവെണ്ണ തയ്യാറാക്കുന്നതിനായി 10 ചേരുവകൾ ആവശ്യമാണ്. ഇതിൽ ആദ്യത്തേത് ഉങ് തോൽ ആണ്. ഇത് മരത്തിൽ നിന്നും ചെത്തിയെടുക്കുകയാണ് വേണ്ടത്.

മറ്റൊരു പ്രധാന കാര്യം മുറിവെണ്ണ തയ്യാറാക്കാൻ ആവശ്യമായ എല്ലാ ചെടികളും എല്ലാകാലത്തും ലഭിക്കില്ല എന്നതാണ്. അതുകൊണ്ടു തന്നെ അവ ലഭിക്കുന്ന സമയത്ത് ഉണ്ടാക്കി വയ്ക്കുകയാണെങ്കിൽ എല്ലാകാലത്തും വീട്ടിൽ ഉണ്ടാക്കിയെടുത്ത മുറിവെണ്ണ തന്നെ ഉപയോഗിക്കാനായി സാധിക്കും. ഇതിന് ആവശ്യമായ മറ്റൊരു ഇലയാണ് താറ് താവൽ. നമ്മുടെയെല്ലാം വീടിന്റെ തൊടികളിൽ ഇവ ധാരാളമായി കാണാറുണ്ട്. ഇത് അല്പം കൂടുതൽ ഉപയോഗിക്കാവുന്നതാണ്.

മറ്റൊരു ആവശ്യമായിട്ടുള്ള ഇല മുരുക്കിന്റെതാണ്. സാധാരണയായി ചൂടുകാലത്ത് മുരുക്കിന്റെ ഇല കൊഴിയുന്ന പതിവുണ്ട്. അതുകൊണ്ടുതന്നെ ഇവ കുറച്ചു നേരത്തെ പറിച്ച് വയ്ക്കാവുന്നതാണ്. ഇതും അല്പം കൂടുതൽ അളവിൽ ഉപയോഗിക്കാവുന്നതാണ്.കൂടാതെ മിക്ക വീടുകളിലും ഉണ്ടാകാറുള്ള മുരിങ്ങയുടെ ഇലയും ഇതിലെ ഒരു പ്രധാന ചേരുവ തന്നെയാണ്.പിന്നീട് ആവശ്യമായിട്ടുള്ളത് കറ്റാർവാഴ, ശതാവരിയുടെ, ഇല, കിഴങ്ങ്,വെറ്റില, ചെറിയ ഉള്ളി എന്നിങ്ങനെ പത്തുകൂട്ടം സാധനങ്ങൾ ആണ് . ഇതിൽ നിന്നും 10 ലിറ്റർ എണ്ണയാണ് ഉണ്ടാക്കിയെടുക്കേണ്ടത്.

ഉങ് തൊലി ഉപയോഗിക്കുന്നതിന് മുൻപായി നല്ലതുപോലെ വെട്ടി ചെറുതാക്കണം. അതുപോലെ ശതാവരിയുടെ ഇല മുഴുവനായും ഇടിച്ചു പിഴിഞ് നീരെടുത്താണ് എണ്ണ ഉണ്ടാക്കാനായി ഉപയോഗിക്കേണ്ടത്. ഈയൊരു എണ്ണ തയ്യാറാക്കാനായി അരിക്കാടി ആവശ്യമാണ്. അരി കഴുകിയെടുത്ത വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്. അതുപോലെ ചെറിയ ഉള്ളി ഏകദേശം ഒരു കിലോ തോല് കളഞ്ഞ് വൃത്തിയാക്കി എടുക്കണം. എണ്ണ ഉണ്ടാക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Ayurvedic oil murivenna Video Credit : Leafy Kerala

Ayurvedic oil murivenna

Extract Herbal Juices:
Wash all leafy ingredients thoroughly. Crush and squeeze to extract fresh juice from betel, moringa, aloe vera, onion, and other specified leaves. Grind shatavari root to make a paste.

Oil Processing:
Pour coconut oil in a heavy-bottomed vessel. Add all extracted juices and shatavari paste to the coconut oil. Add fermented rice liquid for enhanced efficacy.

Decoction and Simmering:
Slowly simmer the mixture, stirring occasionally. Maintain a low-to-medium heat and allow it to boil gently until all water content evaporates and only clear medicinal oil remains. This may take several hours over two or more days, traditionally.

Final Steps:
Filter the oil to remove any solid herbal residue. Store the finished oil in a dark glass bottle, in a cool, dry place away from sunlight. The oil should be green in color with a strong herbal aroma.

Useful Tips:

  • Use only fresh, organic herbs and cold-pressed coconut or sesame oil for maximum potency.

Do not overheat—maintain a gentle simmer; overheating loses medicinal qualities.

Add a little cow’s ghee at the end to enrich texture and fragrance.

Make sure all plant material is completely strained for a clear oil.

For external use only. Perform a patch test to check for skin sensitivity.

സർവ രോഗ സംഹാരി.!! നിത്യയൗവ്വനത്തിനും സൗന്ദര്യത്തിനും മുക്കുറ്റി ഇങ്ങനെ കഴിക്കൂ.. ദിവസവും 1 സ്പൂൺ വീതം കഴിച്ചാൽ ഞെട്ടിക്കും ഗുണം.!!

Comments are closed.