
ശംഖുപുഷ്പം കൊണ്ട് ചായ കുടിച്ചിട്ടുണ്ടോ? ഷുഗർ 300 ൽ നിന്നും 90 ൽ എത്തും ഈ വെള്ളം കുടിച്ചാൽ; കാഴ്ച്ചശക്തി കൂടാനും കാൻസറിനെ തടയാനും ഇത് മതി.!! Butterfly Pea Flowers Tea Benefits
Butterfly Pea Flowers Tea Benefits : ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം. ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം ശംഖുപുഷ്പം എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും വിളിപ്പേരുള്ള ചെറു സസ്യം
ആയുർവേദത്തിൽ പ്രധാനപ്പെട്ട രസായന ഔഷധമാണ്. ഈ പുഷ്പത്തിന്റെ ഗുണങ്ങൾ അറിഞ്ഞിട്ടുള്ളവർ വളരെ കുറവായിരിക്കും. എന്തൊക്കെയാണെന്ന് നോക്കാം. മത്രമല്ല പാരിസ്ഥികമായി പല ഗുണങ്ങളും കൂടിയുള്ള ഒരു സസ്യമാണ് ഇത്. രാവിലെ വെറും വയറ്റിൽ ശംഖുപുഷ്പത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധിശക്തി കൂടും എന്നു വിശ്വസിക്കപ്പെടുന്നു.
ശംഖുപുഷ്പം സാധാരണയായി രണ്ടു നിറത്തിൽ കാണപ്പെടുന്നു. ഒന്ന് വെള്ളയും മറ്റൊന്ന് നീല അല്ലെങ്കിൽ വയലറ്റ് നിറത്തിലും. നീല ശംഖുപുഷ്പത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന നീര് ഭക്ഷണത്തിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും ഔഷധങ്ങളിലും പ്രധാനിയാണ്. പനി കുറയ്ക്കാനും മാനസിക രോഗചികിത്സയ്ക്കും തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു.
ശംഖുപുഷ്പത്തെ പറ്റിയും എണ്ണിയാൽ തീരാത്ത അതിന്റെ ഔഷധ ഗുണങ്ങളെപ്പറ്റിയും വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ശംഖുപുഷ്പം കൊണ്ട് ചായ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ.!? ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഈ ശംഖുപുഷ്പത്തിന്റെ ചായ ദിവസവും കുടിക്കുന്നത് ഏറെ ഗുണകരമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്. ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Butterfly Pea Flowers Tea Benefits Video Credit : EasyHealth
Butterfly Pea Flowers Tea Benefits
1. Rich in Antioxidants and Anti-inflammatory
- Contains ternatins and other antioxidants that reduce inflammation, boost immune function, and may help prevent cancer cell growth.
2. Brain Health & Memory Boost
- Traditionally used to improve memory, reduce anxiety, stress, and cognitive decline through active compounds like acetylcholine.
3. Improves Eyesight
- Anthocyanins increase blood flow to the eyes, helping with glaucoma, tired eyes, and enhancing night vision.
4. Skin & Hair Health
- Antioxidants and flavonoids promote collagen production, improve skin elasticity, reduce wrinkles, strengthen hair follicles, and delay gray hair.
5. Stress Reduction & Calming Effect
- Acts as a natural mood enhancer with mild sedative properties promoting relaxation and better sleep.
6. Supports Digestion and Weight Management
- Anti-inflammatory and mild laxative properties soothe digestion, reduce nausea, aid weight loss, and encourage bile flow.
7. Blood Sugar Regulation
- May help stabilize blood sugar by inhibiting carbohydrate digestive enzymes, beneficial for diabetes management.
8. Respiratory Health
- The tea can reduce inflammation and fluid buildup in the lungs, helping with coughs, colds, asthma, and allergies.
Comments are closed.