
മീനിൽ ഇതൊന്ന് ചേർത്താൽ മതി.!! മിനിറ്റുകൾക്കുള്ളിൽ മീൻ മുത്തു പോലെ തിളങ്ങും; ഉളുമ്പു മണവും മാറ്റി എളുപ്പം മീൻ വൃത്തിയാക്കാം.!! Fish Cleaning easy Trick Using Lemon
Fish Cleaning easy Trick Using Lemon : മീൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. മീനുകളിൽ തന്നെ എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒന്നായിരിക്കും കരിമീൻ. കഴിക്കാൻ വളരെയധികം രുചികരമാണ് കരിമീൻ എങ്കിലും അത് തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ കരിമീൻ വൃത്തിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന
കുറച്ച് ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കരിമീൻ വൃത്തിയാക്കാനായി ഒരു സ്റ്റീൽ സ്ക്രബർ വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് മീനിന്റെ പുറംഭാഗം നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ പകുതി ചെതമ്പലും പോയി കിട്ടും. അതുപോലെ മീനിന്റെ വാലിന്റെ ഭാഗം സൈഡ് വശങ്ങൾ എന്നിവ ഒരു കത്തിയോ അല്ലെങ്കിൽ കത്രികയോ ഉപയോഗിച്ച് മുറിച്ച് മാറ്റണം.
അതിനുശേഷം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിൽ പുളി കൂടി നല്ലതുപോലെ പിഴിഞ്ഞ് കലക്കി എടുക്കുക. അതിലേക്ക് ചെതുമ്പൽ കളഞ്ഞെടുത്ത കരിമീൻ ഇട്ട് കുറഞ്ഞത് 15 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വെക്കണം. അതിനുശേഷം എടുത്ത് ഒരു കത്തി ഉപയോഗിച്ച് ഉരച്ചു കൊടുക്കുമ്പോൾ തന്നെ ക്ലീൻ ചെയ്യേണ്ട ബാക്കി ഭാഗം കൂടി എളുപ്പത്തിൽ വൃത്തിയായി കിട്ടും. പുളിവെള്ളത്തിന് പകരമായി മീനിന്റെ മുകളിൽ നാരങ്ങാനീര് പുരട്ടിയാലും ഇതേ റിസൾട്ട് തന്നെ ലഭിക്കുന്നതാണ്.
മീൻ ക്ലീൻ ചെയ്തു കഴിഞ്ഞാൽ കയ്യിലും അതുപോലെ കഴുകിയ സിങ്കിലുമെല്ലാം ഒരു പ്രത്യേക ഉളുമ്പ് മണം ഉണ്ടാകും. അത് പൂർണ്ണമായും പോയി കിട്ടാനായി ഉപയോഗിച്ചു കഴിഞ്ഞ നാരങ്ങയുടെ തൊണ്ട് വീട്ടിൽ ഉണ്ടെങ്കിൽ അത് പൊളിച്ച ശേഷം കയ്യിലും, സിങ്കിലും നല്ല രീതിയിൽ തേച്ചുപിടിപ്പിച്ച് കഴുകി കളഞ്ഞാൽ മതി. ഇങ്ങനെ ചെയ്യുന്നത് വഴി മീനിന്റെ മണം വീട്ടിനകത്ത് ഒട്ടും ഉണ്ടാകാതെ നോക്കാവുന്നതാണ്. കരിമീൻ ക്ലീൻ ചെയ്യാൻ അറിയാത്തവർക്ക് പോലും മുകളിൽ പറഞ്ഞ രീതിയിൽ മീൻ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Fish Cleaning easy Trick Using Lemon Video Credit :
Fish Cleaning easy Trick Using Lemon
- Initial Rinse:
Rinse the fish thoroughly under cold running water to remove any surface slime and dirt. - Lemon Water Soak:
- Take a large bowl or tray and fill it with cold water just enough to cover the fish.
- Squeeze juice from 1 lemon for every 3 pieces of fish into the water.
- Add the squeezed lemon halves into the water as well for extra acidity.
- Wash the Fish:
- Dip the fish pieces into this lemon water and wash them by rubbing gently with your hands, ensuring the juice reaches all parts of the fish, including inside cavities.
- Let the fish sit submerged in this lemon water for about 10 minutes.
- Rinse Again:
- Remove the lemon halves and drain the lemon water.
- Give the fish one final rinse with fresh cold water to remove any residual odor or lemon juice.
- Ready to Cook or Store:
- Now the fish is clean, odor-free, and ready to be cooked or stored in the refrigerator or freezer.
Comments are closed.