ഇതാണ് മക്കളെ ഒറിജിനൽ ദോശ കൂട്ട്.!! പഞ്ഞി പോലുള്ള ദോശക്ക് ഇങ്ങനെ ചെയ്‌താൽ മതി; പുതിയ ട്രിക്ക്.!! Soft Dosa making using ice cubes

Soft Dosa making using ice cubes : “പുതിയ ട്രിക്ക്.!! ഇതാണ് മക്കളെ ഒറിജിനൽ ദോശ കൂട്ട്.!! പഞ്ഞി പോലുള്ള ദോശക്ക് ഇങ്ങനെ ചെയ്‌താൽ മതി” അടുക്കള ജോലികളിൽ മിക്കപ്പോഴും സമയം പാഴാകുന്നത് പലഹാരങ്ങളും, കറികളുമൊക്കെ തയ്യാറാക്കുമ്പോൾ ചെറിയ രീതിയിലുള്ള പാകപ്പിഴകൾ സംഭവിക്കുമ്പോഴാണ്. പ്രത്യേകിച്ച് തണുപ്പുള്ള സമയങ്ങളിൽ രാവിലെ ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കാനായി മാവ് ഉണ്ടാക്കി വയ്ക്കുമ്പോൾ അത് സോഫ്റ്റ് ആയി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ഇഡലി, ദോശ എന്നിവക്കായി മാവ് അരയ്ക്കുമ്പോൾ കൂടുതൽ സോഫ്റ്റ് ആയി കിട്ടാൻ അരി അരയ്ക്കുന്നതിനോടൊപ്പം വെള്ളത്തിന് പകരമായി കുറച്ച് ഐസ്ക്യൂബുകൾ ഇട്ടു കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുന്നത് വഴി അരി അരയ്ക്കുമ്പോൾ ചൂട് ആകുന്നത് ഒഴിവാക്കാനായി സാധിക്കും. അതുപോലെ മാവ് അരയ്ക്കുമ്പോൾ തന്നെ അല്പം ഉപ്പു കൂടി ചേർത്ത് അരച്ചുവെക്കാവുന്നതാണ്. തണുപ്പുള്ള സമയങ്ങളിൽ മാവ് പെട്ടെന്ന് ഫെർമെന്റ് ആയി കിട്ടാനായി റൈസ് കുക്കർ വീട്ടിലുണ്ടെങ്കിൽ അതിനകത്ത് ഇറക്കി വെച്ചാൽ മതിയാകും. ഈയൊരു രീതിയിൽ തയ്യാറാക്കിയ മാവ്

ഉപയോഗിച്ച് ദോശയും, ഇഡലിയുമെല്ലാം ഉണ്ടാക്കുമ്പോൾ നല്ല രീതിയിൽ സോഫ്റ്റ് ആയി കിട്ടുന്നതാണ്. ദോശ ഉണ്ടാക്കാനായി ഇരുമ്പ് ചട്ടിയാണ് ഉപയോഗിക്കുന്നത് എങ്കിൽ അവ കുറച്ചുദിവസം ഉപയോഗിക്കാതെ വയ്ക്കുമ്പോൾ പെട്ടെന്ന് തുരുമ്പ് പിടിച്ചു പോകാറുണ്ട്. അത് ഒഴിവാക്കാനായി ഓരോ തവണ ഉപയോഗിച്ചു കഴിഞ്ഞാലും അല്പം വെളിച്ചെണ്ണ തടവി ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടി ദോശക്കല്ല് സൂക്ഷിച്ചാൽ മതിയാകും.
ചെറുപയർ പോലുള്ള ധാന്യങ്ങൾ അടുക്കളയിൽ സൂക്ഷിക്കുമ്പോൾ അവയിൽ ചെറിയ പ്രാണികളും മറ്റും ഉണ്ടാകുന്നത് ഒരു സ്ഥിരം പ്രശ്നമാണ്. അത് ഒഴിവാക്കാനായി ഒരു കഷണം പട്ട കൂടി ചെറുപയറിനോടൊപ്പം ഇട്ട് അടച്ചു സൂക്ഷിച്ചാൽ മതിയാകും. പരിപ്പുപോലുള്ള സാധനങ്ങൾ കുക്കറിൽ വേവിച്ച് എടുക്കുമ്പോൾ ചുമരിൽ തെറിക്കുന്നത് ഒരു വലിയ പ്രശ്നമാണ്. അത് ഒഴിവാക്കാനായി ഒരു തുണി വിസിലിന്റെ മുകളിലായി ചുറ്റി കൊടുത്താൽ മതിയാകും. മാത്രമല്ല ടൈലിലും മറ്റും പറ്റിപ്പിടിച്ച കടുത്ത കറകൾ കളയാനായി അല്പം ബേക്കിംഗ് സോഡയും,ഉപ്പും, വിനാഗിരിയും, നാരങ്ങാനീരും മിക്സ് ചെയ്തശേഷം കറയുള്ള ഭാഗങ്ങളിൽ തേച്ച് തുടച്ചെടുത്താൽ മതി. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Soft Dosa making using ice cubes Video Credit : Vichus Vlogs

Soft Dosa making using ice cubes

1. While Grinding Batter

  • Add a few ice cubes while grinding rice and dal. This keeps the batter cool, prevents heat buildup, and encourages better fermentation—resulting in softer, fluffier dosas.

Cold grinding also helps retain nutrients and stops the batter from turning sticky or gooey.

2. Adjusting Batter Consistency

  • If fermented batter is too thick, mix in a few ice cubes and gently beat with your hands. This helps achieve the right pouring consistency and keeps the batter airy for soft dosas.

3. Cleaning the Tawa

  • Before pouring batter, rub an ice cube or two over the hot dosa tawa and quickly wipe with a cloth. This instantly cools down hotspots, creating the ideal surface for spreading batter and avoiding sticking.
  • This is especially useful if the pan gets too hot after making several dosas in a row.

Pro Tips for Soft Dosas

  • Always use a seasoned cast iron or iron tawa.
  • Apply gingelly (sesame) oil for flavor and non-stick benefits.
  • Ferment the batter well for airiness and lightness.



എത്ര തുരുമ്പ് പിടിച്ച ഇരുമ്പിൻ ചീനച്ചട്ടിയും നോൺസ്റ്റിക് പോലെയാക്കാം ഒറ്റ ദിവസം കൊണ്ട്; ഈയൊരു കാര്യം പരീക്ഷിച്ചു നോക്കൂ.!!

Comments are closed.