ഇനി കം ഫർട്ടോ സ്റ്റി ഫോ വാങ്ങി കാശു കളയണ്ട.!! അലക്കുമ്പോൾ പശ മുക്കാൻ മറന്നാലും വസ്ത്രങ്ങൾ വടി പോലെ നിൽക്കാനും സുഗന്ധം ലഭിക്കാനും ഇത് മതി; ഇത് ശരിക്കും ഞെട്ടിക്കും.!! Stiff for Uniform Cloths

Stiff for Uniform Cloths : സ്കൂൾ തുറന്നാൽ കുട്ടികളുടെ വെള്ള നിറത്തിലുള്ള യൂണിഫോമുകൾ വൃത്തിയോടെ സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല കോട്ടന്റെ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുന്ന വീടുകളിലും അവ നല്ലതുപോലെ പശയിട്ട് അലക്കി ഉണക്കിയെടുക്കുക എന്നത് ഒഴിവാക്കാനാവാത്ത കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം.

തുണി അലക്കി കഴിഞ്ഞാണ് പശയിടാൻ മറന്നു എന്നത് പലരും ഓർക്കാറുള്ളത്. അത്തരം സാഹചര്യങ്ങളിൽ തുണിക്ക് ചുളിവുകൾ ഇല്ലാതെ വടിവൊത്ത രീതിയിൽ നിർത്താനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സൊല്യൂഷൻ അറിഞ്ഞിരിക്കാം. അതിനായി ഒരു പാത്രത്തിൽ അല്പം ചൂടുവെള്ളം എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ കോൺഫ്ലോർ ചേർത്ത് കട്ടയില്ലാതെ നല്ലതുപോലെ ഇളക്കി എടുക്കുക.

ശേഷം ഇത് സ്റ്റൗവിൽ വച്ച് ഒന്ന് ചൂടാക്കിയ ശേഷം മണത്തിനായി അല്പം ഊതും കൂടി ചേർത്തു കൊടുക്കാം. ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി തുണി അയേൺ ചെയ്യുന്ന സമയത്ത് നല്ലതുപോലെ സ്പ്രേ ചെയ്ത ശേഷം ചെയ്തെടുക്കുകയാണെങ്കിൽ തുണികൾ ഒട്ടും ചുളിവില്ലാതെയും സുഗന്ധത്തോടെയും ഉപയോഗിക്കാനായി സാധിക്കും. അതുപോലെ തുണികളിലേക്ക് ആവശ്യമായ പശ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാനും സാധിക്കുന്നതാണ്. അതിനായി നേരത്തെ ചെയ്തതുപോലെ ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ കോൺഫ്ലവർ, രണ്ട് കപ്പ് ചൂട് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക.

ശേഷം അതിലേക്ക് അല്പം വിനാഗിരി കൂടി ചേർത്ത് അരിച്ചെടുത്ത ശേഷം അല്പം ഊതും കൂടി ചേർത്ത് ഒരു ബോട്ടിലിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. കോൺഫ്ലവർ ഇല്ലാത്ത വീടുകളിൽ അതിനു പകരമായി ചൊവ്വരി മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ച ശേഷം അത് ചൂടുവെള്ളത്തിൽ കലക്കി അരിച്ചെടുത്ത് സൂക്ഷിക്കാവുന്നതാണ്. വസ്ത്രങ്ങൾ ഒട്ടും ചുളിവില്ലാതെയും സുഗന്ധത്തോടെയും ഇരിക്കാൻ ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Stiff for Uniform Cloths Video Credit : Ansi’s Vlog

Stiff for Uniform Cloths

1. Prepare a Homemade Starch Spray

  • Mix 2 tablespoons of cornflour (cornstarch) in a small bowl with some warm water to dissolve thoroughly.
  • Heat the mixture gently until it thickens slightly, then cool.
  • Add a few drops of fragrance oil or essential oil for freshness.
  • Pour this solution into a spray bottle and spray evenly on the uniform before ironing.
  • Iron as usual to get wrinkle-free, crisp uniforms with a nice fragrance.

2. Homemade Starch Solution for Washing

  • In a bowl, mix 2 tablespoons of cornflour with 2 cups of hot water.
  • Stir well, then add a little vinegar and a few drops of perfume.
  • Store this in a bottle and use during laundry wash to keep fabric firm yet soft.
  • Substitute cornflour with powdered cassava (chovvari) if cornflour is unavailable, mixing the powder with warm water in the same proportions.

3. Proper Drying and Folding

  • Always dry uniforms stretched neatly on a clothesline or hanger to avoid stiff creases.
  • Fold or hang immediately after drying to prevent wrinkles.

4. Avoid Overwashing and Harsh Detergents

  • Use mild detergents as harsh chemicals can make fabric stiff and cause yellowing in white uniforms.
  • Avoid bleach and opt for natural whitening agents like lemon juice or baking soda in soaking water.

ഈ ഒരു സാധനം മാത്രം മതി.!! വെള്ളത്തിലെ അയൺ കണ്ടൻറ്, നിറം മാറ്റം, ബാക്ടീരിയ, ദുർഗന്ധം എല്ലാം മാറ്റാം; വെള്ളം ശുദ്ധീകരിക്കാൻ ഒരടിപൊളി മാർഗം.!!

Comments are closed.