വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവരാണോ നിങ്ങൾ.!! തുണികൾ അലക്കിയിട്ട് വൃത്തിയാവുന്നില്ലേ? എങ്കിലിത് തീർച്ചയായും അറിഞ്ഞിരിക്കണം.!! washing machine deep cleaning

washing machine deep cleaning : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് തുണികൾ അലക്കാനായി മിക്ക വീടുകളിലും വാഷിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന വാഷിംഗ് മെഷീനുകൾ ഒരിക്കൽ വാങ്ങി കഴിഞ്ഞാൽ പിന്നീട് ക്ളീൻ ചെയ്യേണ്ടതില്ല എന്നാണ് പലരും കരുതുന്നത്. ഇത്തരത്തിൽ വാഷിംഗ് മെഷീനുകൾ കഴുകാതെ ഉപയോഗപ്പെടുത്തിയാൽ അത് പല രീതിയിലുള്ള അസുഖങ്ങളും വരുത്തുന്നതിന് കാരണമാകും.

അതുകൊണ്ടുതന്നെ മാസത്തിൽ ഒരു തവണയെങ്കിലും വാഷിംഗ് മെഷീൻ ക്ളീൻ ചെയ്യേണ്ടതുണ്ട്. അത് എങ്ങിനെയാണെന്ന് വിശദമാക്കാം. ഇപ്പോൾ വിപണിയിൽ വാഷിംഗ് മെഷീൻ ക്ലീൻ ചെയ്യുന്നതിന് ആവശ്യമായ പ്രത്യേക ലിക്വിഡുകളെല്ലാം ലഭ്യമാണ്. ഒന്നുകിൽ അത് ഉപയോഗിച്ചോ അല്ലെങ്കിൽ വാഷിങ്ങിനായി ഉപയോഗിക്കുന്ന അതേ സോപ്പ്‌ പൊടി ഉപയോഗപ്പെടുത്തിയോ വാഷിംഗ് മെഷീനിന്റെ ഉൾഭാഗങ്ങളെല്ലാം എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.

പ്രധാനമായും സോപ്പ് ഇടുന്ന ട്രേ, ടബ്ബിന്റെ സൈഡ് വശങ്ങൾ, ഡോറിന്റെ സൈഡ് വശങ്ങൾ എന്നീ ഭാഗങ്ങളെല്ലാം തീർച്ചയായും വൃത്തിയാക്കണം. ചെറിയ ഇടുക്കുകലെല്ലാം വൃത്തിയാക്കാനായി ഒരു പപ്പടക്കോലിൽ തുണി ചുറ്റിയോ അതല്ലെങ്കിൽ ഉപയോഗിക്കാത്ത ബ്രഷോ ഉപയോഗപ്പെടുത്താവുന്നതാണ്. അതുപോലെ ഒരു തുണി ഉപയോഗിച്ച് ടബ്ബിന്റെ ഉൾവശമെല്ലാം നല്ല രീതിയിൽ തുടച്ചെടുക്കുക.ടബ്ബിന്റെ അകത്തുള്ള ചെറിയ ഫിൽട്ടറുകൾക്ളീൻ ചെയ്ത് എടുക്കാനായി ഒരു സ്ക്രൂഡ്രൈവർ ഉപയോഗിച്ച് അത് അഴിച്ചെടുത്തശേഷം ക്ലീൻ ചെയ്ത് തിരികെ ഫിറ്റ് ചെയ്യാവുന്നതാണ്.

ഇത്തരത്തിൽ ഉൾവശമെല്ലാം പൂർണമായും വൃത്തിയാക്കി പിന്നീട് ഒരു ഫുൾ സൈക്കിൾ ഇട്ട് ക്ലീൻ ചെയ്ത് എടുക്കാനായി അല്പം സോപ്പുപൊടിയോ, അല്ലെങ്കിൽ ലിക്വിഡോ ട്രെയിൽ ഒഴിച്ച ശേഷം വാഷിംഗ് മെഷീൻ ഓൺ ചെയ്തു വൃത്തിയാക്കി എടുക്കണം. ഓട്ടോ മോഡിൽ ക്ലീൻ ചെയ്യുന്ന വാഷിംഗ് മെഷീനുകൾ ആണെങ്കിൽ ആ ഒരു രീതിയാണ് ക്ലീനിങ്ങിനായി തിരഞ്ഞെടുക്കേണ്ടത്. ഇതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. washing machine deep cleaning Video Credit : Hobby Spot by

washing machine deep cleaning

Here are step-by-step tips for deep cleaning your washing machine to keep it fresh and efficient:

1. Preparation

  • Unplug the washing machine and remove all clothes and items from the drum.

2. Clean Removable Parts

  • Take out detergent trays or dispensers and soak them in warm, soapy water. Scrub away any residue before replacing.

3. Drum Cleaning

  • Wipe the inside of the drum with a solution of vinegar and water, or use baking soda for tough stains.

For a deeper clean, run an empty hot water cycle with either vinegar, baking soda, or a washing machine cleaning tablet.

4. Gaskets and Seals

  • Clean door seals and rubber gaskets using a soft towel and a vinegar-water solution. Pay attention to checks for mold and grime build-up.

5. Filter Cleaning

  • Find and remove the pump filter (often located at the lower front of the machine). Wash it thoroughly to remove lint and debris.
  • Place a towel underneath the filter area to catch drips.

6. Clean Exterior

  • Wipe the exterior and control panels with a damp cloth and mild soap solution.

7. Inlet and Outlet Pipes

  • If practical, detach water pipes and soak in vinegar-water solution to clear mineral buildup, then rinse and reattach.

8. Maintain Freshness

  • Leave the door/lid open for a while after cleaning to air out the machine and prevent odors.
  • Repeat deep cleaning once every 1-3 months, depending on usage.

Deep cleaning removes stubborn dirt, detergent residue, and mold, improves washing efficiency, and extends the life of your washing machine.

സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ.!! കല്യാണത്തിന് പോകാൻ സാരി ഉടുക്കുന്നവർ ഇതൊന്നു കണ്ടാൽ പെട്ടെന്ന് സുന്ദരി ആകാം; ഇനി എന്തെളുപ്പം.!! Saree Folding and draping tips

Comments are closed.