
പറിച്ചു കളഞ്ഞു മടുത്തോ? ഈ ചെടി നിസാരക്കാരനല്ല.!! മതിൽ പച്ച ഒരു തണ്ടിന് വില 280 രൂപ മുതൽ; ഇനിയാരും പറിച്ചു കളയല്ലേ.!! Pilea microphylla Plant
Pilea microphylla Plant : തൊടിയിലും പറമ്പിലും നിരവധി സസ്യങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ടാവും. പലതിനും പലതരം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ പലപ്പോഴും അവയെ നമ്മൾ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. പണ്ട് കാലത് പാടത്തും പറമ്പിലും ധാരാളമായി വളർന്നിരുന്ന ഇത്തരത്തിലുള്ള പല സസ്യങ്ങളും ഇപ്പോൾ ഉദ്യാനസസ്യങ്ങളിലും അലങ്കാര സസ്യങ്ങളിലും പ്രധാനപ്പെട്ടവയാണ്.
ഒരു വിലയും കൊടുക്കാതെ നമ്മളിൽ പലരും പറിച്ചു കളഞ്ഞു മടുത്ത ഒരു സസ്യമാണ് മതിൽ പച്ച എന്ന വിളിപ്പേരിൽ സർവ വ്യാപകമായി കണ്ടു വന്നിരുന്ന ഈ ചെടി. പൈലിയ മൈക്രോഫില്ല എന്ന പേരിലാണ് ആമസോൺ പോലുള്ള മാർക്കറ്റിംഗ് വിപണി സൈറ്റുകളിൽ ഈ ചെടി അറിയപ്പെടുന്നത്. നമ്മുടെ മതിലിലും തൊടിയിലും നിറഞ്ഞു നിന്നിരുന്ന ഈ സസ്യത്തിന് ആമസോണിൽ ഉള്ള വില കേട്ടാൽ നിങ്ങൾ ഞെട്ടും.
വളരെ നല്ല രീതിയിൽ സെറ്റ് ചെയ്തു വളർത്താവുന്ന ഇൻഡോർ പ്ലാന്റ് ആയും ഹാങ്ങിങ് പ്ലാന്റ് ആയും വളർത്താനായി സെറ്റ് ചെയ്തു വിപണിയിൽ എത്തിയാൽ ഒരു ചെറിയ തയ്യിനു 200 രൂപ മുതലാണ് വില തുടങ്ങുന്നത്. ഒരു പരിചരണവും കൂടാതെ വളരുന്ന ഈ സസ്യം ഇനികണ്ടാൽ ആരും പിഴുതു കളയണ്ട. മനോഹരമാക്കി വീടുകളിൽ വളർത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Pilea microphylla Plant
Pilea microphylla Plant
Pilea microphylla, commonly known as the Artillery Plant, is a small, herbaceous perennial plant known for its dense, fine-textured foliage and creeping growth habit. It typically reaches a height of 6 to 12 inches and spreads out to form a lush ground cover. The plant is characterized by its tiny, bright green, succulent-like leaves that grow in asymmetric pairs. Its stems are light green and highly branched.
One unique feature of Pilea microphylla is its flowers, which are very small and release pollen explosively, a trait that gives the plant its common name, “artillery plant.” It blooms year-round, producing inconspicuous greenish-white flowers.
This plant thrives in partial shade to light shade and prefers moist, well-drained soils with a pH ranging from acidic to alkaline (6.0 to 8.0). It is well-suited for use as a ground cover, in rock gardens, or as a container plant indoors or outdoors in warm climates. It is relatively low-maintenance and resistant to most pests, though overwatering can cause root rot.
In tropical climates, Pilea microphylla can spread rapidly and may be considered invasive in some regions, so care should be taken in its cultivation. Overall, it is valued for its attractive foliage, easy growth, and ability to enhance garden aesthetics.
It is safe for households with pets and offers potential air-purifying benefits indoors. Propagation is typically done through cuttings, which root easily.
In summary, Pilea microphylla is a versatile, decorative plant that adds a vibrant green carpet-like effect to gardens and indoor spaces alike.
ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടോ? കയ്യിൽ ഒരു തരി പോലും പൊടി തട്ടാതെ ഫാൻ ക്ലീൻ ചെയ്യാം; ഇനിയാരും ഒരു പ്ലാസ്റ്റിക് കുപ്പി പോലും വെറുതെ കളയില്ല.!! Easy fan Cleaning idea
Comments are closed.