
ഇങ്ങനെ ഒരു വീടാണോ നിങ്ങളും ആഗ്രഹിക്കുന്നത്… പച്ചപ്പ് കൊണ്ട് മനോഹരമാക്കിയ ഒരു വീട്..!! | Modern Contemporary Home Tour
Modern Contemporary Home Tour: Honeycomb architects ആണ് വീട് പണിതിരിക്കുന്നത്. വീടിന്റെ പുറത്ത് മനോഹരമായ ഒരു ലാൻഡ്സ്കേപ്പ് കൊടുത്തിട്ടുണ്ട്. അതുപോലെ വീടിന്റെ മുറ്റത്ത് വിരിച്ചിരിക്കുന്നത് ബാംഗ്ലൂർ സ്റ്റോൺ ആണ്. പിന്നെ ആർട്ടിഫിഷ്യൽ ഗ്രാസ് കൊടുത്തിട്ടുണ്ട്. അതിനടുത്ത് ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. പിന്നെ വീടിന്റെ മുന്നിൽ ഷോ വോൾ കൊടുത്തിട്ടുണ്ട്. ടെറാകോട്ട ഫിനിഷ് കിട്ടാൻ വേണ്ടി ക്ലേഡിങ്ങ് ബ്രിക്ക് ആണ് അതിൽ കൊടുത്തിട്ടുള്ളത്. സിറ്റ് ഔട്ടിൽ കയറുന്നിടത്ത് ഗ്ലാസ് റൂഫിങ് നൽകുന്നുണ്ട്. പിന്നെ ഒരു സ്വിങ് കൊടുത്തിട്ടുണ്ട്.
വീടിന്റെ മെയിൻ ഡോർ സിമ്പിൾ ഡിസൈനിലാണ് കൊടുത്തിട്ടുള്ളത്. അതുപോലെ വീടിന്റെ ഉള്ളിൽ ടെക്സ്റ്റ്ർ പ്രിന്റ് കൊടുത്തിട്ടുണ്ട്. ഹാളിൽ TV യൂണിറ്റ് കൊടുത്തിട്ടുണ്ട്. ഡൈനിങ് ടേബിൾ വീടിന്റെ ഇന്റീരിയർ സ്റ്റൈലീനനുസരിച്ച് സെറ്റ് ചെയ്തിട്ടുണ്ട്. ഹാങ്ങിങ് ലൈറ്റ് കൊടുത്തിട്ടുണ്ട്. വാഷ് കൗണ്ടർ ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വിൻഡോസിൽ റോമൻ ബ്ലൈൻഡ്സ് കർട്ടൻസ് നൽകിയിട്ടുണ്ട്. കിച്ചണിൽ ബ്രേക്ഫാസ്റ്റ് കൗണ്ടർ കൊടുത്തിട്ടുണ്ട്.
Modern Contemporary Home Tour
- sitout
- dining
- living
- bedroom
- kitchen
- open workarea
- bathroom
അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. വീടിന്റെ പുറത്താണ് വർക്ക് ഏരിയ കൊടുത്തത്. പിന്നെ ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്.അതുപോലെ തന്നെ പഴയ കാലത്തിന്റെ സ്റ്റൈൽ കൂടി ചേർത്താണ് ഈ വീട് ഒരുക്കിയത്. എല്ലാ ബെഡ്റൂമിലും അറ്റാച്ഡ് ബാത്രൂം ഉണ്ട്. മാസ്റ്റർ ബെഡ്റൂമിൽ വാർഡ്രോബ് , ഡ്രസ്സിങ് ഏരിയ കൊടുത്തിട്ടുണ്ട്. നല്ലൊരു കളർ തീമിലാണ് റൂം സെറ്റ് ചെയ്തത് .അടുത്ത ബെഡ്റൂമിലെ ഹെഡ്ബോർഡിൽ വുഡൻ അംബിയൻസ് ആണ് കൊടുത്തിരിക്കുന്നത്.
പിന്നെയുള്ള ബെഡ്റൂം മീഡിയം സൈസിലാണ് വരുന്നത്. സ്റ്റെയർകേസ് കോൺക്രീറ്റിലാണ് പണിതത്. ഇറ്റാലിയൻ മാർബിൾ ആണ് സ്റ്റെയർകേസിൽ മുഴുവനായിട്ട് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ മുകളിലെ ബെഡ്റമിൽ നല്ലൊരു കളർ കോമ്പിനേഷൻ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ബാൽക്കണി കൊടുത്തിട്ടുണ്ട്.അവിടെ ചെടികളൊക്കെ വെച്ചിട്ട് Gazebo എന്ന രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. മൊത്തത്തിൽ എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Modern Contemporary Home Tour Video Credit: My Better Home
Comments are closed.