കൊതി തീരാത്ത കാഴ്ചകൾ നിറച്ച് ന്യൂ ജനറേഷൻ നാലുകെട്ട്; ആരെയും അമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട് വീട്.!! | 25 Lakhs Trending naalukettu home

25 Lakhs Trending naalukettu home : ഒരു വീടിനെ വേറിട്ടതാക്കുന്നത് ഇന്റീരിയർ ആൻഡ് എക്സ്റ്റീരിയർ ഡിസൈൻ തന്നെയാണ്. എന്നാൽ വീടിന്റെ മുഴുവൻ ബഡ്ജറ്റും തീരുമാനിക്കുന്നത് മൊത്തത്തിലുള്ള വീടിന്റെ സ്കൊയർ ഫീറ്റും മെറ്റീരിയൽ സെലക്ഷനുമൊക്കെയാണ്. പലതരം മെറ്റീരിയലുകൾ ഉണ്ട്. ഫൗണ്ടേഷൻ മുതൽ ഫിനിഷിങ്ങ് വരെ നമ്മുക്ക് ബഡ്ജറ്റ് ആയിട്ടും മീഡിയം ആയിട്ടും നമ്മുക്ക് മെറ്റീരിയൽസ് സെലക്ട്‌ ചെയ്യാവുന്നതാണ്. ഫൗണ്ടേഷൻ നമ്മുക്ക് കരിങ്കല്ലിലും, വെട്ടുക്കല്ലിലും, സിമന്റ് ബ്ലോക്കിലുമൊക്കെ ചെയ്യാം.

പിന്നെ ലേബർ ചാർജ് ഫുൾ കോൺട്രാക്ട് അല്ല വർക്ക്‌ കോൺട്രാക്ട് കൊടുത്ത് മെറ്റീരിയൽ ക്ലയിന്റ് നൽകി ചെയ്യിപ്പിക്കുന്ന റേറ്റാണ്.1500 sq ഫീറ്റുള്ള ഈ വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ മൂന്ന് ബെഡ്‌റൂംസാണ്. സിറ്റ് ഔട്ടിലേക്ക് വരുമ്പോൾ 426cm നീളവും 5 അടി വീതിയുമാണ്. പിന്നീട് ലിവിംഗ് സ്പേസിൽ ഫുൾ വിൻഡോ 180cm നീളത്തിലാണ്. സോഫ എൽ ഷെയ്പ്പിലാണ് സെറ്റ് ചെയ്തത്. ഓപ്പോസിറ്റ് വോളിൽ ഒരു ടിവി യൂണിറ്റും സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റീലിന്റെ സ്റ്റെയർ യു ഷെയ്പ്പിലാണുള്ളത്.

25 Lakhs Trending naalukettu home

  • Details of Home
  • Total Area of Home – 1500 sqft
  • Plot – 5 cent
  • Budget of Home – 25  lakhs
  • Total Bedrooms – 3
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

ഡബിൾ ഹൈറ്റ് ഫീലാണ് തരുന്നത്. അതുപോലെ ക്ലോസ്ഡ് കിച്ചൻ 450cm നീളവും, 10 അടി വീതിയിലുമാണ്. കിച്ചണിൽ തന്നെ വർക്ക്‌ ഏരിയ സ്പെസും ഉണ്ട്. ഷീറ്റാണ് വർക്ക്‌ ഏരിയയുടെ ടോപ്പിൽ വരുന്നത്. മൂന്ന് ബെഡ്‌റൂമുകളിൽ ഒന്ന് മാസ്റ്റർ ബെഡ്‌റൂമാണ്. മൂന്ന് ബെഡ്‌റൂമുകളിലും അറ്റാച്ഡ് ടോയ്ലറ്റും ഉണ്ട്. ഫസ്റ്റ് ഫ്ലോറിൽ ഒരു ബെഡ്‌റൂമും അറ്റാച്ഡ് ടോയ്ലറ്റുമുണ്ട്. വീടിന്റെ മുകളിൽ അപ്പർ ലിവിംഗ് സ്പേസും, ബാൽക്കണിയുമുണ്ട്. സ്ലോപ് ഡിസൈനും ,സ്പോട് ലൈറ്റുമൊക്കെ കൊടുത്തത് വീടിനെ ഏറെ ആകർഷിപ്പിക്കുന്നതാണ്.

എല്ലാവർക്കും എങ്ങനെ മനോഹരമായതും എന്നാൽ ചിലവ് കുറഞ്ഞതുമായ വീട് ഉണ്ടാക്കാമെന്ന് ശെരിക്കും മനസ്സിലാക്കി തരുന്നുണ്ട്. ഒപ്പം ഓരോ വീടിന്റെയും ഓരോ ചെറിയ ഡീറ്റെയിലിങ്ങ് പോലും പ്രധാനപെട്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 25 Lakhs Trending naalukettu home Video Credit : Quality studio designs

25 Lakhs Trending naalukettu home

അഞ്ച് സെന്റിന്റെ പ്ലോട്ടിൽ പുതുമയോട് കൂടിയ ഒരു മനോഹരമായ വീട്..!!

Comments are closed.