
1500 സ്‌കൊയർഫീറ്റിൽ കിടിലൻ വീട് ; അകമേയുള്ള ഭംഗി തന്നെ ഈ വീടിന്റെ ഹൈലൈറ്റ്..!! | 1500 sqft Budget friendly single storied home
1500 sqft Budget friendly single storied home: ആലപ്പുഴ ജില്ലയിലെ 1500 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടാണിത്. വീടിന്റെ പുറത്ത് വിശാലമായ മുറ്റം കൊടുത്തിട്ടുണ്ട്. അതുപോലെ വീടിനോട് ചേർന്ന് ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്.സിമ്പിൾ രീതിയിൽ ഒരു സിറ്റ് ഔട്ട് കൊടുത്തിട്ടുണ്ട്. തേക്കിലാണ് മുന്നിലെ ഡോറും, ജനലുകളൊക്കെ നിർമ്മിച്ചത്. ടെറ കോട്ട തീമിലുള്ള ഒരു ജോളി വർക്ക് ഈ സിറ്റ് ഔട്ടിന് ഒരു ക്ലാസ്സിക് ഫീൽ നൽകിയിട്ടുണ്ട്.
വീടിന്റെ ഉള്ളിൽ മുകൾ വശം സീലിംഗ് സിമ്പിൾ രീതിയിലാണ് ചെയ്തത്. പിന്നെ ടിവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു വാഷ് കൗണ്ടർ കൊടുത്തിട്ടുണ്ട്. അതുപോലെ ഒരു ഓപ്പൺ കിച്ചൺ ആണ് ഉള്ളത്. കിച്ചണിൽ പിസ്ത കളർ ആണ് കൊടുത്തിരിക്കുന്നത്. കിച്ചൺ കൗണ്ടർ ഏഴ് എന്ന ആകൃതിയിൽ ആണ് വരുന്നത്. പിന്നെ ഹാങ്ങിങ് ലൈറ്റ്സ് കൊടുത്തിട്ടുണ്ട്. അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസ് ഉണ്ട് കിച്ചണിൽ. വീടിന്റെ ഉള്ളിലെ നടുമുറ്റം വളരെ ആകർഷിപ്പിക്കുന്നതാണ്.
1500 sqft Budget friendly single storied home
- Total Area of Home – 1500 sqft
- Bedrooms
- Sit-Out Area
- Hall
- Living
- Dining
- Kitchen
മഴയും വെയിലും കാണാൻ പറ്റുന്ന രീതിയിലാണ് നടുമുറ്റം ഒരുക്കിയിരിക്കുന്നത്. കൂടാതെ വീടിന്റെ ഒരു വിശാലമായ ദൃശ്യം കാണാനും പറ്റും. വിരുന്നുകാർക്കൊക്കെ വിശാലമായി ഇരിക്കാൻ കഴിയുന്ന രീതിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ ബെഡ്‌റൂം ഒരു വിശാലമായ രീതിയിലാണ് സെറ്റ് ചെയ്തത്. ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂമിൽ നല്ലൊരു കളർ തീം കൊടുത്തിട്ടുണ്ട്.
പിന്നെ രണ്ടാമത്തെ നടുമുറ്റം കാണാൻ കഴിയും. മൂന്നാമത്തെ ബെഡ് സ്പേസ് നല്ല രീതിയിൽ ബ്ലൈൻഡ് വിൻഡോസ് കൊടുത്ത് സെറ്റ് ചെയ്തിട്ടുണ്ട്. നാലാമത്തെ ബെഡ്‌റൂം മികച്ചൊരു യൂട്ടിലിറ്റി ഏരിയ ആക്കി മാറ്റീട്ടുണ്ട്. പിന്നെയുള്ള ബെഡ്‌റൂം വിശാലമായിട്ടാണ് കൊടുത്തിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 1500 sqft Budget friendly single storied home Video Credit: PADINJATTINI
1500 sqft Budget friendly single storied home
മനോഹരമായ ഡിസൈനിൽ ചെയ്ത ഒരു അടിപൊളി വീട്..!!
Comments are closed.