
30 ലക്ഷത്തിന് 1800 sqft ൽ ഒരു മനോഹരമായ വീട്.. ആരും ആഗ്രഹിക്കും ഇങ്ങനെ ഒരു സ്വപ്നഭവനം.!! | 1800 SQFT SINGLE STORY HOME
1800 SQFT SINGLE STORY HOME: വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ ഒരു സ്വപ്നം സാക്ഷത്കരിക്കണം എങ്കിൽ കഠിന പ്രയത്നം തന്നെ നടത്തണം എന്ന് എല്ലാവര്ക്കും അറിയാമല്ലോ? വ്യത്യസ്തമായ രീതിയിൽ വീട് നിര്മിക്കുന്നതിനായാണ് ഓരോരുത്തരും ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും. അത്തരത്തിൽ ട്രഡീഷണൽ രീതിയിലുള്ള ഒരു വീട് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
1800 SQFT SINGLE STORY HOME
- Total Area of Home – 1800 sqft
- Budget of Home – 30 lakhs
- Bedrooms
- Sit-Out Area
- Hall
- Living
- Dining
- Kitchen
ട്രഡീഷണൽ രീതിയിൽ ആണ് ഈ വീട് രൂപ കല്പന ചെയ്തിരിക്കുന്നത്. ട്രഡിഷനലിന്റെ കൂടെ മോഡേൺ രീതി കൂടി ഉൾപ്പെടുത്തിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് ഏറെ ആകർഷകമാണ്. ഈ വീട് സ്ഥിതി ചെയ്യുന്നത് പതിമൂന്നു സെന്റ് ഭൂമിയിലാണ്. ഹാളിലായി മനോഹരമായ ഒരു കോർട്ടിയാർഡ് നിർമിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ പകൽ സമയം പോലും മിക്ക വീടുകളിലും ലൈറ്റ് ഇടേണ്ടി വരാറുണ്ട്. അത് പൂർണമായും ഒഴിവാക്കാവുന്നതാണ്. കൂടതെ ഇവിടെ ഒരു പൂജ സ്പേസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ബെഡ്‌റൂമുകളാണ് ഉള്ളത്.
ഇതിൽ രണ്ടെണ്ണം അറ്റാച്ചഡ് ബാത്രൂം ഉള്ളതും മറ്റൊന്ന് കോമ്മൺ ബാത്റൂമും ആണ്. ഇതിനും ഇവിടെ ഒരു പ്രത്യേകത ഉണ്ട്. അതായത് അറ്റാച്ചഡ് ബാത്രൂം ആണെങ്കിൽ പോലും ഡയറക്റ്റ് ബെഡ്‌റൂമിൽ നിന്നും ബാത്‌റൂമിലേക്ക് എന്റർ ചെയ്യാത്ത രീതിയിൽ ആണ് ഈ ഒരു പോർഷൻ ഒരുക്കിയിട്ടുള്ളത്. ഓപ്പൺ ടൈപ് കിച്ചൻ ആണ് ഈ വീടിനായി ഒരുക്കിയിരിക്കുന്നത്. മുപ്പത് ലക്ഷത്തിൽ പതിമൂന്നു സെൻറ് പ്ലോട്ടിൽ നിർമിച്ചിരിക്കുന്ന ഈ വീട് നിങ്ങൾക്കിഷ്ടമാവുകയാണെങ്കിൽ ലൈക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കല്ലേ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്.1800 SQFT SINGLE STORY HOME Video Credit: Home Stories
1800 SQFT SINGLE STORY HOME
Architectural Highlights
- Style: Modern flat-roof or box-type design blended with earthy tones and natural materials.
- Area: 1,800 sq ft (approx. 167 m²).
- Structure: Single floor with open, well-ventilated spaces to suit Kerala’s humid climate.
- Bedrooms: 3 to 4, each with attached baths.
Typical Floor Plan
Includes the following zones:
- Entrance Porch / Carport: Covered area with granite or interlock flooring.
- Sit-Out: Small shaded veranda ideal for morning tea.
- Living Room: Spacious area with large windows and minimal furniture for natural light.
- Dining Area: Centrally connected with direct visual access to the courtyard or kitchen.
- Kitchen: Modular setup with attached work area and storage room/pantry.
- Bedrooms: 4 rooms, each with attached bathroom and wardrobe alcove.
- Common Toilet: For guests.
- Back Utility Space: For laundry and cleaning activities.
- Courtyard (optional): Adds refreshing daylight and ventilation.
Exterior and Design Features
- Flat rooflines with layered elevations using tiles, wood panels, and stone cladding.
- LED strip lighting under roof edges for modern exterior glow.
- Material mix: Smooth white plaster, textured stone finish, and warm wooden tones.
- Landscape touch: Cobblestone paths, lawn edges, and tropical greenery for natural contrast.
Advantages in Kerala’s Climate
- Heat reflection through white and grey tone plaster.
- Cross-ventilation windows for humidity control.
- Deep roof overhangs to handle strong monsoon rains.
- Energy efficiency by reducing AC and lighting needs.
16 ലക്ഷം രൂപയിൽ 1000 sqft എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്..!!
Comments are closed.