കിട്ടി മക്കളേ; സ്വർണ്ണ പണിക്കാർ സ്വർണം ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ട്രിക്ക് ഇതാണ്; ജ്വല്ലറിക്കാരൻ പറഞ്ഞു തന്ന സൂത്രം.!! Gold Cleaning Amazing Trick

Gold Cleaning Amazing Trick : ഒട്ടു മിക്ക ആളുകളും ഗോൾഡ് ആഭരങ്ങളിൽ ഏതെങ്കിലും ഒരിക്കലെങ്കിലും ഉപയോഗിക്കുന്നുണ്ടാവും. സ്വർണഭാരങ്ങൾ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകൾ. അധികം സ്വർണം ഇഷ്ടമില്ലാത്തവരും ആർഭാടത്തിനായി കൂടുതൽ ഉപയോഗിക്കുന്നവരും നമുക് ചുറ്റും ഉണ്ട്.

തുടർച്ചയായ ഉപയോഗം കാരണം സ്വർണഭാരങ്ങൾ പെട്ടന്നു തന്നെ നിറം മങ്ങുകയും ചെയ്യുന്നതായി കാണപ്പെടുന്നു. കൂടുതലും മലകളാണ് ഇങ്ങനെ സംബവിക്കുന്നത്. കഴുത്തിലെ വിയർപ്പും ചളിയും മറ്റും കാരണം ആകും ഈ നിറം മങ്ങുന്നത്. ഇങ്ങനെ വന്നാൽ ആഭരണം സോപ്പോ മറ്റെന്തെങ്കിലും ഉപയോഗിച്ചു വൃത്തിയായാലും വേണ്ടത്ര തിളക്കം ലഭിക്കാറില്ല. എന്നാൽ കടകളിലും മറ്റും കൊടുത്തു ക്ലീൻ ചെയ്യിക്കുക

Gold Cleaning Amazing Trick

  • dishwashing liquid into the bowl.
  • Pour warm water into the bowl and stir gently.
  • Place your gold jewelry in the solution for about 10–15 minutes.
  • Gently scrub with a soft toothbrush if needed.
  • Rinse with clean water and pat dry with a soft cloth.

എന്നത് അത്ര സുരക്ഷിതത്വവും അല്ല. കബളിപ്പിക്ക പെടാനുള്ള സാധ്യതയും കൂടുതലാണ്. സ്വർണാഭരണങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. എത്ര അഴുക്കുള്ള ആഭരണവും രണ്ടു മിനിറ്റിൽ വീട്ടിൽ തന്നെ വൃത്തിയാക്കാവുന്നതാണ്. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഉപകാരപ്പെടും തീർച്ച. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MasterPiece ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Gold Cleaning Amazing Trick Video Credit : MasterPiece

Gold Cleaning Amazing Trick

Here is an amazing trick for cleaning gold at home:

  • Mix a few drops of mild dishwashing liquid with warm water in a bowl.
  • Soak your gold jewelry in the solution for about 15-20 minutes.
  • Use a soft toothbrush to gently scrub away dirt and grime, especially around intricate designs and crevices.
  • Rinse thoroughly with warm water and pat dry with a soft cloth.
  • For extra shine, you can polish the gold gently with a jewelry polishing cloth.

Avoid using harsh chemicals or abrasive materials that can scratch or damage the gold. This simple and safe method effectively restores the shine and brilliance of your gold items.

ഇതറിയാതെ പോകല്ലേ.!! ഒരു കലവും ഗ്ലാസും മാത്രം മതി; എല്ലാ വീട്ടിലും തീർച്ചയായും ചെയ്യേണ്ട സൂത്രം; ഇനി കള്ളന്മാരെ പേടിക്കാതെ ജീവിക്കാം.!!

Comments are closed.